Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആയത്തൊള്ള ഖമനേയിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍

ആയത്തൊള്ള ഖമനേയിയുടെ സര്‍ക്കാരിന് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനികവിഭാഗത്തിന്റെ ആസ്ഥാനം ഇസ്രയേല്‍ തിങ്കളാഴ്ച മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. ഇറാന്റെ ഔദ്യോഗിക സൈന്യമായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (ഐആര്‍ജിസി) സഹായിക്കുന്ന മറ്റൊരു ഭീകരസംഘമാണ് ബസിജ് ആര്‍മി. ഇവരുടെ ടെഹ്റാനിലുള്ള ആസ്ഥാനം തകര്‍ത്ത മിസൈല്‍ ആക്രമണത്തില്‍ നൂറില്‍പരം ഐആര്‍സിജി സൈനികരും കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 09:09 pm IST
inWorld
ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)

ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)

ടെ ഹ്റാന്‍ : ആയത്തൊള്ള ഖമനേയിയുടെ സര്‍ക്കാരിന് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനികവിഭാഗത്തിന്റെ ആസ്ഥാനം ഇസ്രയേല്‍ തിങ്കളാഴ്ച മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. ഇറാന്റെ ഔദ്യോഗിക സൈന്യമായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (ഐആര്‍ജിസി) സഹായിക്കുന്ന മറ്റൊരു ഭീകരസംഘമാണ് ബസിജ് ആര്‍മി. ഇവരുടെ ടെഹ്റാനിലുള്ള ആസ്ഥാനം തകര്‍ത്ത മിസൈല്‍ ആക്രമണത്തില്‍ നൂറില്‍പരം ഐആര്‍സിജി സൈനികരും കൊല്ലപ്പെട്ടു.

ബസിജ് ആര്‍മി:മാഷാ അമീനി കലാപമുള്‍പ്പെടെ അടിച്ചമര്‍ത്തിയ ഇറാന്റെ ഇരുമ്പുമുഷ്ടി

ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ പേടിസ്വപ്നമാണ് ബസിജ് ആര്‍മി. ഇറാന്റെ എല്ലാ തലങ്ങളിലും ബസിജ് ആര്‍മിയുടെ സാന്നിധ്യമുണ്ട്. സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കോടതികള്‍, സാമൂഹിക സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം ബസിജ് ആര്‍മി ഉണ്ട്. അങ്ങിനെ കാലാകാലങ്ങളില്‍ സമൂഹത്തില്‍ ആയത്തൊള്ള ഖമേനിയ്‌ക്കെതിരായി ശബ്ദമുയര്‍ത്തുന്നവര്‍ ആരെല്ലാമാണെെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. ആശയപരമായി ഇവര്‍ ഇസ്ലാമിക ആശയങ്ങളുടെ അടിമകളായതിനാല്‍ ബസിജ് സേനയെ ചെറിയ ചെലവില്‍ നിലനിര്‍ത്താനും ഇറാന് സാധിക്കും. അതേ സമയം ആയുധങ്ങള്‍ അടക്കം നല്‍കുന്നതിനാല്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക് വേണ്ടി ആരെയും കൊല്ലും.

അര്‍ധസൈനിക പിന്തുണ, നിയമവാഴ്ച, സദാചാരപൊലീസ് തുടങ്ങിയ സേവനങ്ങളാണ് ബസിജ് ആര്‍മി നല്‍കുന്നത്. ആയത്തൊള്ള ഖൊമേനിയെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധരാണ് ബസിജ് ആര്‍മി. ഇറാനില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ശക്തമായി അടിച്ചമര്‍ത്തുന്നവരാണ് ബസിജ് ആര്‍മി. ഇറാനില്‍ പൊലീസിന്റെ തടവില്‍ മാഷാ അമിനി കൊല്ലപ്പെട്ടശേഷം ഇറാനിലുണ്ടായ കലാപങ്ങളെ ഇരുമ്പുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തുന്നതില്‍ സുപ്രധാനപങ്ക് വഹിച്ചവരാണ് ബസിജ് ആര്‍മി. ഇറാന്‍ സര്‍ക്കാരിനെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന, പൂര്‍ണ്ണമായും ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട, സായുധസേന തന്നെയാണ് ബസിജ് ആര്‍മി. ആയത്തൊള്ള ഖമേനിയുടെ ഇസ്ലാമിക ഭരണത്തിലെ ഏറ്റവും പരിഷ്കൃതമെന്ന് തോന്നിക്കുന്നതും അങ്ങേയറ്റം ഇരുമ്പുമുഷ്ടിയുള്ളതുമായ സേനയാണ് ബസിജ് ആര്‍മി.

ഇസ്രയേല്‍ ലക്ഷ്യം ഖമനേയിയുടെ അധികാരകേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കല്‍

ഖമനേയി സര്‍ക്കാരിന്റെ അധികാരകേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ് ഇസ്രയേല്‍. അതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് സര്‍ക്കാര്‍ വിമര്‍ശകരെ കൊന്നുതള്ളിയ ബസിജ് ആര്‍മിയുടെ ആസ്ഥാനം ഇസ്രയേല്‍ തകര്‍ത്തത്.

മനുഷ്യാവകാശപ്രവര്‍ത്തകരെയും ഖമനേയി സര്‍ക്കാരിനെതിരെ കലാപകാരികളെയും അടിച്ചമര്‍ത്തുന്ന കണ്ണില്‍ച്ചോരയില്ലാത്ത അര്‍ധസൈനികവിഭാഗമാണ് ബസിജ് ആര്‍മി. സര്‍ക്കാര്‍ വിരുദ്ധശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ആയത്തൊള്ള ഖമേനി സര്‍ക്കാര്‍ വളര്‍ത്തിയതാണ് ഈ സമാന്തര സൈനികവിഭാഗം.

Tags: IsraelIran-Israel warAyatollah KhameneiKhameneiBasij armyBasij Headquarters
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.