Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബലൂചിസ്ഥാനിൽ പാക് ആർമി മേജറെ കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി : പിന്നിൽ ബലൂച് പോരാളികൾ

2022 നവംബറിൽ നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), സർക്കാരുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാനിൽ പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും ഭീകരപ്രവർത്തനങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 08:49 am IST
inWorld

പെഷവാർ: ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഒരു ദിവസം മുമ്പ് നടന്ന ബോംബ് സ്ഫോടനത്തിൽ പാകിസ്ഥാൻ ആർമി മേജർ അൻവർ കക്കർ കൊല്ലപ്പെട്ടതിന് ശേഷം ഖൈബർ പഖ്തുൻഖ്വയിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഏഴ് പോലീസുകാരെ കാണാതായത്.

അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ പട്രോളിംഗിന് പോയ പോലീസുകാരായിരുന്നു ഇതെന്ന് ജില്ലാ പോലീസ് മേധാവി അർഷാദ് ഖാൻ പറഞ്ഞു. അവരെല്ലാവരെയും അവിടെ നിന്ന് കാണാതായിട്ടുണ്ട്. ലദ്ദ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരായ ഇൻസാഫ്, ആബിദ്, ഇസ്മായിൽ എന്നിവരെ ലദ്ദ പ്രദേശത്ത് പതിവ് പട്രോളിംഗിനിടെ കാണാതായതായി ഖാൻ പറഞ്ഞു.

ഇതിനുപുറമെ സർവകായ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ തങ്കാ-ചഗ്മാലി പ്രദേശത്ത് നിന്ന് സബ് ഇൻസ്പെക്ടർ അബ്ദുൾ ഖാലിഖ്, കോൺസ്റ്റബിൾ ഇർഫാനുല്ല, ഹബീബുള്ള, ഇമ്രാൻ എന്നീ നാല് പോലീസുകാരെയും കാണാതായി. കാണാതായ ഉദ്യോഗസ്ഥരെക്കുറിച്ച് ഇതുവരെ ഒരു വാർത്തയും ലഭിച്ചിട്ടില്ലെന്നും സൈന്യം തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നലെ നടന്ന പാക് ആർമി മേജറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. ബിഎൽഎയുടെ പ്രത്യേക യൂണിറ്റായ “സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്ടിഒഎസ്) ആണ് ഈ നടപടി നടത്തിയതെന്ന് ബിഎൽഎ വക്താവ് സിയാൻഡ് ബലോച്ച് പ്രസ്താവന ഇറക്കി. ബിഎൽഎയുടെ ഇന്റലിജൻസ് ബ്രാഞ്ച് സർബ് ൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2022 നവംബറിൽ നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), സർക്കാരുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാനിൽ പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും ഭീകരപ്രവർത്തനങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Tags: Pakistan ArmyabductionBalochistanKhyber PakhtunkhwaBalochistanLiberationARmySouth Waziristan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

World

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.