Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ തുറന്നുകാട്ടി എസ് ജയശങ്കർ ; തീവ്രവാദികൾക്ക് ഇളവ് നൽകില്ലെന്ന് വിദേശകാര്യ മന്ത്രി

അയൽരാജ്യത്തിനെതിരെ തീവ്രവാദത്തെ പിന്തുണയ്‌ക്കുമ്പോൾ അത് തീവ്രവാദത്തിന് ഇന്ധനം നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 10:46 am IST
inWorld

ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന ക്വാഡ് മീറ്റിംഗിന് മുമ്പ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ തീവ്രവാദ വിഷയത്തിൽ പാകിസ്ഥാനെ തുറന്നുകാട്ടി. ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് സംഘടിപ്പിച്ച ‘ദ ഹ്യൂമൻ കോസ്റ്റ് ഓഫ് ടെററിസം’ എന്ന പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കുകയായിരുന്നു എസ് ജയശങ്കർ.

മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നാണ് ഭീകരത. ഒരു രാജ്യം അയൽക്കാരനെതിരെ തീവ്രവാദത്തെ പിന്തുണയ്‌ക്കുമ്പോൾ അതിനെതിരെ പരസ്യമായി ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

ഐക്യരാഷ്‌ട്രസഭ പറയുന്ന മനുഷ്യാവകാശങ്ങൾ, നിയമങ്ങൾ, മാനദണ്ഡങ്ങൾ, രാജ്യങ്ങൾ പരസ്പരം എങ്ങനെ പെരുമാറണം എന്നതുൾപ്പെടെ എല്ലാത്തിനും വിരുദ്ധമായാണ് ചില രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. അയൽരാജ്യത്തിനെതിരെ തീവ്രവാദത്തെ പിന്തുണയ്‌ക്കുമ്പോൾ അത് തീവ്രവാദത്തിന് ഇന്ധനം നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഭീകരവാദ വിഷയത്തിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർക്ക് ഒരു ഇളവും നൽകരുതെന്ന് എസ് ജയശങ്കർ യുഎൻ രക്ഷാസമിതിയോട് പറഞ്ഞു. ഇതിന് പുറമെ ഒരു ആണവ ഭീഷണിയും ഫലപ്രദമാകില്ല എന്ന് ജയശങ്കർ പറഞ്ഞു. ആണവയുദ്ധ ഭീഷണി മൂലമാണ് വെടിനിർത്തൽ ഉണ്ടായതെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ഡൊണാൾഡ് ട്രംപിനുള്ള വ്യക്തമായ സൂചനയായിരുന്നു ഇത്.

അതേ സമയം പഹൽഗാമിലെ ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി അപലപിച്ചു. യുഎൻ രക്ഷാസമിതി അതിന്റെ കുറ്റവാളികളെ ഉത്തരവാദിത്തപ്പെടുത്തുകയും നീതിയുടെ മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചില അടിസ്ഥാന ആശയങ്ങളിൽ ലോകം ഒന്നിക്കണം. തീവ്രവാദികൾക്ക് ഒരു ഇളവും നൽകില്ല. ആണവ ഭീഷണിക്ക് വഴങ്ങരുത്. രാജ്യം സ്പോൺസർ ചെയ്യുന്ന ഭീകരതയെ തുറന്നുകാട്ടുകയും വേണമെന്നും യുഎൻ രക്ഷാസമിതി വ്യക്തമാക്കി.

Tags: ‘The Human Cost of Terrorism’UN headquartersUN ambassadorsLashkar-e-Taiba (LeT) terror grouppakistanextremismExternal Affairs Minister S Jaishankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.