Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 12:10 pm IST
in Kerala

തിരുവനന്തപുരം: രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിന ചടങ്ങിനെ കേന്ദ്രീകരിച്ച് ചില കോണുകളില്‍ നിന്ന് അനാവശ്യമായ വിവാദം ഇളക്കിവിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭാരത മാതാ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു എന്നത് ഏത് അര്‍ത്ഥത്തിലാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് മനസിലാവുന്നില്ല.

ഭാരത മാതാവ് എന്ന ആശയം ഈ നാടിന്റെ നാഗരികതയുടെ പ്രതീകമാണ്. ഭാരതം വെറും കല്ലും മണ്ണും വൃക്ഷലതാദികളും, നദികളും നിറഞ്ഞ ഒരു പ്രതിഭാസമല്ല. അത് പരാശക്തി തന്നെയാണെന്ന് അരവിന്ദ മഹര്‍ഷിയെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭാരത മാതാവിനെ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നത് കലാകാരന്റെ ഭാവനയുടെ കൂടി പ്രശ്‌നമാണ്. ഭാരത മാതാവിനെ ആദ്യം ചിത്രീകരിച്ചവരില്‍ ഒരാള്‍ സാക്ഷാല്‍ അബനീന്ദ്രനാഥ ടാഗോര്‍ ആണ്. ഭഗിനി നിവേദിതയുടെ താല്പര്യമനുസരിച്ചാണ് ആ ചിത്ര രചന ഉണ്ടായത്. ഇനി ഭാരതമാതാവ് എന്ന സങ്കല്പത്തെ അംഗീകരിക്കാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവാം. കേരള ഗവര്‍ണര്‍ പക്ഷേ ആ ചിന്താധാരയുടെ പ്രതിനിധിയല്ല എന്ന് വ്യക്തം. ആ നിലയ്‌ക്ക് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം അനുസരിച്ചുള്ള ഭാരത മാതാവിനെ ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തിയതില്‍ അപാകത ഉണ്ടെന്ന് തോന്നുന്നില്ല.

ഇനി രാഷ്‌ട്രീയത്തിന്റെ പ്രശ്‌നമാണെങ്കില്‍ എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ രാഷ്‌ട്രീയം. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റേതായ കക്ഷി രാഷ്‌ട്രീയമുണ്ട്, കൃഷിമന്ത്രിക്ക് അദ്ദേഹത്തിന്റേതും. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം ഉണ്ടാവും. ജനങ്ങളുമായിട്ടുള്ള വ്യവഹാരങ്ങളില്‍ രാഷ്‌ട്രീയപക്ഷപാതിത്വം പ്രകടമായാല്‍ ആരുടെ കാര്യത്തിലായാലും വിമര്‍ശനത്തിന് സാധ്യതകളുണ്ട്. പക്ഷേ ഇവിടെ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും അല്ലല്ലോ ചര്‍ച്ചചെയ്യുന്നത്. രാജ്ഭവനിലെ ചടങ്ങില്‍ ദേശീയ പതാക പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിവാദത്തിന് ഒട്ടും പ്രസക്തിയില്ല. വിശ്വാസപരമായ വൈവിധ്യം നമ്മുടെ ഇടയിലുണ്ട്. അത് പരസ്പരം അംഗീകരിച്ചു കൊടുക്കുന്നതിലാണ് ജനാധിപത്യത്തിന്റെ മര്‍മ്മം.

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.

Tags: R sanjayanrajbhavanBharathambaBharatiya Vichara Kendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

Kerala

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Kerala

തപസ്യ സുവര്‍ണോത്സവം: പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തപസ്യ പ്രതിരോധം സൃഷ്ടിച്ചു: ആര്‍. സഞ്ജയന്‍

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.