Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശുഭാംശു ശുക്ലയുടെ യാത്ര രാജ്യത്തിനാകെ അഭിമാനം

മന്‍ കി ബാത്തിന്റെ 124-ാം പതിപ്പില്‍ ഇന്നലെ ശാസ്ത്ര- ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നടത്തിയ പരമാര്‍ശങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 03:28 pm IST
inVicharam, Article

നമ്മുടെ പ്രിയപ്പെട്ട ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര രാജ്യത്തിനാ
കെ അഭിമാനമായി. ശുഭാംശു വിന്റെ യാത്രയില്‍ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. ശുഭാംശു ദൗത്യം പൂര്‍ത്തിയാക്കി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറ ങ്ങിയപ്പോള്‍ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവന്‍ അഭിമാനത്താല്‍ നിറഞ്ഞു. 2023 ആഗസ്തില്‍ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ലാന്‍ഡിംഗ് പൂര്‍ത്തിയാ ക്കിയപ്പോള്‍ രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും ബഹിരാകാശത്തെക്കുറച്ചും കുട്ടികളില്‍ ഒരു പുതിയ ജിജ്ഞാസ രൂപപ്പെട്ടു. ചെറിയ കുട്ടികള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും ബഹിരാകാശത്ത് പോകണം, ചന്ദ്രനില്‍ ഇറങ്ങണം, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആകണമെന്നൊക്കെ പറയുന്നു.

കുട്ടികളുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്‍സ്പെയര്‍ – മാനക് പദ്ധതി ഏറെ പ്രധാനപ്പെട്ടതാണ്. ഓരോ സ്‌കൂളില്‍ നിന്നും അഞ്ച് കുട്ടികളെ തെരഞ്ഞെടുക്കുന്നു. ഓരോ കുട്ടിയും ഓരോ പുതിയ ആശയം അവതരിപ്പിക്കുന്നു. ഇതുവരെ, ലക്ഷക്കണക്കിന് കുട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ചന്ദ്രയാന്‍ മൂന്നിനുശേഷം പദ്ധതിയിലേക്കുള്ള കുട്ടികളുടെ പങ്കാളിത്തം ഇരട്ടിയായി. രാജ്യത്ത് സ്പേസ് സ്റ്റാര്‍ട്ടപ്പുകളും അതിവേഗം വളരുകയാണ്. അഞ്ച് വര്‍ഷം മുമ്പ്, 50ല്‍ താഴെ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരു ന്നുള്ളൂ. ഇന്ന് സ്പേസ് സെക്ടറില്‍മാത്രം 200 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ആഗസ്ത് 23ന് നാഷണല്‍ സ്പേസ് ഡേ ആണ്. ആ ദിവസം എങ്ങനെ ആഘോഷിക്കും എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ നമോ ആപ്പില്‍ അയക്കണം.

ഇന്റര്‍നാഷണല്‍ കെമിസ്ട്രി ഒളിമ്പ്യാഡില്‍ മെഡലുകള്‍ നേടിയ ദേവേഷ് പങ്കജ്, സന്ദീപ് കുച്ചി, ദെബ്ദത്ത് പ്രിയദര്‍ശി, ഉജ്ജ്വല്‍ കേസരി എന്നിവര്‍ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തി. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചവരും വിവിധ മെഡലുകള്‍ നേടി. അടുത്ത മാസം മുംബൈയില്‍ നടക്കുന്ന ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡില്‍ അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും പങ്കെടുക്കും. ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡ് ആയിരിക്കും. ഭാരതം ഒളിമ്പിക്സിലും ഒളിമ്പ്യാഡിലും ഒരുപോലെ മുന്നോട്ട് കുതിക്കുകയാണ്.
യുനെസ്‌കോ മഹാരാഷ്‌ട്രയിലെ പതിനൊന്ന് കോട്ടകളും തമിഴ്നാട്ടിലെ ഒരു കോട്ടയും വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി അംഗീ കരിച്ചതില്‍ അഭിമാനം തോന്നുന്നു. രാജ്യത്തെ കോട്ടകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. സംസ്‌കാരവും സ്വാഭിമാനവും, ഇന്നും ഈ കോട്ടകളുടെ ഉയരമുള്ള മതിലുകളെ കവിഞ്ഞൊഴുകുന്നു.

Tags: Journeyman ki bathdedicationInspirationShubhamshu ShuklaResilienceNarendra Modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.