Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനത്തിന് പൂര്‍ണ്ണ അനുമതിയായി; 33000 രൂപയുടെ ഉപകരണം, 3000 രൂപ മാസവാടക…സിനിമ ഡൗണ്‍ലോഡ് ശരവേഗത്തില്‍

ഇലോണ്‍ മസ്കിന്റെ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല‍്കുന്ന സ്റ്റാര്‍ലിങ്കിന് പൂര്‍ണ്ണ അനുമതി ലഭിച്ചു. ഏറ്റവുമൊടുവില്‍ അനുമതി നല്‍കേണ്ട ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍റ് ഓതറൈസേഷന്‍ സെന്‍റര്‍ (ഇന്‍-സ്പേസ്) കൂടി പച്ചക്കൊടിവിശീയതോടെ ഇന്ത്യന്‍ നഗരങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ലിങ്ക് വൈകാതെ ഇന്ത്യയില്‍ വാണിജ്യ സേവനം ആരംഭിക്കും. ഇന്ത്യയുടെ ബഹിരാകാശ സേവനങ്ങള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയാണ് ഇന്‍-സ്പേസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 09:02 pm IST
inIndia, Business

ന്യൂദല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല‍്കുന്ന സ്റ്റാര്‍ലിങ്കിന് പൂര്‍ണ്ണ അനുമതി ലഭിച്ചു. ഏറ്റവുമൊടുവില്‍ അനുമതി നല്‍കേണ്ട ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍റ് ഓതറൈസേഷന്‍ സെന്‍റര്‍ (ഇന്‍-സ്പേസ്) കൂടി പച്ചക്കൊടിവിശീയതോടെ ഇന്ത്യന്‍ നഗരങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ലിങ്ക് വൈകാതെ ഇന്ത്യയില്‍ വാണിജ്യ സേവനം ആരംഭിക്കും. ഇന്ത്യയുടെ ബഹിരാകാശ സേവനങ്ങള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയാണ് ഇന്‍-സ്പേസ്.

ഉടന്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്രടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനത്തിനുള്ള ടെലികോം വകുപ്പിന്റെ അനുമതി നേരത്തെ നല്‍കിയിരുന്നു. വിപണിയില്‍ നിന്നുള്ള വിവരം അനുസരിച്ച് സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലഭിക്കാന്‍ 33000 രൂപയുടെ ഉപകരണം വാങ്ങേണ്ടിവരും. ഇന്‍റര്‍നെറ്റ് സേവനത്തിന് ഏകദേശം മാസവാടക 3000 രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിലും ഭൂട്ടാനും സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് ലഭിക്കാനുള്ള ഡിഷിന് 33000 രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.

സ്റ്റാര്‍ലിങ്ക് നല‍്കുന്ന ഇന്‍റര്‍നെറ്റ് സ്പീഡ് ഏകദേഷം 100 എംബിപിഎസ് ആയിരിക്കും. ഇതനുസരിച്ച് ഒരു രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 4കെ റെസലൂഷനിലുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 20-25 മിനിറ്റ് മതിയാവും. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭിക്കാത്ത ഏത് മുക്കുമൂലകളിലും സ്റ്റാര്‍ലിങ്കിന്റെ സേവനം ലഭിക്കുമെന്നതാണ് നേട്ടം. ഡിജിറ്റല്‍ സേവനരംഗത്തേക്ക് കൂടുതല്‍ ഗ്രാമീണരെക്കൂടി ഉള്‍ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.

സ്റ്റാര്‍ലിങ്ക് കൂടി വരുന്നതോടെ ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ അതിവേഗം വര്‍ധനയുണ്ടാകുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്. കേബിളുകള്‍ വലിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രാന്തപ്രദേശങ്ങളില്‍ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ എളുപ്പമാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ പലതിലേക്കും സ്റ്റാര്‍ലിങ്ക് വഴി ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നത് വഴി ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ സാധിക്കും. 25 എംബിപിഎസ് മുതല്‍ 225 എംബിപിഎസ് വരെയായിരിക്കും സ്റ്റാര്‍ലിങ്ക് ഡൗണ്‍ലോഡ് സ്പീഡ് എന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു പക്ഷെ സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്ന 100 എംബിപിഎസ് സ്പീഡ് കിട്ടിയാല്‍ ഒരു സിനിമ തന്നെ ഒരു മിനിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് എന്ന കമ്പനിയുടെ സ്റ്റാര്‍ ലിങ്ക് 2021 മുതല്‍ ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ അനുമതികള്‍ കിട്ടുന്നതിലെ തടസ്സമാണ് പ്രശ്നമായത്. ഇപ്പോള്‍ തടസ്സങ്ങള്‍ എല്ലാം നീങ്ങി. സ്റ്റാര്‍ ലിങ്ക് കൂടി വന്നാല്‍ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാര്‍ലിങ്ക് മാറും. എയര്‍ടെല്ലിന്റെ വണ്‍ വെബും റിലയന്‍സ് ജിയോയും ആണ് ഈ സേവനം നല്‍കുന്ന മറ്റ് കമ്പനികള്‍. ആമസോണിന്റെ കൂയിപ്പറും ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുമതി കിട്ടിയിട്ടില്ല.

Tags: jyotiraditya scindiainternetElon MuskStarlinksatellite internet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.