Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

ഒരു വശത്ത് പാകിസ്ഥാൻ പണത്തിനായി യാചിക്കുന്നു. ഇതിനായി പാക് അധീന കശ്മീരിന്റെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. മറുവശത്ത് ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കശ്മീർ വികസനത്തിന്റെ പുതിയ വേഗത കൈവരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 01:18 pm IST
inWorld

ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ വികസനത്തിന്റെ പുതിയ കഥ രചിക്കുക്കുമ്പോൾ ജമ്മു കശ്മീർ വികസനത്തിന്റെ പുതിയ പാതയിലേക്ക് നീങ്ങുകയാണ്. എന്നാൽ മറുവശത്ത് പാകിസ്ഥാൻ നാശത്തിലേക്ക് നീങ്ങുകയാണ്. പാക് അധീന കശ്മീരിനെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഷെഹബാസ് ഷെരീഫിന്റെ പാകിസ്ഥാൻ ഭരണകൂടം.

ഷഹബാസ് ഷെരീഫിന്റെ സർക്കാർ പാക് അധീന കശ്മീരിന്റെ ബജറ്റ് 16 ശതമാനമാണ് വെട്ടി കുറച്ചത്. കഴിഞ്ഞ വർഷം 75 ബില്യൺ പാകിസ്ഥാൻ രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഈ വർഷം ഇത് 63 ബില്യൺ രൂപയുടെ ബജറ്റ് മാത്രമായി കുറച്ചിരിക്കുകയാണ്.

പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നിബന്ധനകളാണ് ഈ വെട്ടിക്കുറയ്‌ക്കലിന് കാരണമായി ഷഹബാസ് ഷെരീഫ് സർക്കാർ ചൂണ്ടിക്കാണിച്ചത്. കാരണം ഐഎംഎഫ് പാകിസ്ഥാന് 7 ബില്യൺ ഡോളർ വായ്‌പ നൽകുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ചൈനയുടെ പദ്ധതികൾക്കായി പാകിസ്ഥാൻ ബജറ്റിൽ നല്ലൊരു തുക അനുവദിച്ചിട്ടുണ്ട് എന്നത് മറ്റൊരു സുപ്രധാന കാര്യമാണ്.

ഇന്ത്യയിൽ കശ്മീർ വികസനത്തിന്റെ പുതിയ വേഗത കൈവരിക്കുന്നു

ഒരു വശത്ത് പാകിസ്ഥാൻ പണത്തിനായി യാചിക്കുന്നു. ഇതിനായി പാക് അധീന കശ്മീരിന്റെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. മറുവശത്ത് ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കശ്മീർ വികസനത്തിന്റെ പുതിയ വേഗത കൈവരിക്കുകയാണ്. ഇതിനുള്ള തെളിവാണ് പ്രധാനമന്ത്രി, ചെനാബ് പാലവും അഞ്ജി പാലവും ഇന്ന് ഉദ്ഘാടനം ചെയ്തത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാൻ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

Tags: indiapakistandevelopmentpak occupied kashmirShahbaz SharifPakistan budget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.