World വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത
World പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്
World ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ
World ഇന്ത്യയിൽ താലിബാൻ മന്ത്രിമാർ എന്താണ് ചെയ്യുന്നത് , ഒന്നും പിടി കിട്ടുന്നില്ല ! ദൽഹി-കാബൂൾ സൗഹൃദത്തിൽ ഭയന്ന് വിറച്ച് പാകിസ്ഥാനിലെ ഷഹബാസ് സർക്കാർ
World ദൽഹി മുതൽ മുംബൈ വരെ ഇന്ത്യയുടെ പരാജയം മറക്കില്ലെന്ന് പറഞ്ഞ് ഷഹബാസ് ഷെരീഫ് : ഓപ്പറേഷൻ സിന്ദൂരിന്റെ ഷോക്ക് പാക് പ്രധാനമന്ത്രിയുടെ മനോനില തെറ്റിച്ചോ ?
World ഖൈബർ പഖ്തുൻഖ്വയിൽ വലിയ രാഷ്ട്രീയ അട്ടിമറി ; ഇമ്രാൻ ഖാന്റെ അടുത്ത സഹായി സുഹൈൽ അഫ്രീദിയെ മുഖ്യമന്ത്രിയായി നിയമിച്ചു
World ഖൈബർ പഖ്തൂൺഖ്വയിൽ തീവ്രവാദി ആക്രമണം പതിവാകുന്നു; പോലീസ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു , അർദ്ധ സൈനികന് പരിക്ക്
World സ്വന്തം പ്രവിശ്യയിൽ പാക്കിസ്ഥാന്റെ ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
World പാകിസ്ഥാനിൽ മണിക്കൂറുകൾക്കുള്ളിൽ രണ്ട് വൻ ബോംബ് സ്ഫോടനങ്ങൾ ; എട്ട് പേർ കൊല്ലപ്പെട്ടു : 23 പേർക്ക് പരിക്ക്
World പാകിസ്ഥാൻ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി 45 ടിടിപി തീവ്രവാദികളെ കൊലപ്പെടുത്തി ; 19 സൈനികരും കൊല്ലപ്പെട്ടുവെന്ന് പ്രധാനമന്ത്രി ഷഹബാസ്
World പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ സ്ഫോടനം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
World പാകിസ്ഥാനിൽ പേമാരിയും വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്നു ; പഞ്ചാബിലും ഖൈബർ പഖ്തുൻഖ്വയിലും ജനജീവിതം ദുസഹം
World മഴയും വെള്ളപ്പൊക്കവും പാകിസ്ഥാനെ തകർത്തു ; മരണ സംഖ്യ എണ്ണൂറിലേക്ക് അടുക്കുന്നു , പരിക്കേറ്റവരുടെ എണ്ണം 900 കവിഞ്ഞു
World പാകിസ്ഥാനിൽ പിക്നിക് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആളുകൾക്ക് നേരെ വെടിവയ്പ്പ് : ഏഴ് പേർ കൊല്ലപ്പെട്ടു ; ഒരാൾക്ക് ഗുരുതര പരിക്ക്
World പോളിയോ തുള്ളിമരുന്ന് വ്യക്തിയെ ബലഹീനനാക്കുമെന്ന് മത മൗലികവാദികൾ ; പാകിസ്ഥാനിൽ പോളിയോ കേസുകൾ വർധിക്കുന്നു
World ബലൂചിസ്ഥാനിൽ പാക് ആർമി മേജറെ കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി : പിന്നിൽ ബലൂച് പോരാളികൾ
World ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു
World പാകിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂൾ ബോംബ് വച്ച് തകർത്ത് തീവ്രവാദികൾ ; ഗോത്രമേഖലകളിൽ ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം സ്കൂളുകൾ
World പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം
World പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
World ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു