Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നടന്‍ ആസിഫ് ഖാന്‍ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 11:41 am IST
inEntertainment

ജനപ്രിയ വെബ് സീരിസുകളായ പഞ്ചായത്ത്, പാതാള്‍ ലോക് എന്നിവയിലൂടെ പ്രശസ്തനായ നടന്‍ ആസിഫ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ആസിഫ് സുഖംപ്രാപിച്ചുവരുന്നതായാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും സുഹൃത്തുക്കളുടെയും ആരാധകരുടെയും സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നയായും ആസിഫ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും നടന്‍ കുറിച്ചു.

ഞാന്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്, സുഖം പ്രാപിച്ച് വരുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ് എന്റെ ലോകം. ഞാന്‍ ഉടന്‍ തിരിച്ചെത്തും, നിങ്ങളുടെ ചിന്തകളില്‍ എന്നെ ഓര്‍ത്തതിന് നന്ദി,’ ആസിഫ് ഖാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ‘കഴിഞ്ഞ 36 മണിക്കൂറുകൊണ്ട് ജീവിതം ചെറുതാണെന്ന് മനസ്സിലാക്കുന്നു, ഒരു ദിവസത്തെയും നിസ്സാരമായി കാണരുത്, എല്ലാം ഒരു നിമിഷം കൊണ്ട് മാറാം, നിങ്ങള്‍ക്കുള്ളതിനെയും നിങ്ങള്‍ ഇപ്പോള്‍ ആരാണെന്നുള്ളതിലും നന്ദിയുള്ളവരായിരിക്കുക ആസിഫ് ഖാന്‍ മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

പഞ്ചായത്ത്, മിര്‍സാപുര്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് രാജസ്ഥാന്‍ സ്വദേശിയായ ആസിഫ് ഖാന്‍. പഞ്ചായത്ത് സീരീസിന്റെ ഒന്ന്, മൂന്ന് സീസണുകളില്‍ ഗണേഷ് എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. മിര്‍സാപുരില്‍ ബാബര്‍ ആയാണ് ആസിഫ് എത്തിയത്. പാതാള്‍ ലോക് എന്ന വെബ്‌സീരിസിലെ ആദ്യ സീസണില്‍ കബീര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്.

Tags: Heart attackWeb Seriesmumbaiasif khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Health

മഞ്ഞുകാലത്തെ പ്രഭാതസവാരി ഹൃദയത്തിന് ദോഷമോ? അറിയാം ഈ മുന്നറിയിപ്പുകൾ

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.