Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെതന്യാഹു ഒളിച്ചോടില്ല..അതാണ് ത്യാഗം നിറഞ്ഞ ആ കുടുംബം…മീഡിയ വണ്ണിനെതിരെ ആഞ്ഞടിച്ച് ഇസ്രയേലിലെ മലയാളിയായ ജിബി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വിട്ട് ഗ്രീസിലേക്ക് ഓടിപ്പോയി എന്ന വാര്‍ത്ത നല്‍കിയ മീഡിയ വണ്‍ ചാനലിന് എതിരെ ആഞ്ഞടിച്ച് ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളിയായ ജിബി. ഇത്തരമൊരു കള്ളവാര്‍ത്ത രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രചരിപ്പിച്ചത് മനസാക്ഷിക്ക് നിരക്കാത്തതാണെന്നും ജിബി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 11:55 pm IST
inKerala, World
നെതന്യാഹുവിന്‍റെ സഹോദരനായ യൊനി നെതന്യാഹു (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

നെതന്യാഹുവിന്‍റെ സഹോദരനായ യൊനി നെതന്യാഹു (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വിട്ട് ഗ്രീസിലേക്ക് ഓടിപ്പോയി എന്ന വാര്‍ത്ത നല്‍കിയ മീഡിയ വണ്‍ ചാനലിന് എതിരെ ആഞ്ഞടിച്ച് ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളിയായ ജിബി. ഇത്തരമൊരു കള്ളവാര്‍ത്ത രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രചരിപ്പിച്ചത് മനസാക്ഷിക്ക് നിരക്കാത്തതാണെന്നും ജിബി പറയുന്നു.

കാരണം 1976ല്‍ ബന്ദികളായി പിടിക്കപ്പെട്ട 102 ഇസ്രയേലികളെ രക്ഷിക്കാനായുള്ള ഓപ്പറേഷന്‍ എന്റെബ്ബെയില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച വ്യക്തിയാണ് ബെഞ്ചമിന്‍ നേതന്യാഹുവിന്റെ ജ്യേഷ്ഠന്‍ യൊനി നെതന്യാഹു(യൊനാഥന്‍ നെതന്യാഹു എന്ന് മുഴുവന്‍ പേര്). ഇസ്രയേലിന്റെ തന്നെ യുദ്ധഹീറോ ആയാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. ഇസ്രയേലി ബന്ദികളായ 102 പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ആ രക്ഷാദൗത്യത്തില്‍ പട്ടാളക്കാരനായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ യൊനി നെതന്യാഹു മരിച്ചത്.

ഉഗാണ്ടയിലെ എന്‍ബെയില്‍ ഇസ്രയേലിന്റെ വിമാനം പലസ്തീനിലെ ഒരു ഭീകരസംഘടനയുടെ പ്രവര്‍ത്തകരും ജര്‍മ്മനിയിലെ ഒരു ഭീകരസംഘടനയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ വിമാനം ഭീകരര്‍ ഇറക്കിയത് ഉഗാണ്ടയിലെ എന്‍റബെയില്‍ ആണ്. അന്ന് ഉഗാണ്ട ഭരിച്ചിരുന്നത് ഈദി അമീന്‍ എന്ന ഏകാധിപതി. ഈദി അമീനും പലസ്തീന്‍ അനുകൂലിയാണ്. ഈ വിമാനത്തിലെ യാത്രക്കാരായിരുന്ന 102 ഇസ്രയേലികളെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. കൂസലില്ലാതെ ഇസ്രയേലിന്റെ പ്രത്യേക സൈനികര്‍ പുറപ്പെട്ടു. ഇതില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജ്യേഷ്ഠന്‍ യൊനി നെതന്യാഹുവും ഉണ്ടായിരുന്നു. ഉഗാണ്ടിലേക്ക് നാല് വിമാനങ്ങളിലായി പുറപ്പെട്ട ഇസ്രയേല്‍ സൈനിക സംഘം മുഴുവന്‍ ഭീകരരേയും വധിച്ച് 102 ഇസ്രയേലികളെയും മോചിപ്പിച്ചു. പക്ഷെ ഈ ആക്ഷനില്‍ യൊനി നെതന്യാഹു കൊല്ലപ്പെട്ടു.

അങ്ങിനെയുള്ള ഒരു കുടുംബത്തില്‍ നിന്നും വരുന്ന നെതന്യാഹു യുദ്ധക്കളത്തില്‍ മരണം വരിക്കുകയല്ലാതെ ഒരിയ്‌ക്കലും ഒളിച്ചോടുകയില്ല എന്ന ഇസ്രയേലികള്‍ക്ക് അറിയാം. മുഴുവന്‍ ഇസ്രയേലികളുടെയും ആത്മാഭിമാനത്തെയാണ് മീഡിയ വണ്‍ ചാനല്‍ ചോദ്യം ചെയ്തതെന്നും ജിബി പറയുന്നു. ഈ വ്യാജവാര്‍ത്ത കേട്ട് കേരളത്തില്‍ നിന്നും വീട്ടുകാര്‍ അവരുടെ ഇസ്രയേലിലുള്ള മക്കളോട് രാജ്യത്തിന്റെ നാഥന്‍ ഇല്ലാത്ത ഇസ്രയേലില്‍ നിന്നും ഓടിപ്പോരൂ എന്നാണ് ഫോണില്‍ വിളിച്ചുപറയുന്നതെന്നും ജിബി പറയുന്നു. ഇസ്രയേലിന്റെയും ബെ‍‌ഞ്ചമിന്‍ നെതന്യാഹുവിന്റെയും കുടുംബചരിത്രമറിയുന്നവര്‍, ഇസ്രയേലിന്റെ ചരിത്രമറിയുന്നവര്‍ ഇത്ര വിലകുറഞ്ഞ ഒരു നുണവാര്‍ത്ത സൃഷ്ടിക്കില്ലെന്നാണ് ജിബി വിമര്‍ശിക്കുന്നത്. ഇറാന്‍രെ ആക്രമണം പേടിച്ച് ബെഞ്ചമിന്‍ നെതന്യാഹു ഗ്രീസിലെ ഏതന്‍സിലേക്ക് ഓടിപ്പോയി എന്നാണ് മീഡിയ വണ്ണിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്.

നേരത്തെ മീഡിയ വണ്ണിന്റെ ഈ വ്യാജവാര്‍ത്തയെ ശ്രീജിത് പണിക്കരും വിമര്‍ശിച്ചിരുന്നു:

ബാക്കി ആളുകൾ മരിച്ചോട്ടെ എന്നുകരുതി, തന്റെ തടി സലാമത്താക്കിയ ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ ഗ്രീസിലെ ആതൻസിലാണ് ഉള്ളതെന്ന് മീഡിയാ വണ്ണിലെ ഈ അഖിലലോക വിദേശകാര്യ വിദഗ്‌ദ്ധൻ പറഞ്ഞ് നാവ് വായിലേക്കിട്ടതും അതാ നെതന്യാഹു ഇസ്രായേലിൽ ടെൽ അവീവിന് തെക്ക് ബാറ്റ് യാം എന്ന സ്ഥലത്ത് നിൽക്കുന്നു. തികഞ്ഞ… pic.twitter.com/oCQYq5moj8

— Sreejith Panickar (@PanickarS) June 16, 2025

 

Tags: Yoni NetanyahuJimmiIsraelBenjamin NetanyahuSreejith PanickerMedia one channelIsraelIranwarIranIsraelwar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

Kerala

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.