Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തിന്റെ യഥാര്‍ത്ഥ ശത്രു ചൈനയെന്ന് യുഎസ് റിപ്പോര്‍ട്ട്; പാകിസ്ഥാന്‍ അസ്തിത്വത്തിന് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 10:53 am IST
inWorld

വാഷിങ്ടണ്‍: ഭാരതത്തിന്റെ ശത്രുക്കളില്‍ ഒന്നാമത് ചൈനയാണെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി. ചൈനയെ ഒന്നാമത്തെ എതിരാളിയായും പാകിസ്ഥാനെ അസ്തിത്വ ഭീഷണിയായുമാണ് ഭാരതം കാണുന്നതെന്ന് ഏജന്‍സിയുടെ 2025ലെ ലോകവ്യാപക ഭീഷണി വിലയിരുത്തല്‍ (വേള്‍ഡ്വൈഡ് ത്രെട്ട് അസസ്‌മെന്റ്-2025) റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിലും ചൈനയെ നേരിടുന്നതിലും ആഗോളതലത്തില്‍ നേതൃത്വം കെട്ടിപ്പടുക്കുന്നതിലുമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ഗണന നല്കുക. പാകിസ്ഥാനുമായുള്ള സംഘര്‍ഷ സാഹചര്യത്തിലും, ചