Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്തുകാര്‍ ലഹരിമരുന്ന് കടത്തുന്നു? അഫ്ഗാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും രാസലഹരി കേരളത്തിലേക്ക്, ഒമാന്‍ ഒരു ഹബ്ബ്

സ്വര്‍ണ്ണത്തിന് തീവിലയായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ ലഹരിമരുന്ന് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ രാസലഹരി മരുന്ന് കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങള്‍ അടിക്കടി വര്‍ധിച്ചുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:15 pm IST
inKerala

ദുബായ്: സ്വര്‍ണ്ണത്തിന് തീവിലയായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ ലഹരിമരുന്ന് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ രാസലഹരി മരുന്ന് കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങള്‍ അടിക്കടി വര്‍ധിച്ചുവരികയാണ്.

അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് രാസലഹരിമരുന്ന് വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നത്. ഒമാന്‍ കേന്ദ്രീകരിച്ച് വന്‍ അന്താരാഷ്‌ട്ര റാക്കറ്റുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില മലയാളികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈയിടെ ഒമാനില്‍ നിന്നുള്ള ഇത്തരത്തിലുള്ള രണ്ട് കള്ളക്കടത്തുകള്‍ പിടികൂടിയിരുന്നു. ഒന്ന് മലപ്പുറം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണെങ്കില്‍ രണ്ടാമത്തേത് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നായിരുന്നു. ഈ രണ്ട് കടത്തുകളുടെയും പ്രഭവകേന്ദ്രം ഒമാനാണ്.

കഴിഞ്ഞ ദിവസം രാസലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശിനിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു. ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്ന രാസലഹരി മരുന്ന് കടത്താനാണ് ഈ യുവതി ശ്രമിച്ചത്. ഈ കേസില്‍ കൂടുതല്‍ പേര്‍ വൈകാതെ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

സൂര്യ എന്ന യുവതി പത്തനംതിട്ടയില്‍ നിന്നും ഈയിടെ ഒമാനിലേക്ക് പോയത് തന്നെ എംഡിഎംഎ കൊണ്ടുവരാനായിരുന്നു. മിഠായി പാക്കറ്റില്‍ ഒളിപ്പിച്ചാണ് ഇവര്‍ മയക്കമരുന്ന് കടത്താന്‍ ശ്രമിച്ചത്.

ഇതിനു മുന്‍പ് 2025 മാര്‍ച്ചില്‍ മലപ്പുറം കൊണ്ടോട്ടിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം ഒന്നരക്കിലോ രാസലഹരി മരുന്ന് പിടിച്ചിരുന്നു. ഇതിന്റെ അടിവേര് തേടിയപ്പോള്‍ ഈ എംഡിഎംഎ വന്നത് ഒമാനില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

Tags: OmaniranAfghanistanMDMAchemical drugdrungdrugtrafficking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.