Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരത: വിശാല്‍ സ്മൃതിദിനം ഇന്ന്, വിചാരണ നടപടികൾ അന്തിമഘട്ടത്തില്‍, ആകെ 19 പ്രതികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 11:39 am IST
inKerala

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ഭീകരവാദികളുടെ ആക്രമണത്തില്‍ ധീരബലിദാനിയായ മുളക്കുഴ കോട്ട ശ്രീശൈലത്തില്‍ വിശാലി (20) ന്റെ സ്മൃതിദിനം ഇന്ന്. രാവിലെ 7.30ന് സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന സാംഘിക്കില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി.

2012 ജൂലൈ 17ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നവാഗത വിദ്യാര്‍ത്ഥിക്ക് സ്വാഗതം ആശംസിക്കാന്‍ എബിവിപി നടത്തിയ ചടങ്ങിനെത്തിയിരുന്നു നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാല്‍. അക്രമിസംഘം വിശാലിനെ തിരഞ്ഞുപിടിച്ച് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജില്‍ വിശാലിന്റെ ജീവന്‍ നഷ്ടമായി.

വിശാലിനൊപ്പമുണ്ടായിരുന്ന രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവര്‍ക്കും ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ പഠിക്കാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് വിശാല്‍ നാട്ടില്‍ പഠിക്കാന്‍ തീരുമാനിച്ചത്. നാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിശാല്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വീടിനു ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

പഠനത്തോടൊപ്പം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എബിവിപിയിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് വിശാലിന് സാധിച്ചു. കോളജില്‍ അക്കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രവര്‍ത്തനമാണ് ഉണ്ടായിരുന്നത്. എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം സംഘര്‍ഷത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കൂടുതലും നടത്തിയിരുന്നത്. ഇവര്‍ക്കൊപ്പമായിരുന്നു ക്യാമ്പസ് ഫ്രണ്ടെന്ന ഭീകരവാദ സംഘടനയുടെ പ്രവര്‍ത്തനവും.

ദേശീയതയിലൂന്നിയുളള പ്രഭാഷണവും ഭാരതീയ സംസ്‌കാരത്തിലൂന്നിയുളള സംഘടനാ പ്രവര്‍ത്തനവും വിശാലിനെ ഇവരുടെ കണ്ണിലെ കരടാക്കി. ഭാവിയില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് എത്തേണ്ട യുവത്വത്തെ മുളയിലെതന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതി ആരുമറിയാതെ തീവ്രവാദ സംഘടനകള്‍ നടപ്പിലാക്കിയപ്പോള്‍ ഈ നാടിന് നഷ്ടമായത് കരുണാദ്രമായ മനസിനുടമയായ മികച്ച സംഘാടകനെയാണ്.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷിച്ച വിശാല്‍ വധക്കേസിന്റെ വിചാരണ നടപടികള്‍ മാവേലിക്കര അതിവേഗ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം ഒരാഴ്ച കൊണ്ട് പൂര്‍ത്തിയായേക്കും. കേസ് നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ നടത്തിയ ഇടപെടലുകളാണ് വിചാരണ നടപടികള്‍ വൈകിപ്പിച്ചത്.

കേസില്‍ 19 പ്രതികളാണുള്ളത്. അഡ്വ. പ്രതാപ് ജി. പടിക്കല്‍ ആണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സ്‌പെഷ്യല്‍ പബ്ലിക് പ്രോസ്‌ക്യൂട്ടര്‍ നിയമനം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. പ്രതാപ് ജി. പടിക്കലിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കണമെന്ന് വിശാലിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം സര്‍ക്കാരിന് അനുകൂല നിലപാടായിരുന്നില്ല.

Tags: terrorist activitiesNational Investigation Agency (NIA)Popular Front of India (PFI)Vishal's Memorial DayTrial Proceedingsterrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.