Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സിന് ഇപ്പോഴും ഇന്ത്യാ സന്ദര്‍ശനം അവിസ്മരണീയമാണ്. ഒരു മാസം മുന്‍പ് ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനം ഇന്നും ഇന്ത്യക്കാരി കൂടിയായ ഉഷ വാന്‍സിനും മക്കള്‍ക്കും മറക്കാനാവാത്ത അനുഭവമാണ്. ഇന്ത്യ ഇതുവരെ സന്ദര്‍ശിച്ചില്ലായിരുന്നെങ്കിലും മക്കളുടെ മനസ്സില്‍ കഥകളായും ബന്ധങ്ങളായും വളരെ സജീവമായ ഓര്‍മ്മയാണ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 01:00 am IST
inIndia, World
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വാഷിംഗ്ടണ്‍:  അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സിന് ഇപ്പോഴും ഇന്ത്യാ സന്ദര്‍ശനം അവിസ്മരണീയമാണ്. ഒരു മാസം മുന്‍പ് ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനം ഇന്നും ഇന്ത്യക്കാരി കൂടിയായ ഉഷ വാന്‍സിനും മക്കള്‍ക്കും മറക്കാനാവാത്ത അനുഭവമാണ്. ഇന്ത്യ ഇതുവരെ സന്ദര്‍ശിച്ചില്ലായിരുന്നെങ്കിലും മക്കളുടെ മനസ്സില്‍ കഥകളായും ബന്ധങ്ങളായും വളരെ സജീവമായ ഓര്‍മ്മയാണ് ഇന്ത്യ.

അമേരിക്കന്‍ വൈസ് പ്രസിഡന്‍റുകൂടിയായ ഭര്‍ത്താവ് ജെഡി വാന്‍സിനും മക്കളും ഒത്ത് തന്റെ ജന്മനാടായ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ അനുഭവം അമേരിക്കയിലെ ഒരു ടിവി ചാനലുമായി പങ്കുവെയ്‌ക്കുകയായിരുന്നു ഉഷ വാന്‍സ്. ആ യാത്രയില്‍ തന്റെ കുട്ടികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ അനുഭവം വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെയാണെന്നും ഉഷ വാന്‍സ് പറഞ്ഞു.മോദിയുമായി കുട്ടികള്‍ വളരെ വ്യക്തിപരമായ ബന്ധം സ്ഥാപിച്ചുവെന്നും ഉഷ വാന്‍സ് പറയുന്നു.

അദ്ദേഹത്തെ കണ്ടയുടന്‍ തന്നെ തന്റെ മക്കള്‍ അദ്ദേഹത്തെ സ്വന്തം അപ്പൂപ്പനാണെന്ന നിലയ്‌ക്ക് കണക്കാക്കിയിരുന്നു. അദ്ദേഹത്തെ മക്കള്‍ കെട്ടിപ്പുണര്‍ന്നുവെന്നും ഉഷ വാന്‍സ് പറയുന്നു. നേരത്തെ ആദ്യ സമാഗമത്തില്‍ തന്നെ മോദി തന്റെ അഞ്ച് വയസ്സായ മകന് ജന്മദിനസമ്മാനം നല്‍കിയിരുന്നു. ഇന്ത്യയില്‍ എത്തിയപ്പോള്‍ തന്റെ മക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സ്നേഹത്തോടെയാണ് ഓടിക്കയറിയത്. അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്നു. അതില്‍ അദ്ദേഹത്തിന്റെ ഉദാരമനസ്കതയും ദയാവായ്‌പും പ്രകടമായിരുന്നു. – ഉഷ വാന്‍സ് പറയുന്നു.

Tags: modiJDVanceUshaVanceIndia VisitUS VicePresident
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

പുതിയ വാര്‍ത്തകള്‍

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.