Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ ഒരു ബ്ലാക് ബോക്സ് കണ്ടെടുത്തു, കണ്ടെത്തിയത് വിമാനം തകര്‍ന്ന് വീണ കെട്ടിടത്തിന് മുകളില്‍ നിന്നും

241 യാത്രക്കാരും മരണപ്പെട്ട എയറിന്ത്യ വിമാനത്തിന്റെ രണ്ടെണ്ണത്തില്‍ ഒരു ബ്ലാക് ബോക്സ് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിമാനം തകര്‍ന്ന് വീണ ബിജെ മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ തറച്ചുനിന്ന വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഈ ബ്ലാക് ബോക്സ് കണ്ടെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്. വിമാനത്തിന്റെ വാല്‍ഭാഗത്തെ ബ്ലാക് ബോക്സ് കണ്ടെത്തിയത്. അതേ സമയം വിമാനത്തിന്റെ മുന്‍ഭാഗത്തെ ബ്ലാക് ബോക്സ് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2025, 08:05 pm IST
inIndia
എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

അഹമ്മദാബാദ് : 241 യാത്രക്കാരും മരണപ്പെട്ട എയറിന്ത്യ വിമാനത്തിന്റെ രണ്ടെണ്ണത്തില്‍ ഒരു ബ്ലാക് ബോക്സ് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിമാനം തകര്‍ന്ന് വീണ ബിജെ മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ തറച്ചുനിന്ന വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഈ ബ്ലാക് ബോക്സ് കണ്ടെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്.  അതേ സമയം വിമാനത്തിന്റെ മുന്‍ഭാഗത്തെ ബ്ലാക് ബോക്സ് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ബ്ലാക് ബോക്സ് തിര‍ച്ചിലില്‍ കണ്ടെടുത്തത്. ഗുജറാത്ത് സര്‍ക്കാരിലെ 40 ഉദ്യോഗസ്ഥരും ഇവരെ അന്വേഷണത്തില്‍ സഹായിക്കാനുണ്ടായിരുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (സിജിസിഎ) ഈ ബ്ലാക് ബോക്സ് വീണ്ടെടുത്ത് ഇതിലെ റെക്കോഡിംഗുകള്‍ പരിശോധിക്കും.

എന്താണ് ബ്ലാക് ബോക്സ്?

ഒരു വിമാനത്തിന്റെ മുഴുവന്‍ വിവരങ്ങളും റെക്കോഡ് ചെയ്യുന്ന ഉപകരണമാണ് ബ്ലാക് ബോക്സ്. 1950കളിലാണ് ബ്ലാക് ബോക്സ് ആദ്യമായി രൂപകല്‍പന ചെയ്തത്. കടുത്ത ഓറഞ്ച് നിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള ചതുരാകൃതിയിലുള്ള ബോക്സാണിത്. തീയിലോ, സ്ഫോടനത്തിലോ വെള്ളത്തിന്റെ അതീവ സമ്മര്‍ദ്ദത്തിലോ ഇടിയുടെ ആഘാതത്തിലോ ഒന്നും ഈ ബോക്സ് തകരില്ല. ബ്ലാക് ബോക്സില്‍ ഒരു വോയ് സ് റെക്കോഡര്‍ ഉണ്ടാകും. പൈലറ്റിന്റെ ശബ്ദ വും കോക്പിറ്റിലെ ശബ്ദവും റെക്കോഡ് ചെയ്യാനാണ് ഈ വോയ്സ് റെക്കോഡര്‍. ഇതിന് പുറമെ ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും ഉണ്ട്.

രണ്ട് ബ്ലാക് ബോക്സുകളും കണ്ടെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാവും. കോക് പിറ്റ് വോയ് സ് റെക്കോഡറും ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കിട്ടിയാല്‍ സത്യം പുറത്തുവരും. വിമാനത്തെ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തായിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാനാവും. ഇതിലെ ഡേറ്റ വിശകലനം ചെയ്ത് നിഗമനത്തിലെത്താന്‍ 10-15 ദിസവങ്ങള്‍ എടുക്കും.

 

 

Tags: DGCAPlanecrashAirIndia plane crashBlackboxBoeing Dreamliner787-8 dreamliner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആ കമ്പനിയുടെ വിമാനം ശിവസേന ഉപയോഗിക്കില്ല

India

അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

News

അജിത് പവാറിനെ അതിവേഗം അറിയാൻ…

News

അജിത് പവാറിന്റെ ദുരന്തം: വിമാനം തകർന്നുവീണ് കത്തിയത് വയലിൽ

India

ഫെബ്രുവരി 10 മുതല്‍ വിമാന റദ്ദാക്കലുകള്‍ ഉണ്ടാകില്ലെന്ന് ഇന്‍ഡിഗോ

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.