Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ ഇപ്പോഴത്തെ പുതിയ ബാപ്പ തുർക്കി പ്രസിഡന്റ്‌ എർദോഗാനാണ് ; തുർക്കി വന്നാൽ ഇസ്രായേൽ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് ആവേശം കൊള്ളുന്നത് ‘ ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 05:34 pm IST
inKerala

കൊച്ചി : ഇസ്രായേലിനെ തകർക്കുമെന്ന മട്ടിൽ കേരളത്തിലെ ചില ചാനലുകളിലടക്കം നടത്തുന്ന ചർച്ചകളെ പരിഹസിച്ച് ജിതിൻ ജേക്കബ് . ഇസ്രായേൽ തിരിച്ചടി തുടങ്ങിയപ്പോൾ ഹമാസിന് മുന്നിൽ ഇസ്രായേൽ തോറ്റ് ഓടും, ഹമാസിനെ തൊട്ടാൽ ഖത്തർ ഇടപെടും, സൗദി ഇടപെടും എന്ന് പറഞ്ഞ് വീമ്പിളക്കിയവർ ഹമാസിന്റെ നേതാക്കളെ മുഴുവൻ, ഇസ്രായേൽ കൊന്ന് തള്ളിയപ്പോൾ ഇരവാദം പറയുകയാണെന്നും ജിതിൻ പറയുന്നു.

സിറിയയിൽ മത ഭീകരർ അധികാരം പിടിച്ചപ്പോൾ ഇസ്രായേലിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് പറഞ്ഞ് ആവേശം കൊണ്ടു. ഇപ്പോഴത്തെ സിറിയൻ ഭരണകൂടം ആകട്ടെ ഇസ്രായേലിന്റെ പ്രോക്സികൾ ആണെന്ന് മനസിലായപ്പോൾ ആ പ്രതീക്ഷയും തകർന്നു .

അവസാന പ്രതീക്ഷ ആയിരുന്നു ഇറാൻ. അവരുടെ ആയുധങ്ങളുടെ ലിസ്റ്റും, ആർമിയുടെ എണ്ണവും ഒക്കെ പറഞ്ഞ് ഇറാൻ ഇപ്പോൾ ഇസ്രായേലിനെ തീർക്കും എന്ന് പറഞ്ഞ് അടുപ്പ് കൂട്ടികൾ ചർച്ച ആരംഭിച്ചതും ആദ്യം കേട്ട വാർത്ത, ഇറാന്റെ ആർമി തലവനെ ഉൾപ്പെടെ മുൻനിര ആർമി ഉദ്യോഗസ്ഥരെയും, ആണവ ശാസ്ത്രജ്ഞരെയും ഒരൊറ്റ രാത്രി കൊണ്ട് ഇസ്രായേൽ തീർത്തു എന്നതായിരുന്നു- എന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

