Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ എഐ സ്റ്റാര്‍ട്ടപ്പിനെ ഗൂഗിള്‍ സ്വന്തമാക്കിയത് 20605 കോടി രൂപയ്‌ക്ക്. ഇവര്‍ ഇതോടെ ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ ഭാഗമാകും. ഈ വര്‍ഷം എഐ രംഗത്തുണ്ടായ ഒരു വമ്പന്‍ ഏറ്റെടുക്കലായി ഇതിനെ കണക്കാക്കുന്നു. വരുണ്‍ മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച എഐ അടിസ്ഥാനത്തിലുള്ള സോഫ്റ്റ് വെയര്‍ വികസന സംരംഭമായ വിന്‍ഡ് സര്‍ഫ് ലോകശ്രദ്ധനേടിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2025, 12:16 am IST
inIndia, Business

മുംബൈ: ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ എഐ സ്റ്റാര്‍ട്ടപ്പിനെ ഗൂഗിള്‍ സ്വന്തമാക്കിയത് 20605 കോടി രൂപയ്‌ക്ക്. ഇവര്‍ ഇതോടെ ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ ഭാഗമാകും. ഈ വര്‍ഷം എഐ രംഗത്തുണ്ടായ ഒരു വമ്പന്‍ ഏറ്റെടുക്കലായി ഇതിനെ കണക്കാക്കുന്നു. വരുണ്‍ മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച എഐ അടിസ്ഥാനത്തിലുള്ള സോഫ്റ്റ് വെയര്‍ വികസന സംരംഭമായ വിന്‍ഡ് സര്‍ഫ് ലോകശ്രദ്ധനേടിയിരിക്കുകയാണ്.

ഗൂഗിളിന്റെ ഉപസ്ഥാപനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ്-അമേരിക്കന്‍ എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ഗവേഷണ ലബോറട്ടറിയാണ് ഡീപ് മൈൻഡ്. എന്തായാലും ഈ ഏറ്റെടുക്കലിലൂലടെ വരുണ്‍ മോഹന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ടെക്നോളജിയിലെ വ്യത്യസ്തമായ യാത്ര ലോകശ്രദ്ധനേടിയിരിക്കുകയാണ്. എഐ അടിസ്ഥാനത്തിലുള്ള സോഫ് വെയര്‍ വികസനം എന്ന പുതുമ നടപ്പാക്കിയ വിന്‍സര്‍ഫും ഏറെ ശ്രദ്ധാവിഷയമായിരിക്കുകയാണ്.

വിജയരഹസ്യം

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മാത്സ് ഒളിമ്പ്യാഡില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥിയായിരുന്നു വരുണ്‍ മോഹന്‍. പിന്നീട് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എഞ്ചിനീയറായി. അതിന് ശേഷമാണ് എഐ രംഗത്ത് ഒരു വ്യവസായസംരംഭകനായി മാറിയത്. വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, സാങ്കേതികവിദ്യയിലെ നൈപുണ്യം എന്നിവയുടെ സംയോജനമാണ് വരുണ്‍ മോഹനെ ഗൂഗിളിന് പോലും വിലമതിക്കാനാകാത്ത താരമാക്കിയത്.

കാലിഫോര്‍ണിയയിലെ സണ്ണിവെയ്നില്‍ ആണ് ജനിച്ച് വളര്‍ന്നത്. ചെറുപ്പം മുതലേ മാതാപിതാക്കള്‍ പഠനത്തിന് പ്രേരിപ്പിച്ചിരുന്നു. സാന്‍ജോസിലെ ഹാര്‍കര്‍ സ്കൂളില്‍ പഠിച്ചു. സയന്‍സിലും ടെക്നോളജിയിലും മിടുക്കുള്ള മനസ്സുകളെ വളര്‍ത്തിയെടുക്കുന്ന സ്കൂളായിരുന്നു ഇത്. ഇവിടെ നിന്നാണ് മാത്സിലും കംപ്യൂട്ടിങ്ങിലും ഉള്ള ഉയര്‍ന്ന മികവ് സ്വന്തമാക്കിയത്. വിശകലനക്ഷമതയും വേഗതയും പരീക്ഷിക്കുന്ന മത്സരങ്ങളിലെല്ലാം വരുണ്‍ മോഹന്‍ ജയിച്ചു കയറി. പഠിപ്പില്‍ മികവ് പുലര്‍ത്തുമ്പോള്‍ തന്നെ കംപ്യൂട്ടേഷണല്‍ തിങ്കിംങ്ങിന്റെ അതിര്‍വരമ്പുകള്‍ തേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി കൂടിയായിരുന്നു വരുണ്‍ മോഹന്‍. പല പ്രശ്നങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്ക് പുറത്ത് വരുണ്‍ മോഹന്‍ പരിഹാരം തേടിക്കൊണ്ടിരുന്നു.

ലോകപ്രശസ്തമായ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പിന്നീട് ഇലക്ട്രിക് എഞ്ചിനിയറിംഗ് ആന്‍റ് കംപ്യൂട്ടേഷനല്‍ സയന്‍സ് പ്രോഗ്രാമിന് ചേര്‍ന്നു. ബാച്ചിലര്‍, മാസ്റ്റര്‍ ഡിഗ്രികള്‍ എടുത്തു. മെഷീന്‍ ലേണിംഗ്, അല്‍ഗൊരിതം എന്നിവ പഠിച്ചു. കോഡിംഗ്, ഡിബഗ്ഗിംഗ്, സോഫ്റ്റ് വെയര്‍ വികസനം എന്നിവയില്‍ എഐ മനുഷ്യനെ സഹായിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്ന സ്വപ്നം അന്ന് മുതലേ വിഷ്ണുമോഹന്‍ നെഞ്ചേറ്റിയിരുന്നു. അതിലേക്കുള്ള യാത്രയും വിജയവും ആയിരുന്നു വിന്‍ഡ് സര്‍ഫ്. അതാണ് ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ സംരംഭമായി മാറിയത്.

Tags: Google DeepmindAIstarupMITVarun MohanWindsurfArtificial Intelligence startup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

World

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.