Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി ഉടക്കി മൈത്രേയന്‍; മൈത്രേയനെതിരെ ആരിഫ് ഹുസൈന്‍ തെരുവത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 11:13 pm IST
inKerala
ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)

തിരുവനന്തപുരം: ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി മൈത്രേയന്‍ ഉടക്കി മൈത്രേയന്‍.

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിന് കൃത്യമായ കാരണങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഭവങ്ങല്‍ പങ്കുവെയ്‌ക്കുന്നതിലെ പ്രശ്നാമാണ് ഇസ്രയേല്‍ ഹമാസ് പ്രശ്തത്തിന്റെ കാതല്‍ എന്നാണ് മൈത്രേയന്‍ പറഞ്ഞത്. വാസ്തവത്തില്‍ മതമാണ് ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നമെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു. ഒരിയ്‌ക്കലും ഹമാസ് ബന്ദികളാക്കിവെച്ച 56 ഇസ്രയേലികളുടെ കാര്യം മൈത്രേയന്‍ മിണ്ടുന്നില്ലെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത് കുറ്റപ്പെടുത്തി. യുഎസ് കൊണ്ടുവന്ന അബ്രഹാം അക്കോര്‍ഡ്സ് എന്ന കരാര്‍ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണനിലയില്‍ ആക്കാനുള്ള ശ്രമങ്ങളായിരുന്നു. യുഎഇയും ബഹ്റൈനും ആണ് ഇതില്‍ ആദ്യമായി ഒപ്പുവെച്ച രാജ്യങ്ങള്‍. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കുക എന്നത് ഈ കരാറിന്റെ കാതലാണ്. സിറിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ വരെ അബ്രഹാം അക്കോര്‍ഡ്സിന്റെ ഭാഗമായി വരുന്നതിനിടെയാണ് ഇത് വിഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതിന്റെ പ്രശ്നമാണെന്നാണ് മൈത്രേയന്‍ പറയുന്നതെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടനയില്‍പ്പെട്ടവര്‍ വസ്തുതകള്‍ രാഷ്‌ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും മൈത്രേയന്‍ കുറ്റപ്പെടുത്തുന്നു. വാസ്തവത്തില്‍ രാഷ്‌ട്രീയത്തിന് വേണ്ടി വസ്തുതകളെ ഉപയോഗിക്കുകയാണ് വേണ്ടത്. അസത്യങ്ങളെയും അവാസ്തവമായ കാര്യങ്ങളെയും പുറത്തുകൊണ്ടുവരികയാണ് തങ്ങള്‍ ചെയ്യുന്നത്. -ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു. രാഷ്‌ട്രീയം പറയുമ്പോള്‍ കൃത്യമായ വസ്തുതകളും കണക്കുകളും വെച്ച് സംസാരിക്കണമെന്നും എസ്സെന്‍സ് ഗ്ലോബല്‍ പ്രവര്‍ത്തകര്‍ പറയുന്നു. മൈത്രേയന്‍ ജോലി ചെയ്യാത്തതിന്റെ പ്രശ്നമാണിതെന്നും എസ്സെന്‍സ് ഗ്ലോബല്‍ പറയുന്നു. നിങ്ങളെപ്പോലെ അന്ധവിശ്വാസങ്ങള്‍, തത്വങ്ങള്‍, ഉട്ടോപ്യന്‍ തിയറികള്‍ എന്നിവ പ്രചരിപ്പിക്കുന്നവരല്ല തങ്ങളെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

ഇപ്പോള്‍ ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ രാഷ്‌ട്രീയമാണ് എസ്സെന്‍സ് ഗ്ലോബലിന്‍റേതെന്നും മൈത്രേയന്‍ കുറ്റപ്പെടുത്തുന്നു.

 

 

Tags: DebateIsraelEssence GlobalArif Hussain TheruvathMaithreyanAbraham accord
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.