Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

ഇത്രയും കാലം താന്‍ എക്സ് മുസ്ലിം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോ. ആരിഫ് ഹുസൈന്‍. കാരണം ജിഹാദ് എന്നത് ഏറ്റവും മോശമായ കാര്യമാണെന്നും അവിടെ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് താന്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് ഇനി വേണ്ടതെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 11:04 pm IST
in Kerala
ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)

തിരുവനന്തപുരം:: ഇത്രയും കാലം താന്‍ എക്സ് മുസ്ലിം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോ. ആരിഫ് ഹുസൈന്‍. കാരണം ജിഹാദ് എന്നത് ഏറ്റവും മോശമായ കാര്യമാണെന്നും അവിടെ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് താന്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് ഇനി വേണ്ടതെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജിഹാദ് എന്ന നിര്‍ദേശം വരുന്നത് ഖുറാനില്‍ നിന്നാണ്. ഹമാസിന്റെ ചാര്‍ട്ടറില്‍ ജിഹാദിനെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ട്. ഇതറിയാതെയാണ് കള്ളിയുള്ള മുണ്ട് തലയില്‍ ഇട്ട് ഇടത് പക്ഷക്കാര്‍ ഉള്‍പ്പെടെ ഹമാസ് എന്ന് പറഞ്ഞ് നടക്കുന്നത്. ലോകം മുഴുവന്‍ ഇസ്ലാമിന്റെ കീഴിലേക്ക് വരുന്നത് വരെ യുദ്ധം ചെയ്യുക ജിഹാദ് ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ജിഹാദിന്റെ കാരണം മതം തന്നെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിന് പിന്നിലും ജിഹാദാണ്. ഇത് മതഭീകരതായണ്. ഇത് ഇസ്ലാമിക ഭീകരതയാണ്. അതിന്റെ വക്താക്കളാണ് പോപ്പുലര്‍ ഫ്രണ്ടിലെ ആളുകള്‍ എന്ന് പറയുന്നത്. – ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റിനെക്കുറിച്ച് വിവരം കിട്ടിയത്. എന്തായാലും ഇസ്ലാമില്‍ അതാണ് പറയുന്നത്. ലോകത്തെ മുഴുവന്‍ ഒരു ഇസ്ലാമിക ലോകമാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതിനായി ഒന്നുകില്‍ മതം മാറ്റും. അല്ലെങ്കില്‍ നിങ്ങള്‍ കാഫിറുകളെങ്കില്‍ കൊല്ലപ്പെടുക എന്നതാണ് സംഭവിക്കുക. -ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജോസഫ് മാഷുടെ കൈകളും കാലുകളും വെട്ടിയതും മതഗ്രന്ഥത്തില്‍ പറഞ്ഞ സൂക്തം അനുസരിച്ചാണ്. അല്ലാഹുവിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൈകാലുകള്‍ വിപരീത ദിശയില്‍ വെട്ടുക എന്നാണ് മത സൂക്തത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമ്പോള്‍ ഇവര്‍ പറയുക എങ്കില്‍ ആര്‍എസ്എസിനെയും നിരോധിക്കുക എന്നാണ്. പക്ഷെ ആര്‍എസ് എസ് രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ആരിഫ് ഹുസൈന്‍ പറയുന്നു. എന്നാല്‍ ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്റെ ലക്ഷ്യം ഷഹീദാവുക എന്നതാണ്. അതായത് മരിക്കുക എന്നത് തന്നെയാണ്. ആര്‍എസ്എസുകാര്‍ക്ക് പക്ഷെ എല്ലാ മുസ്ലിങ്ങളെയും വെട്ടിക്കൊല്ലുക എന്ന യാതൊരു പദ്ധതിയുമില്ല. ഇത് അറിയുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടുകാരെല്ലാം ആടുമേയ്‌ക്കാന്‍ സിറിയയ്‌ക്കും ഇറാഖിലേക്കും പോകുന്നത്. അവിടെ പടവെട്ടി മരിയ്‌ക്കാം എന്ന ലക്ഷ്യത്തോടെ. ഇത് താന്‍ മനസ്സിലാക്കിയത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു തന്നെ പുറത്തുവന്നവരുമായി സംസാരിച്ചപ്പോഴാണെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

Tags: Jihadkafirpopular front IndiaPFI hitlistArifHussain TheruvathDr.ArifHussain TheruvathJoseph mashIslamic Indiapfi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.