Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വായ്‌പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2025, 09:13 am IST
inIndia, World

വായ്‌പാ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യ 9 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി രംഗത്ത്. യൂട്യൂബർ രാജ് ശമാനിക്കൊപ്പമുള്ള പോഡ്കാസ്റ്റിലൂടെയാണ് പ്രതികരണം. നാല് മണിക്കൂർ നീണ്ടുനിന്ന പോഡ്‌കാസ്റ്റിൽ കിങ്ഫിഷർ എയർലൈനിന്റെ തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മല്യ പറഞ്ഞു. അതേസമയം, താൻ 9000 കോടി രൂപ വായ്‌പയെടുത്തെന്ന ആരോപണങ്ങള്‍ മല്യ തള്ളി.

ഒമ്പതിനായിരം അല്ല ആറായിരം കോടി രൂപയാണ് ട്രിബ്യൂണലിന്റെ റിക്കവറി സര്‍ട്ടിഫിക്കറ്റിലുള്ളത്, അതിന്റെ ഇരട്ടിയിലധികമായ 14,000 കോടി രൂപ സർക്കാർ കണ്ടുകെട്ടിയതായും മല്യ കൂട്ടിച്ചേ‍ർത്തു. ഇന്ത്യയിൽ വരാത്തതിൽ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ, പക്ഷേ എവിടെ നിന്നാണ് കള്ളൻ എന്നത് കടന്നു വരുന്നതെന്നും മല്യ ചോദിച്ചു. ‘ഞാന്‍ ഒളിച്ചോടിയിട്ടില്ല. മുന്‍നിശ്ചയിച്ചതുപ്രകാരമാണ് ഇന്ത്യക്ക് പുറത്തുപോയത്.’ എന്നാല്‍ തിരിച്ചുവരാത്തതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും പറഞ്ഞു.

അതേസമയം ഇന്ത്യയിൽ മടങ്ങി വരാത്തതല്ലേ പ്രശ്നങ്ങൾ വഷളാക്കിയതെന്ന ചോദ്യത്തിന്, ന്യായമായ വിചാരണയും ഇന്ത്യയിൽ മാന്യമായി നിലനിൽക്കാനും കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ, ഞാൻ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്ന് മല്യ പറഞ്ഞു.കിംഗ്ഫിഷർ എയർലൈൻസിന് നിരവധി ഇന്ത്യൻ ബാങ്കുകൾ നൽകിയ 9,000 കോടി രൂപയിലധികം വായ്‌പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് മല്യ അന്വേഷണം നേരിടുന്നത്.

ബാങ്കുകൾ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2016ൽ മല്യ വിദേശത്തേക്ക് കടന്നു. നിലവിൽ ലണ്ടനിലാണ് താമസം. 2018-ൽ യുകെ കോടതി മല്യയെ നാടുകടത്താൻ വിധിച്ചെങ്കിലും, മാധ്യമങ്ങളുടെ അന്യായമായ പെരുമാറ്റത്തെയും വിചാരണയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി മല്യ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ എതിർക്കുകയായിരുന്നു. അതേസമയം, വിജയ് മല്യയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മല്യയ്‌ക്ക് 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

 

 

Tags: Vijay Mallya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള; ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ മുഴുവന്‍ സ്വര്‍ണവും കടത്തി, പൂശല്‍ പേരിനു മാത്രം, കട്ടത് കിലോ കണക്കിന് സ്വർണം

Kerala

ശബരിമല താഴികക്കുടവും പമ്പകടത്തി

Kerala

1998ല്‍ മല്യ സ്വര്‍ണം പൊതിഞ്ഞത് രാസ പ്രക്രിയയെ അതിജീവിക്കും വിധം; 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയില്ല

Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.