Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

രാജ്യത്ത് ഒരിടത്തും തിരഞ്ഞെടുപ്പുകളിൽ അക്രമമില്ല, ബംഗാളിൽ മാത്രമാണ് അക്രമം നടക്കുന്നത്. ടിഎംസി സർക്കാർ പോയാലുടൻ, കൊല്ലപ്പെട്ട എല്ലാ ബിജെപി പ്രവർത്തകർക്കും നീതി ലഭിക്കും. വോട്ട് ബാങ്കിനായി മമത ബാനർജി എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 09:06 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മമതയുടെ കാടത്ത ഭരണത്തിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവർത്തകരുടെ പ്രത്യേക സംഘടനാ യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് അമിത് ഷാ എത്തിയത്. ഈ യോഗത്തിലാണ് അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

വർഷങ്ങളോളം ബംഗാൾ കമ്മ്യൂണിസ്റ്റുകാരാണ് ഭരിച്ചിരുന്നത്. അതിനുശേഷം മമത ബാനർജി എത്തി. ബംഗാളിന്റെ മഹത്തായ ഭൂമിയെ നുഴഞ്ഞുകയറ്റത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഹിന്ദുക്കൾക്കെതിരെയുള്ള അക്രമത്തിന്റെയും നാടാക്കി അവർ മാറ്റി. മമത ബാനർജി മുഖ്യമന്ത്രിയായതിനുശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മമതയെ പരിഹസിച്ച് കൊണ്ട് ” ദീദി, ഞാൻ പറയുന്നത് കേൾക്കൂ, ഇപ്പോൾ നിങ്ങളുടെ സമയം കഴിഞ്ഞു. 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കും. ” – അമിത് ഷാ പറഞ്ഞു.

രാജ്യത്ത് ഒരിടത്തും തിരഞ്ഞെടുപ്പുകളിൽ അക്രമമില്ല, ബംഗാളിൽ മാത്രമാണ് അക്രമം നടക്കുന്നത്. ടിഎംസി സർക്കാർ പോയാലുടൻ, കൊല്ലപ്പെട്ട എല്ലാ ബിജെപി പ്രവർത്തകർക്കും നീതി ലഭിക്കും. വോട്ട് ബാങ്കിനായി മമത ബാനർജി എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു. ബംഗാളിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് ബിജെപി വെറും 4-5% വോട്ടുകൾ മാത്രം അകലെയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ കന്നുകാലി കള്ളക്കടത്ത് അഴിമതി, ഉച്ചഭക്ഷണ അഴിമതി, മുനിസിപ്പാലിറ്റി നിയമന അഴിമതി എന്നിവ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ബംഗാളിലെ ജനങ്ങളുടെ പണമായ ആയിരക്കണക്കിന് കോടി രൂപ ടിഎംസി സർക്കാർ കട്ടെടുത്തന്നും അമിത് ഷാ പറഞ്ഞു.

ഇതിനു പുറമെ മുസ്ലീം പ്രീണനം, വഖഫ് നിയമം, ആർജി നികുതി, സന്ദേശ്ഖാലി എന്നിവയെക്കുറിച്ചും ഷാ വാചാലനായി.

” മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു. വഖഫ് നിയമത്തിനെതിരെ നീങ്ങി മമത ദീദി ആരെയാണ് സഹായിക്കുന്നത്? 2026 വരെ നിങ്ങൾക്ക് എത്ര വേണമെങ്കിലും പ്രതിഷേധിക്കാം, അതിനുശേഷം നിങ്ങൾ മുഖ്യമന്ത്രിയാകില്ല. ഇമാമുകൾക്ക് ശമ്പളം നൽകാൻ നിങ്ങൾ ആഗ്രഹിച്ചു, റോഹിംഗ്യകളെ നുഴഞ്ഞുകയറാൻ അനുവദിച്ചു. ഹാജി നൂറുലിന് ടിക്കറ്റ് നൽകി. ഓപ്പറേഷൻ സിന്ദൂരിനെ എതിർത്തു. മമത ബാനർജി വോട്ട് ബാങ്കിനെയാണ് നോക്കുന്നത്. ” – അമിത് ഷാ കുറ്റപ്പെടുത്തി.

Tags: amit-shahbjpelectionMamta BanerjeeWest BengalMuslim appeasementatrocities against Hindu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.