Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 05:30 pm IST
inKerala, Alappuzha

ആലപ്പുഴ: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂളില്‍ നടന്ന സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

വിവരസാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച മനുഷ്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിന്റെ അനിയന്ത്രിതമായ ഉപയോഗം പ്രത്യേകിച്ച് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. വിവരശേഖരണം, ആശയവിനിമയം, വിജ്ഞാനം, വിനോദം തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും നല്‍കിയ നേട്ടങ്ങള്‍ വിലമതിക്കാനാകാത്തതാണെങ്കിലും, സാമൂഹ്യമാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം സമൂഹത്തില്‍ ആശങ്കാജനകമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നതായും പ്രമേയത്തില്‍ വിലയിരുത്തുന്നു.

കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി, പഠനവൈകല്യങ്ങള്‍, മൂല്യബോധത്തിന്റെ തകര്‍ച്ച, ഏകാന്തത, ആത്മഹത്യാപ്രവണത എന്നിവ വര്‍ധിച്ചുവരുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്കുശേഷം ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍ വിദ്യാര്‍ത്ഥികളുടെ അനിവാര്യ പഠനോപകരണമായി മാറിയെങ്കിലും, അതുവഴി നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കുട്ടികള്‍ പ്രവേശിക്കുന്ന സാഹചര്യം രൂപപ്പെട്ടുവെന്നും വിലയിരുത്തി.

കുട്ടികളെ ശാന്തരാക്കുന്നതിനോ തിരക്കുകളില്‍ നിന്ന് ഒഴിവാക്കുന്നതിനോ മാതാപിതാക്കള്‍ മൊബൈല്‍ഫോണ്‍ കൈമാറുന്ന പ്രവണത വ്യാപകമായതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ അധിഷ്ഠിത സാമൂഹ്യമാധ്യമങ്ങളുടെ അമിത സ്വാധീനം ഭാഷാബോധത്തെയും പുസ്തകവായനയെയും ഗണ്യമായി കുറച്ചതായും ഗ്രാമീണ വായനശാലകളുടെ പ്രസക്തി നഷ്ടപ്പെടുന്നതായും ആശങ്ക പ്രകടിപ്പിച്ചു. മാതൃഭാഷയുടെ പ്രയോഗത്തിലും ഉച്ചാരണത്തിലും പിന്നാക്കാവസ്ഥ പ്രകടമാണെന്നും പ്രമേയത്തില്‍ പറയുന്നു.

കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ പവിത്രതയും ക്ഷയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും അടിമകളാകുന്ന വിദ്യാര്‍ത്ഥിസമൂഹത്തിന് രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ കഴിയില്ലെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇന്റര്‍നെറ്റിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാതെ അവയെ ക്രിയാത്മകവും ഉത്തരവാദിത്തപരവുമായി ഉപയോഗിക്കാന്‍ കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിലും പൊതുസമൂഹത്തിലും ബോധവല്‍ക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു. കുട്ടികളിലേക്ക് അഭിലഷണീയമല്ലാത്ത വിദേശ സ്വാധീനങ്ങളും ദുഷ്പ്രവണതകളും നേരിട്ട് എത്തുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.ടി. നയത്തില്‍ ഇതുസംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് സാമൂഹിക പെരുമാറ്റശീലങ്ങളും മൂല്യബോധവും ജീവിതാനുഭവങ്ങളും സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും, അതിനായി യാന്ത്രികമായ മായാലോകത്തില്‍ നിന്ന് അവര്‍ക്ക് ആവശ്യമായ അകലം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഡാറ്റാ ഉപയോഗത്തിനും സാമൂഹ്യമാധ്യമ ഉപയോഗത്തിനും ഫലപ്രദമായ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമം അടിയന്തരമായി കൊണ്ടുവരണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

 

Tags: AI (Artificial Intelligence)Social Mediadigitalgovernmentbalagokulaminternetcontrol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.