Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ റാക്കിട്ടിച്് വിരമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 11:08 am IST
in Football

ബാഴ്‌സലോണ: ക്രൊയേഷ്യയുടെയും ബാഴ്‌സലോണയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിട്ടിച്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ അവസാനിപ്പിച്ചു. 37 കാരനായ ക്രൊയേഷ്യന്‍ ഇതിഹാസം ഫുട്‌ബോളിന് നന്ദി പറഞ്ഞു കൊണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചും കൊണ്ടുമുള്ള വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രൊയേഷ്യന്‍ ദമ്പതികളുടെ മകനായി ജനിച്ച റാക്കിറ്റിച്ച് സ്വിസ് ക്ലബ് എഫ് സി ബേസലിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബാളിലെത്തുന്നത്. പിന്നീട്. 2007ല്‍ ഷാല്‍കെയിലെത്തി. അവിടെനിന്ന് സ്‌പെയിനിലെത്തുന്നതോടെയാണ് റാക്കിട്ടിച്ചിനെ ഫുട്‌ബോള്‍ ലോകം അറിയുന്നത്. 2011 മുതല്‍ 2014 വരെ സെവിയ്യയ്‌ക്കൊപ്പം മികവ് തെളിയിച്ചു. തുടര്‍ന്ന് 2014 മുതല്‍ 6 വര്‍ഷം ബാഴ്‌സലോണയില്‍ കളിച്ച താരം വീണ്ടും 2020 ല്‍ സെവിയ്യയില്‍ തിരിച്ചെത്തി.

തുടര്‍ന്ന് 2024 ല്‍ സൗദി ക്ലബ് അല്‍ ഷബാബില്‍ ചേര്‍ന്ന താരം ശേഷം ക്രൊയേഷ്യന്‍ ക്ലബ് സ്പ്ലിറ്റിന്റെ താരമായി. കരിയറില്‍ 16 കിരീടങ്ങള്‍ ആണ് നേടിയത്.

ബാഴ്‌സലോണക്ക് ഒപ്പം യുഫേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റാക്കിട്ടിച്ച് സെവിയ്യയുടെ യൂറോപ്പ ലീഗ് കിരീട നേട്ടത്തില്‍ ഭാഗമായി. ബാഴ്‌സലോണയ്‌ക്കൊപ്പം നാല് സ്പാനിഷ് ലാ ലീഗ കിരീടങ്ങള്‍ നേടിയ താരം ഒരു ക്ലബ് ലോകകപ്പ്, ഒരു യുവേഫ സൂപ്പര്‍ കപ്പ്, 4 കോപ്പ ഡെല്‍ റെ നേട്ടങ്ങളിലും കറ്റാലന്‍ ക്ലബിന് ഒപ്പം പങ്കാളിയായി.

ക്രൊയേഷ്യക്കാ യി 106 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടിയ താരം ബാഴ്‌സലോണയ് ക്കായി 310 മത്സരങ്ങളില്‍ നിന്നു 36 ഗോളുകളും സെവിയ്യയ്‌ക്കായി 323 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളും നേടിയിട്ടുണ്ട്. ക്രൊയേഷ്യന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് റാക്കിട്ടിച്ച് പരിഗണിക്കപ്പെടുന്നത്. 2028 ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യ ഫൈനലിലെത്തുന്നതില്‍ നിര്‍ണായകമായ പ്രകടനമാണ് റആക്കിട്ടിച്ച് നടത്തിയത്. 2019ല്‍ അന്താരാഷ്്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചു.

Tags: CroatiabarcelonaIvan Rakitic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസി ബാഴ്‌സിലോണയ്‌ക്കെതിരെ കളിക്കും

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ക്രൊയേഷ്യയും പാസ് ഉറപ്പിച്ചു

Football

ബലോൻ ദ് ഓർ പുരസ്കാരത്തിന് അർഹനായി പി എസ് ജി സൂപ്പർ താരം ഉസ്മാൻ ഡെംബലെ ; വനിതകളിൽ ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി

World

ക്രൊയേഷ്യയിൽ നരേന്ദ്ര മോദിയെ സ്വീകരിച്ചത് സംസ്‌കൃത മന്ത്രങ്ങളോടെ ; ഭാരതീയ സംസ്കാരങ്ങൾക്ക് ഇത്രയധികം ബഹുമാനം ലഭിക്കുന്നതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി

India

നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു റെക്കോർഡ് ! ക്രൊയേഷ്യയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.