Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രംപിനു ഭാരതത്തിന്റെ ചുട്ട മറുപടി; എവിടെ നിന്നും രാജ്യത്തിനാവശ്യമുള്ള എണ്ണ വാങ്ങും, തുറന്നടിച്ച് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 10:52 am IST
inIndia

ന്യൂദല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ പത്തു ശതമാനം അധിക നികുതി ചുമത്തുമെന്ന യുഎസ് ഭീഷണി ഭാരതം തള്ളി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയില്‍ എവിടെ നിന്നും വാങ്ങും, അതിനു സ്വാതന്ത്ര്യം ഭാരതത്തിനുണ്ട്, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തുറന്നടിച്ചു. ഫസ്റ്റ്‌പോസ്റ്റ് എംഡി പാല്‍ക്കി ശര്‍മയുമായുള്ള അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ഭാരതത്തിന് സമ്മര്‍ദമൊന്നുമുണ്ടാക്കുന്നില്ല. മാത്രമല്ല, ഭാരതത്തിന്റെ എണ്ണ ഇറക്കുമതി സാധ്യത വര്‍ദ്ധിക്കുകയാണുണ്ടായത്, അദ്ദേഹം പറഞ്ഞു.

ഒരു ദിവസം ആഗോളതലത്തിലെ എണ്ണയുടെ 10 ശതമാനവും നല്കുന്നത് റഷ്യയാണ്. അവരെ മാറ്റിനിര്‍ത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. എണ്ണവില കുതിച്ചുയരും. ഒപെക് രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ രാജ്യങ്ങള്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയാല്‍ എണ്ണവില ഉയരും. ബാരലിന് 130 മുതല്‍ 140 ഡോളര്‍ വരെ ഉയരാം. ക്രൂഡ് ഓയില്‍ സംബന്ധിച്ച് 11 വര്‍ഷത്തിനിടെ പല പ്രതിസന്ധികളുണ്ടായിട്ടും ഭാരതം അവയെല്ലാം അതിജീവിച്ചു. മുമ്പ് നാലഞ്ചു രാജ്യങ്ങളില്‍ നിന്നായിരുന്നു എണ്ണ വാങ്ങിയിരുന്നത്. ഇന്ന് 27 രാജ്യങ്ങളില്‍ നിന്നാണ്.

പ്രധാനമന്ത്രിക്ക് രാജ്യത്തോടാണ്, ജനങ്ങളോടാണ് പ്രതിബദ്ധത. പത്ത്, പതിനൊന്നു കൊല്ലം കൊണ്ട് ആഗോള ഊര്‍ജ്ജ വിപണിയിലെ വളര്‍ച്ചയില്‍ 16 ശതമാനവും ഭാരതത്തിന്റെ സംഭാവനയാണ്. രണ്ടു പതിറ്റാണ്ടിനുള്ളില്‍ വളര്‍ച്ചയുടെ 25 ശതമാനവും ഭാരതത്തിന്റേതാകും. ഉക്രൈന്‍ യുദ്ധത്തോടെ റഷ്യയില്‍ നിന്നു ഭാരതം എണ്ണ വാങ്ങുന്നതു വര്‍ദ്ധിച്ചു.

യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നാണ് പ്രകൃതി വാതകം (എല്‍എന്‍ജി) വാങ്ങുന്നത്. അവരാണ് റഷ്യന്‍ സിഎന്‍ജിയുടെ ഏറ്റവും വലിയ ഉപയോക്താക്കളും. ഞാന്‍ മൂന്ന് മാസം കൊണ്ടു വാങ്ങുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എല്‍എന്‍ജിയാണ് അവര്‍ (യൂറോപ്യന്‍ യൂണിയന്‍) ഒരു ദിവസം വാങ്ങുന്നത്. മുമ്പ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞതുദ്ധരിച്ച് പുരി പറഞ്ഞു.

ഇന്നു പ്രധാന എണ്ണയുത്പാദകരമായ വെനസ്വേലയ്‌ക്കും ഇറാനുമെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത് എന്നും തുടരുമോ? പുരി ചോദിച്ചു.

Tags: Trumpcrude oilHardeep Singh Purisovereigntyforeign policyPetroleum MinisterOil importsEnergy securityindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.