Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 05:00 pm IST
inKerala

കൊച്ചി : സെൽഫി വിവാദമാക്കുന്ന മാധ്യമങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് യുവരാജ് ഗോകുൽ . പരമാവധി ക്രൗഡ് കാമറയില്‍ കിട്ടണം എന്ന ഉദ്ദേശത്തില്‍ ഏടുത്ത സെല്‍ഫിയെ ദുര്‍വ്യഖ്യാനിക്കുന്നത് ശരിയല്ലെന്നും, ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് . അതുയര്‍ത്തി പിടിച്ചതിന് ഒരുപാട് തല്ല് കൊണ്ടിട്ടുണ്ട് . മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ എന്ന് ഉറപ്പാണെന്നും യുവരാജ് ഗോകുൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

എന്നെ ഇന്ന് വരെ ആരേലും ഏതേലും വലിയ വേദികളില്‍ കണ്ടിട്ടുണ്ടോ ??
എത്ര വലിയ പരിപാടിയിലും എന്റെ സെല്‍ഫികളൊക്കെ ഏതേലും ഒരു കോണില്‍ നിന്ന് തന്നെയേ ഉണ്ടാകാറുള്ളൂ….
കസേരയ്‌ക്ക് വേണ്ടി തല്ലുണ്ടാക്കിയ ചരിത്രം ഒന്നും ആര്‍ക്കും പറയാനുണ്ടാകില്ല എന്ന് എനിക്കുറപ്പാണ്….
2022ല്‍ വലിയ വിവാദവും വിജയവുമായി മാറിയ ഹിന്ദു സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നപ്പോഴും, സമാപന ദിവസം ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ള സാര്‍, കേന്ദ്ര മന്ത്രി വി. മുരളിയേട്ടന്‍, വത്സേട്ടന്‍ തുടങ്ങിയവരുണ്ടായിരുന്ന വേദിയില്‍, മാധ്യമങ്ങള്‍ മുഴുവന്‍ നിരന്നു നിന്ന വേദിയില്‍ നിങ്ങളാരേലും എന്നെ കണ്ടോ ???? ജനറല്‍ കണ്‍വീനര്‍ അധ്യക്ഷനാകാം…. എന്നിട്ടും മാറി നിന്നിട്ടേയുള്ളൂ…. അന്നും എന്റെയൊരു സെല്‍ഫി ഉണ്ടെങ്കില്‍ അത് ആള്‍ക്കൂട്ടത്തിന് ഇടയിലേ ഉണ്ടാകൂ….
അത് ഇന്നും അങ്ങനെ തന്നെ…. പരമാവധി ക്രൗഡ് കാമറയില്‍ കിട്ടണം എന്ന ഉദ്ദേശത്തില്‍ ഏടുത്ത ഒരു സെല്‍ഫിയെ ദുര്‍വ്യഖ്യാനിക്കുന്നത് ശരിയല്ല….
ആദ്യം അവഗണിച്ച വാര്‍ത്ത കൂടുതല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വരുന്നത്….
പരിഗണനയൊക്കെ വരേണ്ട സമയത്ത് വന്നുകൊള്ളും….
നിങ്ങള്‍ക്ക് സെല്‍ഫിയാണ് വേണ്ടതെങ്കില്‍ ഞാന്‍ ദാ ഇവിടുണ്ട്….
ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ്…. അതുയര്‍ത്തി പിടിച്ചതിന് ഒരുപാട് തല്ല് കൊണ്ടിട്ടുണ്ട്, കൊടുത്തിട്ടുണ്ട്…. പഠനം വരെ നിര്‍ത്തേണ്ടി വന്നിട്ടുണ്ട്….
മരിക്കുംബോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ….
ഒരതൃപ്തിയുമില്ല….
ശ്രീപത്മനാഭ ജയം

Tags: bjpYuvaraj GokulFB Post
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.