Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടി സഖാക്കളുടെ സമരാഭാസം :ആരോഗ്യ മേഖലയിലെ സമ്പൂര്‍ണ പരാജയം മറയ്‌ക്കാനുള്ള സിപിഎം തന്ത്രം – എന്‍ ഹരി

വിലവര്‍ധനയില്‍ നട്ടംതിരിയുകയാണ് കേരളീയ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 11:12 pm IST
in Kerala

കോട്ടയം : കേരളത്തിന്റെ ആരോഗ്യ രംഗത്തെ ദുരവസ്ഥ ഉള്‍പ്പെടെ സമഗ്ര മേഖലയിലുമുള്ള വന്‍തകര്‍ച്ച സൃഷ്ടിച്ച ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഭരണ മുന്നണിയുടെ മൗനാനുവാദത്തോടെ കുട്ടി സഖാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ സമരങ്ങള്‍ എന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. പ്രബുദ്ധരായ കേരള ജനതയെ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെ കബളിപ്പിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയും ഭരണമുന്നണി സഖാക്കളും മനസിലാക്ക
ണം.

കഴിഞ്ഞദിവസം പൊതുപണിമുടക്ക് ആഹ്വാന ഭാഗമായി കേരളത്തില്‍ അക്രമവാഴ്ചയാണ് നടന്നത്. തൊഴിലിടങ്ങളില്‍ എത്തിയവരെയും യാത്രക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും ആക്രമിച്ച് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.പരസ്യമായി കരണത്തടിക്കുകയും തല്ലിയോടിക്കുകയും ചെയ്തു. സംസ്ഥാന ഭരണകൂടം ഈ അക്രമ തേര്‍വാഴ്ചയ്‌ക്ക് നിശബ്ദം കൂട്ടുനില്‍ക്കുകയായിരുന്നു.

അതി സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വഴിതിരിച്ചു വിടാനുള്ള കുല്‍സിത ശ്രമമാണിത്.ഒരു മെഡിക്കല്‍ കോളേജില്‍ മാത്രമല്ല കേരളത്തിലെ ആരോഗ്യ മേഖലയാകെ വെന്റിലേറ്ററിലാണ്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയതോടെ ഭരണകക്ഷിയും പാര്‍ട്ടി നേതൃത്വവും ആകെ അമ്പരന്നു.

മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തന്നെ രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായി. മന്ത്രിമാരുടെ നിരുത്തരപരവാദപരമായ സമീപനവും വീഴ്ചകളും നാടാകെ ചര്‍ച്ചാവിഷയമായി. അതില്‍ നിന്നും ഓടിയൊളിക്കുന്നതിനാണ് പണിമുടക്കും പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത് വന്നത്.

വിലവര്‍ധനയില്‍ നട്ടംതിരിയുകയാണ് കേരളീയ സമൂഹം. പൊതുവിതരണ രംഗം താറുമാറായി കഴിഞ്ഞു. ഇത്തരം നീറുന്ന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടാണ് സമരപരമ്പരകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ പോലും ലക്ഷ്യമിട്ട് സമരങ്ങള്‍ സംഘടിപ്പിക്കുന്നു.

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി തികഞ്ഞ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു. മണിക്കൂറുകളോളം കേരള സര്‍വകലാശാല ആസ്ഥാനത്ത് ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും തടങ്കലിലാക്കി. വിദ്യാര്‍ത്ഥികള്‍ നിയമം കയ്യിലെടുക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള പൊലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു.

 

 

 

Tags: bjphealthN.Haricomrade
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.