Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ഇന്ത്യാ പാക് യുദ്ധം ആരംഭിച്ചപ്പോള്‍ ഹൈദരാബാദിലെ ഒരു ബേക്കറിയുടെ ഉടമസ്ഥര്‍ വല്ലാതെ ഭയപ്പെട്ടു. തങ്ങളുടെ ബേക്കറിയെ ഹിന്ദുക്കള്‍ ആക്രമിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. കാരണമെന്തെന്നോ? ആ ബേക്കറിയുടെ പേര് കറാച്ചി ബേക്കറി എന്നായിരുന്നു. പാകിസ്ഥാനിലെ പ്രസിദ്ധനഗരമാണ് കറാച്ചി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സേന ആക്രമണം ആരംഭിച്ചതോടെയാണ് കറാച്ചി ബേക്കറിയുടെ ഉടമകള്‍ക്ക് ഭയം തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2025, 11:44 pm IST
inIndia, Business
കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

ഹൈദരാബാദ് :ഇന്ത്യാ പാക് യുദ്ധം ആരംഭിച്ചപ്പോള്‍ ഹൈദരാബാദിലെ ഒരു ബേക്കറിയുടെ ഉടമസ്ഥര്‍ വല്ലാതെ ഭയപ്പെട്ടു. തങ്ങളുടെ ബേക്കറിയെ ഹിന്ദുക്കള്‍ ആക്രമിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. കാരണമെന്തെന്നോ? ആ ബേക്കറിയുടെ പേര് കറാച്ചി ബേക്കറി എന്നായിരുന്നു. പാകിസ്ഥാനിലെ പ്രസിദ്ധനഗരമാണ് കറാച്ചി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സേന ആക്രമണം ആരംഭിച്ചതോടെയാണ് കറാച്ചി ബേക്കറിയുടെ ഉടമകള്‍ക്ക് ഭയം തുടങ്ങിയത്. കാരണം പാകിസ്ഥാനുമായി ബന്ധപ്പെട്ട എന്തിനെയും ഇന്ത്യയിലെ ഹിന്ദുക്കള്‍ വെറുക്കുന്ന മണിക്കൂറുകളാണ്. ബേക്കറി അവര്‍ തല്ലിത്തകര്‍ക്കുമോ?

ഇതോടെ ബേക്കറി ഉടമകള്‍ ഭയന്നു. പാകിസ്ഥാന്റെ ബേക്കറിയാണെന്ന് കരുതി ഇന്ത്യയിലെ ഹിന്ദുക്കള്‍ തങ്ങളുടെ ബേക്കറി തല്ലിത്തകര്‍ക്കുമോ എന്നതായിരുന്നു അവരുടെ ഭയം. അതൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ആദ്യമൊക്കെ ഈ ബേക്കറിക്ക് നേരെ ആരൊക്കെയോ ഭീഷണി മുഴക്കിയെങ്കിലും പിന്നീട് വന്‍പിന്തുണയാണ് ഈ ബേക്കറിക്ക് ലഭിച്ചത്.

ഏറെ പാരമ്പര്യമുള്ള ബേക്കറിയാണ് ഹൈദരാബാദിലെ കറാച്ചി ബേക്കറി ഇപ്പോഴത്തെ ഉടമസ്ഥരായ രാജേഷ് രംനാനി, രമേഷ് രംനാനി എന്നിവരുടെ അച്ഛന്റെ കാലത്തുള്ളതാണ് ഈ ബേക്കറി. അവരുടെ അച്ഛന്‍ രാംചന്ദ് രംനാനി ആണ് ഈ ബേക്കറി സ്ഥാപിച്ചത്. അതും 1953ല്‍. 1947ലെ ഇന്ത്യാവിഭജനത്തിന് ശേഷമായിരുന്നു രാം ചന്ദ് രംനാനി ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതിന് ശേഷമാണ് കറാച്ചി ബേക്കറി ആരംഭിച്ചത്.
ഹിന്ദുക്കള്‍ വിഡ്ഡികളല്ലെന്നും കൊള്ളരുതാത്തവരല്ലെന്നും തിരിച്ചറിഞ്ഞ രാജേഷ് രംനാനി, രമേഷ് രംനാനി എന്നീ സഹോദരന്മാര്‍ സന്തുഷ്ടരാണ്.

VIDEO | Protests erupt in Hyderabad against a bakery named after Karachi. The owner clarifies and says, "Karachi Bakery was founded here in Hyderabad in 1953 by Khanchand Ramnani, who migrated to India during the Partition. It has been 73 years. Our grandfather named it after… pic.twitter.com/i6dAkwxDIR

— Press Trust of India (@PTI_News) May 8, 2025

Tags: karachiIndiaPakWarOperation SindoorIndia - Pakistan warKarachi BakeryRajeshRamnaniRamchandRamnanipakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.