Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ജര്‍മ്മനിയില്‍ നിന്നും 40 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ അതൃപ്തരായി ഇസ്രയേല്‍

ജര്‍മ്മനിയില്‍ നിന്നും ടൈഫൂണ്‍ എന്ന 40 യുദ്ധജെറ്റുകള്‍ വാങ്ങാനുള്ള തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ നീക്കത്തെ 'ഇസ്രയേലിന്റെ വലിയ തലവേദന' എന്നാണ് ഒരു ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഇറാനും മറ്റ് ഇസ്ലാമിക രാജ്യങ്ങലും ഇസ്രയേലും ഉള്‍പ്പെടുന്ന മധ്യപൂര്‍വ്വ ദേശത്തെ ആയുധശക്തിയിലും അധികാരത്തിലും നിലനിന്നിരുന്ന സന്തുലിതാവസ്ഥ ഇല്ലാതാക്കുന്ന നടപടി എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങളും എര്‍ദോഗാന്റെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 07:44 pm IST
inIndia, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ന്യൂദല്‍ഹി: ജര്‍മ്മനിയില്‍ നിന്നും ടൈഫൂണ്‍ എന്ന 40 യുദ്ധജെറ്റുകള്‍ വാങ്ങാനുള്ള തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ നീക്കത്തെ ‘ഇസ്രയേലിന്റെ വലിയ തലവേദന’ എന്നാണ് ഒരു ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഇറാനും മറ്റ് ഇസ്ലാമിക രാജ്യങ്ങലും ഇസ്രയേലും ഉള്‍പ്പെടുന്ന മധ്യപൂര്‍വ്വ ദേശത്തെ ആയുധശക്തിയിലും അധികാരത്തിലും നിലനിന്നിരുന്ന സന്തുലിതാവസ്ഥ ഇല്ലാതാക്കുന്ന നടപടി എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങളും എര്‍ദോഗാന്റെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും നിരന്തരം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന എര്‍ദോഗാന്‍ ഭാവിയില്‍ ഭീഷണിയാകുമെന്ന് തന്നെയാണ് ഇസ്രയേല്‍ വിലയിരുത്തുന്നത്.

എര്‍ദോഗാന്‍ ജര്‍മ്മനിയില്‍ നിന്നും ടൈഫൂണ്‍ എന്ന 40 യൂറോ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഇസ്രയേലാണ്. ടൈഫൂണ്‍ ഒരു സ്റ്റെല്‍ത് ജെറ്റാണ്. റ‍ഡാറുകള്‍ക്കോ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ക്കോ മറ്റ് ട്രാക്കിംഗ് സംവിധാനങ്ങള്‍ക്കോ പിടികൊടുക്കാതെ ആകാശത്ത് പതിയിരിക്കാനുള്ള ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് സ്റ്റെല്‍ത് ജെറ്റുകള്‍.ടൈഫൂണ്‍ എന്ന ജര്‍മ്മനിയുടെ സ്റ്റെല്‍ത് ജെറ്റിന് തുല്യമാണ് ഇസ്രയേലിന്റെ എഫ് 35 എങ്കിലും, ടൈഫൂണിന് യുദ്ധമേഖലയില്‍ കൂടുതല്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ട്. ഇതാണ് ഇസ്രയേലിനെ അസ്വസ്ഥമാക്കുന്നത്. ഇസ്രയേലും ഇറാനും മറ്റ് ഇസ്ലാമിക രാജ്യങ്ങളും ഉള്‍പ്പെടുന്ന മധ്യപൂര്‍വ്വദേശത്തെ ആയുധശക്തിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നതാണ് തുര്‍ക്കിയുടെ ഈ ആയുധ ഇടപാടെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ എന്ന യുദ്ധദാഹി ലോകത്തെ ശക്തമായ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ആര്‍ത്തിയുള്ള വ്യക്തിയാണ്. നല്ല നല്ല ആയുധക്കമ്പനികളുമായി കരാറുണ്ടാക്കുക, പറ്റുമെങ്കില്‍ അവ പണം കൊടുത്ത് സ്വന്തമാക്കുക എന്നതും എര്‍ദോഗാന്റെ വിനോദമാണ്. കാരണം യുദ്ധവും ഭീകരവാദവും ഇല്ലാതെ എര്‍ദോഗാന് ജീവിക്കാന്‍ കഴിയില്ല.

വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു രാജ്യവും നേതാവുമാണ് എര്‍ദോഗാന്‍. സ്വന്തം നേട്ടത്തിനും മതത്തിനും വേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന നേതാവ്. റഷ്യയോട് കൂട്ടുകൂടിക്കൊണ്ട് തന്നെ അമേരിക്കയുടെ തോളില്‍ കയ്യിട്ട് റഷ്യയ്‌ക്കെതിരെ ആയുധം നല്‍കും. ഇസ്ലാമിക് സ്റ്റേറ്റിന് എതിരെന്ന് പരസ്യനിലപാട് എടുക്കുമ്പോള്‍ പോലും സിറിയയിലെ ഭരണാധികാരിയെവീഴ്‌ത്താനും കുര്‍ദ്ദുകളെ തുരത്താനും ഇസ്ലാമിക് സ്റ്റേറ്റിനെ ഉപയോഗിച്ച നേതാവാണ് എര്‍ദോഗാന്‍. ട്രംപ് നിര്‍ദേശിച്ചതനുസരിച്ച് ഇറാനെതിരെ ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്താന്‍ സ്വന്തം രഹസ്യപ്പൊലീസുള്ളവരെ പറഞ്ഞയച്ചിട്ടുണ്ട് എര്‍ദോഗാന്‍. അതേ സമയം ഇസ്രയേലിനെതിരെ കടുത്ത വെറുപ്പുള്ള നേതാവാണ് എര്‍ദോഗാന്‍. അതിനാല്‍ തന്നെ എര്‍ദോഗാന്‍ ശക്തമായ ആയുധങ്ങള്‍ കൈവശം വെയ്‌ക്കുന്നത് അപകടമാണെന്ന് ഇസ്രയേല്‍ കരുതുന്നു.

തുര്‍ക്കി എഫ് 35 അമേരിക്കയോട് ചോദിച്ചിരുന്നു. പക്ഷെ ഇസ്രയേലും ഇന്ത്യയും ഇതിനെ എതിര്‍ത്തതിനാലും കൂടെനില്‍ക്കുന്നയാളാണെങ്കിലും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് ട്രംപിന് അറിയാവുന്നതിനാലും ട്രംപ് ഈ യുദ്ധജെറ്റ് എര്‍ദോഗാന് നല്‍കിയിരുന്നില്ല.

Tags: Typhoon stealthjetstealthjetIsraelBenjamin NetanyahuRecep Tayyip ErdoganTurkeyF35Erdogan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.