Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 10:46 pm IST
in India

ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ നനൗട്ട പട്ടണത്തിൽ മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിലുണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരു മരണം . 55 വയസ്സുള്ള ഷാബി ഹൈദറാണ് മരിച്ചത്. ഷിയാ സമൂഹത്തിന്റെ മജ്‌ലിസിൽ പങ്കെടുത്ത് ഭക്ഷണപാനീയങ്ങൾ കഴിച്ച 150 ഓളം പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത് . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തി.

ഇമാംബരകളിലും വീടുകളിലും മജ്‌ലികൾക്കിടയിൽ പാൽ, ശീതളപാനീയങ്ങൾ, സർബത്ത്, ബിരിയാണി എന്നിവ വിതരണം ചെയ്തതായി ആളുകൾ പറയുന്നു. രാത്രി വൈകിയാണ് പലർക്കും വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായത്. ആദ്യം, പ്രാദേശിക ഹെൽത്ത് സെന്ററുകളിൽ കൊണ്ടുപോയെങ്കിലും നില വഷളായപ്പോൾ, ജില്ലാ ആശുപത്രികളിലേക്ക് മാറ്റി.

പരിപാടിയിൽ വിതരണം ചെയ്ത “മിൽക്ക് റോസ്” എന്ന പാനീയത്തിൽ എന്തോ കുഴപ്പമുണ്ടെന്നും ആരോപണമുണ്ട്. മൊഹല്ല ഷെയ്ഖ്സാദ്ഗാൻ നിവാസിയായ ഷാബി ഹൈദറിനെ ഗുരുതരാവസ്ഥയിൽ ചണ്ഡീഗഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം 70 പേരെ വീട്ടിലേക്ക് അയച്ചതായി സിഎംഒ ഡോ. പ്രവീൺ കുമാർ പറഞ്ഞു.

പ്രാഥമിക വിവരങ്ങൾ പ്രകാരം ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം പാൽ, ശീതളപാനീയം, സർബത്ത് അല്ലെങ്കിൽ ബിരിയാണി ആയിരിക്കാമെന്ന് സിഎംഒ പറഞ്ഞു. അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ആരോഗ്യ വകുപ്പ് സംഘങ്ങൾ ഇപ്പോൾ വീടുകൾ തോറും പോയി ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്യുകയും രോഗബാധിതരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

 

Tags: One deadfeastMuharram eventfood poisoning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

India

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

Kottayam

ഭക്ഷ്യവിഷബാധയുണ്ടായ മലയിഞ്ചിപ്പാറ യു.പി.സ്‌കൂളിലെത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ തെളിവെടുത്തു

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.