Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

അമേരിക്ക 13600 കിലോഗ്രാം ഭാരമുള്ള 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായ ജിബിയു57 ഇറാന്റെമൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇട്ട് തകര്‍ത്തതോടെ പശ്ചിമേഷ്യയിലെ ഭീകരതയുടെ ഹെഡ്ക്വാര്‍ട്ടേഴ്സാണ് തകര്‍ന്നത്. ചുറ്റുപാടുമുള്ള മുസ്ലിം രാഷ്‌ട്രങ്ങളില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ച് കഴിഞ്ഞ 49 വര്‍ഷമായി വിലപേശല്‍ നടത്തുകയായിരുന്ന ആയത്തൊള്ള ഖമേനി എന്ന ഭീകരതയുടെ ദല്ലാളും വൈകാതെ ഭരണത്തില്‍ നിന്നും വീഴും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 08:50 am IST
in World

ടെഹ് റാന്‍ : അമേരിക്ക 13600 കിലോഗ്രാം ഭാരമുള്ള 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായ ജിബിയു57 ഇറാന്റെമൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇട്ട് തകര്‍ത്തതോടെ പശ്ചിമേഷ്യയിലെ ഭീകരതയുടെ ഹെഡ്ക്വാര്‍ട്ടേഴ്സാണ് തകര്‍ന്നത്. ചുറ്റുപാടുമുള്ള മുസ്ലിം രാഷ്‌ട്രങ്ങളില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ച് കഴിഞ്ഞ 49 വര്‍ഷമായി വിലപേശല്‍ നടത്തുകയായിരുന്ന ആയത്തൊള്ള ഖമേനി എന്ന ഭീകരതയുടെ ദല്ലാളും വൈകാതെ ഭരണത്തില്‍ നിന്നും വീഴും.

ലെബനോനിലെ ഹെസ് ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ ഭീകരസംഘടനകളെയെല്ലാം പാലൂട്ടി വളര്‍ത്തിയത് ആയത്തൊള്ള ഖൊമേനിയാണ്. യുഎസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളുമായി വിലപേശലിന് ആയത്തൊള്ള ഖമേനി ഈ ഭീകരതയുടെ കരുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പശ്ചീമേഷ്യയില്‍ ഭീകരതയുടെ അച്ചുതണ്ട് വളര്‍ത്തുകയായിരുന്നു ആയത്തൊള്ള ഖമേനി എന്നായിരുന്നു അമേരിക്കയുടെയും ഇസ്രയേലിന്റെയും വിമര്‍ശനം. അതാണ് ആയത്തൊള്ള ഖമേനിയെ ഇറാന്‍ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യുന്നതോടെ തകരുന്നത്.

അമേരിക്ക ശനിയാഴ്ച ഇസ്രയേലിന് യുദ്ധം ജയിക്കാനുള്ള ഏറ്റവും വലിയ സഹായമാണ് ചെയ്തുകൊടുത്തത്. ഇസ്രയേല്‍ ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയോട് ആവശ്യപ്പെട്ട ഏക സഹായവും ഇതായിരുന്നു. മലനിരകളില്‍ നിന്നും 60 അടിയോളം താഴെ പ്രവര്‍ത്തിക്കുന്ന ഇറാന്റെ ഫര്‍ദോ എന്ന ആണവനിലയം തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് നല്‍കുക എന്ന സഹായമായിരുന്നു അമേരിക്ക ഇസ്രയേലിന് നല്‍കിയത്. ബി2 എന്ന യുദ്ധവിമാനം ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി ഇറാനിലേക്ക് പറന്നപ്പോള്‍ തന്നെ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുമെന്ന് ഉറപ്പായി.

Tags: IsraelIranconflictAxis of terrorismterrorismHamasHezbollahHouthiIranIsraelwarAyatollahKhameneiGBU57
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.