Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 10:04 am IST
inIndia
ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം

ന്യൂദല്‍ഹി: ഭാവി ഭാരതത്തിന്റെ ശുഭപ്രതീക്ഷകളായ ബാലികാബാലന്മാരെ നന്മയുടെ സാധകരാക്കി വളര്‍ത്തണമെന്ന് കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര. ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം സംസ്‌കാരത്തെക്കുറിച്ച് അറിവുള്ള, അതില്‍ അഭിമാനം കൊള്ളുന്ന ഒരുതലമുറയെ വളര്‍ത്തിയെടുക്കണം. ഇന്നത്തെ ദേശീയ വിദ്യഭ്യാസ നയം അതിനുതകുന്നതാണ്, ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു. സ്വന്തം സംസ്‌കാരത്തില്‍ അടിയുറച്ചുനിന്നുവേണം കുട്ടികള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറാനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് ബാലസംസ്‌കാരകേന്ദ്രം സംയോജകന്‍ ലളിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

സംസ്ഥാന അധ്യക്ഷന്‍ പി.കെ. സുരേഷ് അദ്ധ്യക്ഷനായി. ബാലഗോകുലം കേരളം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, രക്ഷാധികാരി ബാബു പണിക്കര്‍, സഹരക്ഷാധികാരി കെ.വി. രാമചന്ദ്രന്‍, ഡോ. രമേശ് നമ്പ്യാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൗരാവകാശം പോലെ പ്രധാനമാണ് പൗരധര്‍മ്മമെന്നും സമ്മേളനം പാസാക്കിയ പ്രമേയം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഓരോ പൗരനും സ്വധര്‍മ്മം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. അജന്യ പ്രമേയം അവതരിപ്പിച്ചു, വൈഷ്ണവി പിന്താങ്ങി. പൊതുകാര്യദര്‍ശി ബിനോയ് ബി. ശ്രീധരന്‍ സ്വാഗതവും സംഘടനാ കാര്യദര്‍ശി കെ.വി. അജികുമാര്‍ നന്ദിയും പറഞ്ഞു.

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍; ഭാരവാഹികള്‍

പി.കെ. സുരേഷ്,ബിനോയ് ബി. ശ്രീധരന്‍,കെ.വി. അജികുമാര്‍

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന അദ്ധ്യക്ഷനായി പി.കെ. സുരേഷിനെയും പൊതുകാര്യദര്‍ശിയായി ബിനോയ് ബി. ശ്രീധരനെയും ഖജാന്‍ജിയായി സുരേഷ് പ്രഭാകരനെയും തെരഞ്ഞെടുത്തു. കെ.വി. അജികുമാര്‍ സംഘടനാ കാര്യദര്‍ശിയാണ്.

മറ്റ് ഭാരവാഹികള്‍: എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), ബാബുപണിക്കര്‍ (രക്ഷാധികാരി), ഡോ.സി. ശിവപ്രസാദ്, വരത്ര ശ്രീകുമാര്‍, മോഹന്‍കുമാര്‍ (സഹരക്ഷാധികാരിമാര്‍), കെ.വി. രാമചന്ദ്രന്‍, ഇന്ദുശേഖരന്‍, പി.ടി. രാധാകൃഷ്ണന്‍ (ഉപാധ്യക്ഷന്‍മാര്‍), പി.വി. ഹരികുമാര്‍, യു.ടി. പ്രകാശ്, ബിജി മനോജ് (കാര്യദര്‍ശിമാര്‍), സി. മുരളീധരന്‍ (സഹഖജാന്‍ജി), തങ്കമണി ജി. കൃഷ്ണന്‍ (ഭഗിനിപ്രമുഖ്), രേഖ രമണന്‍ (സഹ ഭഗിനിപ്രമുഖ്), രാജീവ് നായര്‍ (സഹ സംഘടനാകാര്യദര്‍ശി), ഡോ. വിജയലക്ഷ്മി, സുനിത സതീശന്‍, അമ്പിളി സതീഷ്, വിജയകുമാര്‍, എം.ആര്‍. വിജയന്‍, ഷിംന രത്നപ്രകാശ് (സമിതിഅംഗങ്ങള്‍), കെ.എന്‍. വിജു, കെ. നാരായണന്‍കുട്ടി (സ്ഥിരംക്ഷണിതാക്കള്‍) എന്നിവരെ തെരഞ്ഞെടുത്തു.
രജതജയന്തി ആഘോഷങ്ങള്‍ക്കായുള്ള സംസ്ഥാന ഉപദേശകസമിതി അംഗങ്ങളായി ഡോ. രമേശ്നമ്പ്യാര്‍, എം.കെ.ജി. പിള്ള, കെ.പി. മേനോന്‍, എസ്.കെ. നായര്‍, രഘുനാഥ്, രവി നായര്‍, സി.കെ. രാമചന്ദ്രന്‍, ഡോ. എന്‍.ജി. മേനോന്‍, ഡോ. ശ്രീനിവാസന്‍ തമ്പുരാന്‍, സി. ശശിധരന്‍ എന്നിവരെ പ്രഖ്യാപിച്ചു.

 

Tags: childrenbalagokulamUnion Minister Harsh Malhotra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.