Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 07:51 am IST
inNews
നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ളയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനി
ല്‍കുന്ന ആഘോഷ പരിപാടികള്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയത്തിലെ മികച്ച മാതൃകയാണ് കെ. രാമന്‍പിള്ളയെന്നും യുവതലമുറ പാഠമാക്കേണ്ട നിരവധി സാധനകള്‍ രാമന്‍പിള്ളയുടെ ജീവിതത്തിലുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ ഏഴ് പതിറ്റാണ്ടു കാലത്തെ രാഷ്‌ട്രീയജീവിതമാണ് രാമന്‍പിള്ളയുടേതെന്നും ദീന്‍ ദയാല്‍ ഉപാധ്യായയുടെ അനുചരന്‍മാരില്‍ ജീവിച്ചിരിക്കുന്ന ഒരാളായി രാമന്‍പിള്ളയെ കാണുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. കാല്‍നടയായി യാത്രചെയ്ത് നിശബ്ദമായി പ്രവര്‍ത്തിച്ച് രാഷ്‌ട്രീയ പരിവര്‍ത്തനം സൃഷ്ടിച്ചു. അടിയന്തരാവസ്ഥകാലത്ത് ഏറെ ത്യാഗം സഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. രാമന്‍പിള്ളയ്‌ക്ക് പകരംവെക്കാന്‍ മറ്റൊരാളില്ലെന്നും യുവതലമുറയ്‌ക്ക് രാഷ്‌ട്രീയ ദിശാബോധം നല്‍കാന്‍ കഴിയുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. രാമന്‍പിള്ളയുടെ ജീവിതവും ബിജെപിയുടെ ചരിത്രവും രണ്ടായി കാണാന്‍ സാധിക്കില്ലെന്നും രാമന്‍പിള്ളയെ പോലെ ത്യാഗം ചെയ്യുന്ന തലമുറ പാകിയ അടിത്തറയാണ് ഇന്നത്തെ വികസിത ഭാരതത്തിന്റേതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാമന്‍പിള്ളയുടെ രാഷ്‌ട്രീയ കഴ്ചപ്പാട് ഇന്നും പ്രസക്തമാണ്. വികസിത കേരളം ബിജെപി മുന്നോടു വയ്‌ക്കുമ്പോള്‍ രാമന്‍പിള്ളയുടെ കാഴ്ചപ്പാടാണ് വഴികാട്ടുന്നത്. അക്രമരാഷ്‌ട്രീയം കൊടികുത്തിവാണിരുന്ന കാലത്താണ് രാമന്‍പിള്ളയെ പോലുള്ളവര്‍ ബിജെപിയെ മുന്നോട് നയിച്ചത്. അന്ന് കേന്ദ്രത്തില്‍ പോലും ബിജെപി ഇല്ലെന്ന് ഓര്‍ക്കണം. അക്കാലത്തെ തലമുറ വ്യക്തിജീവിതം ഉള്‍പ്പെടെ ത്യാഗം ചെയ്ത് പ്രത്യയ ശാസ്ത്രവും കാഴ്ചപ്പാടും നല്‍കി പാര്‍ട്ടിയെ നല്ല ഭാവിയിലെത്തിക്കാന്‍ അധ്വാനിച്ചു. ഇന്ന് പുതിയ തലമുറ രാഷ്ടീയത്തിനെതിരെ നില്‍കുന്നത് രാഷ്‌ട്രീയത്തില്‍ ആശയപരമായ പോരാട്ടം ഇല്ലാത്തതുകൊണ്ടാണ്. രാമന്‍പിള്ളയുടെ ആശയങ്ങള്‍ ഇന്നും പാര്‍ട്ടിക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കെ. രാമന്‍പിള്ളയെ കുറിച്ചുള്ള സ്മരണിക മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പ്രകാശനം ചെയ്തു. സ്മരണിക നവതി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. മുന്‍ എംപി എ. സമ്പത്ത്, ജോര്‍ജ് ഓണക്കൂര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, പ്രൊഫ. പി.കെ. ബാലകൃഷ്ണന്‍, അഡ്വ. എസ്.കെ. ബാലചന്ദ്രന്‍, ജോസഫ് എം. പുതുശ്ശേരി, ആറന്മുള ശശി, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ബിജെപി നേതാവ് പ്രൊഫ. വി.ടി. രമ, നവതി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. അശോക്കുമാര്‍, യു.കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: K. Raman PillaiGoa Governor P.S. Sreedharan Pillai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

എറണാകുളം ഗംഗോത്രി ഹാളില്‍ അഭിഭാഷക പരിഷത്ത് അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. സീമന്തിനി, അഡ്വ. നന്ദകുമാരമേനോന്‍, ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍, അഡ്വ. പി. വിജയകുമാര്‍, അഡ്വ. ഒ.എം. ശാലീന സമീപം
Kerala

അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ വസ്തുതകള്‍ യുവതലമുറയിലെത്തിക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
News

ശ്രീധരന്‍ പിള്ള ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനത്തില്‍ പുതിയ രീതിക്ക് തുടക്കം കുറിച്ചു: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Article

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.