Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഭൗതികതയും ആത്മീയതയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:25 am IST
inKerala
പിറവം ചിന്മയ ആദിശങ്കരനിലയത്തില്‍ ദേശീയ വിദ്യാഭ്യാസ ചിന്തന്‍ ബൈഠക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ്, ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി, സ്വാമി വിവിക്താനന്ദ, ഡോ. പങ്കജ് മിത്തല്‍, ഡോ. സുദര്‍ശന്‍ സമീപം

പിറവം ചിന്മയ ആദിശങ്കരനിലയത്തില്‍ ദേശീയ വിദ്യാഭ്യാസ ചിന്തന്‍ ബൈഠക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ്, ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി, സ്വാമി വിവിക്താനന്ദ, ഡോ. പങ്കജ് മിത്തല്‍, ഡോ. സുദര്‍ശന്‍ സമീപം

കൊച്ചി: വിദ്യാഭ്യാസത്തില്‍ ഭൗതികതയും ആത്മീയതയും സന്തുലിതമായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ആഭിമുഖ്യത്തില്‍ പിറവം ആദിശങ്കരനിലയത്തില്‍ ആരംഭിച്ച രണ്ടുദിവസത്തെ ദേശീയ വിദ്യാഭ്യാസ ചിന്തന്‍ ബൈഠക്ക് ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ വിദ്യാഭ്യാസ പരിവര്‍ത്തനം ഏതെങ്കിലും സംഘടനയോ സ്ഥാപനങ്ങളോ മാത്രം ചെയ്യേണ്ടതല്ലെന്ന് ചടങ്ങില്‍ സംസാരിച്ച ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അതുല്‍ കോത്താരി പറഞ്ഞു. പൂര്‍ണമായ കൂട്ടായ്‌മയിലൂടെയേ അത് സാധിക്കൂ. ഇത്തരത്തിലുള്ള ആദ്യ സമ്മേളനം 2012ല്‍ വൃന്ദാവനിലും 2019ല്‍ കോയമ്പത്തൂരുമായിരുന്നു. ഇത്തവണ ആദിശങ്കരന്റെ ജന്മഭൂമിയിലാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകരുന്നതില്‍ ന്യാസിനു കടമയുണ്ട്, ഇതിനു ജ്ഞാനസഭയും ജ്ഞാനകുംഭയും മാത്രം പോരാ. ആഴത്തിലുള്ള പഠനവും പ്രവര്‍ത്തനവും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്, കോത്താരി തുടര്‍ന്നു.

ഭാരതത്തിന്റെ പാരമ്പര്യവും അറിവുമാണ് നമ്മുടെ ഐക്യത്തിനു നിദാനമെന്നും ഇതിലൂടെ പരിവര്‍ത്തനമുണ്ടാക്കാമെന്നും അനുഗ്രഹ പ്രഭാഷണത്തില്‍ ചിന്മയമിഷന്‍ കേരളഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ പറഞ്ഞു.

ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പുനരുദ്ധാരണം ആവശ്യമാണെന്ന് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ അധ്യക്ഷ ഡോ. പങ്കജ് മിത്തല്‍ അഭിപ്രായപ്പെട്ടു. മുഴുവന്‍ മനുഷ്യരാശിയുടെ വികസനത്തിനുള്ള പാതയാണ് വിദ്യാഭ്യാസമെന്നതാണ് ഭാരതീയ സങ്കല്‍പം.

ഭാരതത്തിന്റെ വിദ്യാഭ്യാസ പരിവര്‍ത്തനവും ന്യാസ് പ്രവര്‍ത്തനവും വ്യത്യസ്ത പദ്ധതികളല്ല. വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല അതിനുള്ള പരിഹാരവും പുരോഗതിയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്, ഡോ. പങ്കജ് മിത്തല്‍ പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ആസൂത്രണവും മുഖ്യകാര്യ പദ്ധതിയാണെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

Tags: Character BuildingRSSmoral valuesDr Mohan BhagavatHolistic EducationMaterial DevelopmentSpiritual GrowthInner Peace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.