Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ക്ക് തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ലവ് ജിഹാദിനെതിരെ പൊരുതുന്ന ക്രിസ്തീയ സംഘടനയായ കാസ. കേരളത്തില്‍ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെന്നും ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തോടെയാണെന്നും കാസ ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താനും കാസ ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 06:21 pm IST
inKerala, India
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

കൊച്ചി: കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ക്ക് തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ലവ് ജിഹാദിനെതിരെ പൊരുതുന്ന ക്രിസ്തീയ സംഘടനയായ കാസ. കേരളത്തില്‍ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെന്നും ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തോടെയാണെന്നും കാസ ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താനും കാസ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ബോയ് കോട്ട് തുര്‍ക്കി’ എന്ന കാമ്പയിന്‍ ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് കാസ ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ അവരുടെ സമൂഹമാധ്യമപേജില്‍ പങ്കുവെയ്‌ക്കുന്നത്. ഇന്ത്യയിലെ വിമാനക്കമ്പനികളായ എയറിന്ത്യയും ഇന്‍ഡിഗോയും തുര്‍ക്കിയുടെ വിമാനക്കമ്പനികളെ ബഹിഷ്കരിച്ചിരിക്കുകയാണ്. മുംബൈ വിമാനത്താവളമുള്‍പ്പെടെയുള്ളവര്‍ തുര്‍ക്കിയില്‍ നിന്നുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് കമ്പനിയായ ചെലബിയെ ബഹിഷ്കരിക്കാന്‍ തയ്യാറായെങ്കിലും ചെലബി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കേസ് നടക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള പല ബിസിനസുകാരും തുര്‍ക്കിയില്‍ നിന്നും മാര്‍ബിള്‍ ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. തുര്‍ക്കിയിലേക്കുള്ള ടൂറിസ്റ്റ് യാത്രകള്‍ പല ഇന്ത്യക്കാരും ബഹിഷ്കരിച്ചിട്ടുണ്ട്.

ഇതിനിടെയാണ് കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ക്ക് നേരെയും ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരെയും കാസ തുര്‍ക്കി ബന്ധം ആരോപിക്കുന്നത്. ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും കാസ ആവശ്യപ്പെടുന്നു. മുസ്ലിംലീഗിന്‍റേതുള്‍പ്പെടെ ചില നേതാക്കളുടെ തുര്‍ക്കി ബന്ധവും അന്വേഷണവിധേയമാക്കണമെന്ന് കാസ ആവശ്യപ്പെടുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കി സഹായിച്ച രാജ്യമായ തുര്‍ക്കിയുമായി ജെഎന്‍യു സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ളവര്‍ ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിനിടയിലാണ് ചില ഇസ്ലാമിക വിദ്യാഭ്യാസസംഘടനകള്‍ തുര്‍ക്കിയില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നേടിയെടുക്കുന്നത്.

 

 

Tags: BoycottturkeyRecep Tayyip ErdoganTurkeyCASATurkiyeErdogan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ ഞാൻ എഴുന്നേൽക്കില്ല , നിങ്ങൾ സൈന്യത്തെ വിളിക്കൂ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.