Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 04:17 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍കോളജിലെ വീഴ്ചകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ സാങ്കേതിക കാരണങ്ങളെന്ന് പറഞ്ഞൊഴിയുന്ന ഭരണാധികാരികളുടെ മൂക്കിന്‍തുമ്പില്‍ വീഴ്ചകളുടെയും പിടിപ്പികേടിന്റെയും പര്യായമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയും. ശസ്ത്രക്രിയ പിഴവുമുതല്‍ ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫുകളുമില്ലായ്‌മ വരെ വീഴ്ചകളുടെ പട്ടിക നീളുന്നു.

മരുന്നുകമ്പനികള്‍ക്ക് കുടിശിക നല്‍കാനുള്ളതിനാല്‍ ആശുപത്രിയില്‍ മരുന്നുകളും കിട്ടാനില്ല. പരിശോധനാ മെഷീനുകള്‍ അടിക്കടി തകരാറാകുന്നതുമൂലം വന്‍കിട സ്വകാര്യ ലാബുകാര്‍ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നു. ആശുപത്രി ജീവനക്കാരും സ്വകാര്യ ലാബുകളും തമ്മില്‍ ഒത്തുകളിയെന്ന ആക്ഷേപവും ഉയരുന്നു. പൊതുവേ നാഥനില്ലാക്കളരിയായ കേരളത്തിലെ ആരോഗ്യവിഭാഗം നോക്കുകുത്തിയായി മാറി. മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ക്കും കുറച്ചുകാലമായി വിരാമമിട്ടിട്ടുണ്ട്. മന്ത്രിയെത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോള്‍ പരാതികളുമായി രോഗികള്‍ ചുറ്റുംകൂടിയാലുണ്ടാകുന്ന നാണക്കേടോര്‍ത്താണിതെന്നു രോഗികള്‍ പറയുന്നു.

യുവാവിന്റെ മുതുകില്‍ ശസ്ത്ര്ക്രിയയ്‌ക്കുശേഷം ഗ്ലൗസ് തുന്നച്ചേര്‍ത്ത സംഭവമുണ്ടായിട്ട് അധികകാലമായിട്ടില്ല. നെടുമങ്ങാട് വാടകയ്‌ക്ക് താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ ഷിനുവിന്റെ മുതുകിലാണ് ജനറല്‍ ആശുപത്രിയിലെ സര്‍ജറിക്കിടെ ഗ്ലൗസ് തുന്നിച്ചേര്‍ത്തത്. ചികിത്സാപ്പിഴവ് ഒന്നിനുപിറകേ ഒന്നായി വന്നാല്‍പ്പോലും സംഭവം അന്വേഷിക്കാനെത്തുന്ന വിദഗ്ധസമിതികള്‍ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതായും ആക്ഷേപമുണ്ട്. പ്രതികരിച്ചാല്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം രോഗിയെ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പില്‍ പെടുത്തുന്നതിനാല്‍ രോഗികള്‍ നിസഹായരാകുന്ന അവസ്ഥയാണ്.

ഉപകരണങ്ങള്‍ തകരാറാകുന്നത് നിത്യസംഭവം
ഇക്കഴിഞ്ഞ മെയ് 24 മുതല്‍ രണ്ടാഴ്ചക്കാലത്തോളം ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം മുടങ്ങിയിരുന്നു. തിയേറ്റര്‍ കോംപ്ലക്‌സിലെ ശീതീകരണ സംവിധാനം തകരാറിലായതോടെയാണ് തിയേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നത്. രണ്ടാഴ്ചയായി നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയകളെല്ലാം ഇതോടെ മാറ്റിവച്ചിരുന്നു. ഫെബ്രുവരിയില്‍ ഒപി ടിക്കറ്റ് കൗണ്ടറില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ കാരണം രോഗികള്‍ വലഞ്ഞു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ബാധിക്കുന്നത് രോഗികളെയാണ്. ഒപി ടിക്കറ്റ് നല്‍കുന്നിടത്ത് എല്ലാ കൗണ്ടറുകളിലും ആളുണ്ടാകാറില്ല. ഇതുമൂലം നീണ്ട നിരയാണ് രൂപപ്പെടുന്നത്. ഒപി വിഭാഗത്തില്‍ കാലപ്പഴക്കത്താല്‍ അവശരായ പ്രിന്ററുകള്‍ പണിമുടക്കുന്നതും പതിവാണ്.

എക്‌സ്‌റേ മെഷീനും യുപിഎസും കേടായതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവന്നു. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉത്തരവാദപ്പെട്ട ആരും ഇല്ലാത്ത അവസ്ഥയാണ്. എക്‌സ്‌റേ മെഷീന്‍തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് മാര്‍ച്ച് 7ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇന്നലെ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ വീണ്ടും ഉത്തരവിട്ടിട്ടുണ്ട്.

 

 

Tags: ministerThiruvananthapuram General HospitalFlashy surprise visitsPut on holdNeglectRanks number one
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.