Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യൻ വംശജൻ ആണെങ്കിലും സൊഹ്‌റാൻ മംദാനിക്ക് കൂറ് പാകിസ്ഥാനോട് ; തീവ്ര കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ്, ന്യൂയോർക്ക് നഗരം നശിപ്പിക്കുമെന്ന് ട്രംപ്

മംദാനി ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഒരു തീവ്ര ഇസ്ലാമിസ്റ്റിന്റെതാണ്. അദ്ദേഹം പാകിസ്ഥാനെ വളരെയധികം സ്നേഹിക്കുന്നു. പാകിസ്ഥാനിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നു.  ഇന്ത്യയ്‌ക്ക് പകരം പാകിസ്ഥാന്റെ പരിപാടികളിലും റാഡിക്കൽ മുസ്‌ലിമിസത്തെക്കുറിച്ച് സംസാരിക്കുന്നതിലും അദ്ദേഹത്തെ പലപ്പോഴും കാണാനാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 10:05 am IST
inWorld

വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയുടെ മേയറാകാനുള്ള മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ ഹൃദയം ഇന്ത്യയ്‌ക്കുവേണ്ടിയല്ല മറിച്ച് പാകിസ്ഥാനുവേണ്ടിയാണ് തുടിക്കുന്നത്. അദ്ദേഹം പലപ്പോഴും മുസ്‌ലിംകൾക്കായി വാദിക്കുന്നത് ഇപ്പോൾ കാണാം.

ഗാസയിലെ മുസ്‌ലിംകൾക്കായി വാദിക്കുകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. സൊഹ്‌റാൻ മംദാനിയുടെ മാനസികാവസ്ഥ ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ത്യയ്‌ക്ക് പകരം പാകിസ്ഥാന്റെ പരിപാടികളിലും റാഡിക്കൽ മുസ്‌ലിമിസത്തെക്കുറിച്ച് സംസാരിക്കുന്നതിലും അദ്ദേഹത്തെ പലപ്പോഴും കാണാനാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മംദാനിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്.

സൊഹ്‌റാൻ മംദാനിയുടെ തീവ്രമായ പ്രത്യയശാസ്ത്രത്തോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വളരെ രോഷാകുലനാണ്. ന്യൂയോർക്ക് മേയറായി മംദാനിയെ തിരഞ്ഞെടുക്കുന്നത് ട്രംപിന് ഇഷ്ടമല്ല. “അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റാണ് , അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ അത് ന്യൂയോർക്കിന് വളരെ മോശമാണ്. ഇത് രാജ്യത്തിനും ഭയങ്കരമായ കാര്യമാണ്.” – തിങ്കളാഴ്ച ന്യൂയോർക്ക് മേയർ പ്രൈമറിയിൽ സൊഹ്‌റാൻ മംദാനി വിജയിച്ച ശേഷം ട്രംപ് തന്റെ എക്സ് അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ വിമർശിച്ചു.

യഥാർത്ഥത്തിൽ സൊഹ്‌റാൻ മംദാനിയുടെ പ്രത്യയശാസ്ത്രത്തിൽ ട്രംപ് തീർച്ചയായും അസ്വസ്ഥനാണ്. ട്രംപ് മംദാനിയെ നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് വിളിച്ചു. ന്യൂയോർക്കിൽ അദ്ദേഹം അധികാരത്തിൽ വന്നാൽ അവിടം ഒരു കമ്മ്യൂണിസ്റ്റ് പട്ടണം ആയി മാറുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

അതേ സമയം ആരാണ് സൊഹ്‌റാൻ മംദാനി.  ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ പൗരനാണ് സൊഹ്‌റാൻ മംദാനി. 33കാരനായ മംദാനി ഉഗാണ്ടയിലാണ് ജനിച്ചതെങ്കിലും ഇന്ത്യൻ വംശജരായ മാതാപിതാക്കൾക്കിടയിലാണ് അദ്ദേഹം യുഎസിൽ വളർന്നത്. 2021 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ പ്രതിനിധിയാണ് അദ്ദേഹം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. വാടക നിയന്ത്രണം, സൗജന്യ ഗതാഗതം, കുട്ടികളുടെ സംരക്ഷണം, സമ്പന്നരുടെ മേൽ നികുതി വർദ്ധിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ അദ്ദേഹത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.

അതേ സമയം മംദാനി ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഒരു തീവ്ര ഇസ്ലാമിസ്റ്റിന്റെതാണ്. അദ്ദേഹം പാകിസ്ഥാനെ വളരെയധികം സ്നേഹിക്കുന്നു. പാകിസ്ഥാനിലെ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. ഇതുമാത്രമല്ല മംദാനി പാകിസ്ഥാനെയും പാകിസ്ഥാനികളെയും വളരെയധികം പ്രശംസിക്കുന്നു. പാകിസ്ഥാനെ മനോഹരമായ ഒരു രാജ്യമായും അവിടുത്തെ ജനങ്ങളുടെ കഴിവുകളെയും മംദാനി പ്രശംസിക്കുന്നത് കാണാം

ചില പുരോഗമനവാദികൾ മംദാനിയെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അജണ്ട വോട്ടർമാരെ വഴിതിരിച്ചുവിടുമെന്ന് പല പ്രമുഖരും ബിസിനസ് നേതാക്കളും ആശങ്കപ്പെടുന്നുണ്ട്. ട്രംപും റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും മംദാനിയെ കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് ആണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: usaDonald TrumpRadical IslamistsZohran MamdaniNewyork MayorNew York City mayoral candidateCommunist Lunatic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

പുതിയ വാര്‍ത്തകള്‍

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.