ഇവന്മാർക്ക് ഭ്രാന്ത്‌ ആണോ…?
ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ കയറി ഭീകര ആക്രമണം നടത്തുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്തപ്പോൾ ആർപ്പ് വിളി, ആഘോഷം….!
ഇസ്രായേൽ തിരിച്ചടി തുടങ്ങിയപ്പോൾ ഹമാസിന് മുന്നിൽ ഇസ്രായേൽ തോറ്റ് ഓടും, ഹമാസിനെ തൊട്ടാൽ ഖത്തർ ഇടപെടും, സൗദി ഇടപെടും എന്ന് പറഞ്ഞ് വീമ്പിളക്കൽ. ഹമാസിന്റെ നേതാക്കളെ മുഴുവൻ, ഇറാനിൽ പോയി ഒളിച്ച് കഴിഞ്ഞ ഭീരുവിനെ അടക്കം ഇസ്രായേൽ കൊന്ന് തള്ളിയപ്പോൾ ഇരവാദം…!
പിന്നെ ലബനോൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിസ്‌ബുള്ള എന്ന തീവ്രവാദ സംഘടന ഇസ്രായേലിനെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ, ഹമാസ് അല്ല ഹിസ്‌ബുള്ള, ഇസ്രായേലിന്റെ അന്ത്യം അടുത്തു എന്ന് പറഞ്ഞായി ആഘോഷം.
അനുയായികളോട് ഇസ്രായേലിനെ ആക്രമിക്കാൻ പറഞ്ഞിട്ട് ഭൂമിക്കടിയിലെ ബങ്കറിൽ കയറി ഒളിച്ച ഹിസ്‌ബുള്ള തലവനെ ഉൾപ്പെടെ ഇസ്രായേൽ പടമാക്കുകയും, 1500 ഓളം വരുന്ന ഹിസ്‌ബുള്ള തീവ്രവാദികളെ പേജർ ബോംബ് ഉപയോഗിച്ച് ഒരേ സമയം ഹൂറിഫൈഡ് ചെയ്യുകയും ചെയ്തപ്പോൾ സിറിയ ഇടപെടും, ഇറാൻ ഇടപെടും എന്നൊക്കെ പറഞ്ഞായി തള്ളൽ.
ഹൂത്തികൾ എന്ന യെമൻ കേന്ദമാക്കിയ മറ്റൊരു തീവ്രവാദി സംഘടനയുടെ ചില മിസൈലുകൾ ഇസ്രായേലിലെ മരുഭൂമിയിൽ വീണപ്പോൾ, ഹൂത്തികൾക്ക്‌ മുന്നിൽ ഇസ്രായേൽ ഭയന്ന് വിറയ്‌ക്കുന്നു എന്ന് പറഞ്ഞ് ആഘോഷം..!
സിറിയയിൽ മത ഭീകരർ അധികാരം പിടിച്ചപ്പോൾ ഇസ്രായേലിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് പറഞ്ഞ് ആവേശം കൊണ്ടു. ഇപ്പോഴത്തെ സിറിയൻ ഭരണകൂടം ആകട്ടെ ഇസ്രായേലിന്റെ പ്രോക്സികൾ ആണെന്ന് മനസിലായപ്പോൾ ആ പ്രതീക്ഷയും തകർന്നു.
അവസാന പ്രതീക്ഷ ആയിരുന്നു ഇറാൻ. അവരുടെ ആയുധങ്ങളുടെ ലിസ്റ്റും, ആർമിയുടെ എണ്ണവും ഒക്കെ പറഞ്ഞ് ഇറാൻ ഇപ്പോൾ ഇസ്രായേലിനെ തീർക്കും എന്ന് പറഞ്ഞ് അടുപ്പ് കൂട്ടികൾ ചർച്ച ആരംഭിച്ചതും ആദ്യം കേട്ട വാർത്ത, ഇറാന്റെ ആർമി തലവനെ ഉൾപ്പെടെ മുൻനിര ആർമി ഉദ്യോഗസ്ഥരെയും, ആണവ ശാസ്ത്രജ്ഞരെയും ഒരൊറ്റ രാത്രി കൊണ്ട് ഇസ്രായേൽ തീർത്തു എന്നതായിരുന്നു..!
ഇറാൻ ഇസ്രായേലിലേക്ക് അയച്ച മിസൈലുകൾ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിൽ വീഴുകയും നിരവധി സാധാരണക്കാർ കൊല്ലപ്പടുകയും ചെയ്തപ്പോൾ വീണ്ടും ആഘോഷം തുടങ്ങി.
പക്ഷെ ഇസ്രായേൽ ടെഹ്റാനിൽ തീമഴ പെയ്യിക്കാൻ തുടങ്ങിയതോടെ ഇവന്മാർ കളം മാറി..!
ഇന്നലെ ഇസ്രായേലിനെ മഹത്വപ്പെടുത്തി ആയിരുന്നു അടുപ്പ് കൂട്ടിച്ചർച്ച..! ഇറാൻ ‘ഷിയാ മുസ്ലിം’ രാജ്യം ആയത് കൊണ്ടാണ് അടുപ്പ് കൂട്ടി ചർച്ചക്കാർ കാല് മാറി ഇപ്പോൾ ഇസ്രായേലിന് ജയ് വിളിക്കുന്നത് എന്ന് കേൾക്കുന്നു.
അതേസമയം ഇപ്പോഴത്തെ ഇവന്മാരുടെ പുതിയ ബാപ്പ തുർക്കി പ്രസിഡന്റ്‌ ഉർദുഗാൻ ആണ് കേട്ടോ. തുർക്കി ഇടപെടും, തുർക്കി രംഗത്ത് വന്നാൽ ഇസ്രായേൽ പിന്നെ ഭൂമുഖത്ത് ഉണ്ടാകില്ല എന്ന് പറഞ്ഞാണ് അടുപ്പ് കൂട്ടികൾ കുറെ വിഡ്ഢികളെ ആവേശം കൊള്ളിക്കുന്നത്..!
എവിടെയെങ്കിലും ഒരിടത്ത് നിൽക്കടെ നീയൊക്കെ. ഒരു ദിവസം പറയും ഇസ്രായേൽ തീർന്നു, ഹമാസ് ഇസ്രായേലിനെ ഇല്ലാതാക്കി, ഹിസ്‌ബുള്ളയ്‌ക്ക് മുന്നിൽ ഇസ്രായേൽ പേടിച്ച് ഓടി, ഹൂത്തി മിസൈൽ ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി നാട് വിട്ടു, ഇറാൻ ഇസ്രായേൽ കീഴടക്കി എന്നൊക്കെ, അടുത്ത ദിവസം പറയും ഇസ്രായേലിന്റെ കരുത്തിന് മുന്നിൽ ഇറാൻ ഒന്നും ഒന്നുമല്ല എന്ന്..!
സത്യത്തിൽ നീയൊക്കെ ആരാ..? ഇറാനിലെ ഇസ്രായേൽ ചാരൻമാരെ നിരീക്ഷിക്കാൻ ഇറാൻ നിയോഗിച്ച 21 പേരും മൊസ്സാദിന്റെ തന്നെ ചാരന്മാർ ആയിരുന്നു എന്നത് പോലെ ഇനി നിങ്ങളും ഇസ്രായേൽ ചാര സംഘടന ആയ മൊസ്സാദിന്റെ ആളുകൾ വല്ലതും ആണോടെ..?
മതം തലക്ക് പിടിച്ച കുറെ വിഡ്ഢികളെ കോൾമയിർ കൊള്ളിച്ച് ചാനൽ റേറ്റിങ്ങ് കൂട്ടുകയാണ് ഇവന്മാർ. അതോടൊപ്പം സമൂഹത്തിൽ വലിയ തോതിൽ ഉള്ള വിടവും സൃഷ്ടിക്കുന്നുണ്ട്.
എന്തൊക്കെ ആയാലും ഒരു കാര്യം ഉറപ്പാണ്, ഹമാസും, ഹിസ്ബുള്ളയും, ഹൂതികളും, സിറിയയും, ഖത്തറും, ഇറാനും ഒന്നും വിചാരിച്ചിട്ട് നടന്നില്ല എങ്കിലും, തുർക്കി ഇസ്രായേലിനെ കീഴടക്കും എന്ന് പറഞ്ഞ് ഇനിയും കുറെ ആളുകളെ ആവേശം കൊള്ളിച്ച് അടുപ്പ് കൂട്ടിക്കാർ അവരുടെ ജൈത്ര യാത്ര തുടരുക തന്നെ ചെയ്യും.

Tags: israyelturkyerdogeniran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.