Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർ.പി.എം. എൽ.പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് ആവേശമായി കട്ടപ്പന DYSP വി.എ. നിഷാദ് മോൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 09:26 am IST
inKerala

ചോറ്റുപാറ : ആർ. പി. എം. എൽ. പി. സ്കൂളിലെ പഞ്ചായത്ത് തല പ്രവേശനോത്സവം
( കരുണാപുരം) കുരുന്നുകൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശമായി. പ്രീ-പ്രൈമറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും എത്തിച്ചേർന്ന 205 കുരു ന്നുകൾക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഒന്നാം ക്ലാസ്സിൽ 89 കുട്ടികൾ എത്തിയപ്പോൾ ഈ വിദ്യാലയം നെടുംകണ്ടം ഉപജില്ലയിൽ ഒന്നാമതായി. മുഖ്യാഥിതിയായെത്തിയ കട്ടപ്പന DYSP ബഹു. നിഷാദ് മോൻ V .A, മറ്റു മുഖ്യാഥിതികളെയും സ്കൂൾ അംഗണത്തിലേയ്‌ക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എതിരേൽക്കുകയുണ്ടായി .

പ്രവേശനോത്സവത്തിന്റെ ഉൽഘാടനം
കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. വിൻസി വാവച്ചൻ നിർവ്വഹിക്കുകയുണ്ടായി. മുഖ്യ പ്രഭാഷണം നടത്തിയ കട്ടപ്പന DYSP ശ്രീ. നിഷാദ് മോൻ വി. എ. കുട്ടികളിലേയ്‌ക്ക് ഇറങ്ങിച്ചെന്ന് സംവദിച്ചത് ഏവർക്കും വളരെ ആവേശവും കൗതുകവും ഉളവാക്കി. PTA പ്രസിഡൻ്റ് ശ്രീ.മധു പോളച്ചിറയിൽ അദ്ധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: ദീപാമോൾ സ്വാഗതം ആശംസിച്ചു. കരുണാപുരം പഞ്ചായത്ത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. സാലി കെ. റ്റി.,വാർഡ് മെമ്പർ ശ്രീമതി:ശ്യാമള മധുസൂദൻ, മാനേജ്മെന്റ് പ്രതിനിധി ശ്രീ.അജി കുളത്തിങ്കൽ, ശ്രീമതി : മിനി പ്രിൻസ്, ശ്രീമതി :ആൻസി തോമസ് എന്നിവർ ആശംസകൾ നേർന്നു.

സംസ്ഥാന തല മികവഴക് പുരസ്കാരം ( ക്ലാസ്സ്‌ 1) നേടിയ ശ്രീമതി: ബിന്ദു, ശ്രീമതി:അശ്വതി, ശ്രീമതി:പ്രനീഷ എന്നീ അധ്യാപകർക്ക് ആദരം നൽകുകയും ചെയ്തു.കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും പായസ വിതരണം നടത്തുകയും ചെയ്തു. പ്ലകാർഡുകൾ, പ്രവേശനോത്സവ തൊപ്പികൾ, ബലൂണുകൾ തുടങ്ങിയവ കുരുന്നുകൾക്ക് കൂടുതൽ ആവേശമുണ്ടാക്കി. കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ഉച്ച ഭക്ഷണത്തിന് വിഭവ സമൃദ്ധമായ സദ്യയാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പി. റ്റി. എ. ഒരുക്കിയത്. സീനിയർ അദ്ധ്യാപകൻ സുരേഷ്കുമാർ ആർ. കൃതജ്ഞത രേഖപ്പെടുത്തി.

Tags: kattappanaR.P.M. L.P. School
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാബു തോമസിന്റെ ആത്മഹത്യ :  ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗത്തെ തൊടാതെ പോലീസ്

Kerala

യുവാവിന്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ : ബാങ്കിനെതിരെ കനത്ത പ്രതിഷേധം

Kerala

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത നിലയിൽ

Kerala

ബസ് കാത്തിരുന്ന യുവാവിന് നേരെ സ്വകാര്യ ബസ് പാഞ്ഞുകയറി; കസേരയടക്കം പിന്നിലേക്ക് മറിഞ്ഞു, അത്ഭുതകരമായി രക്ഷപ്പെടൽ

Kerala

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.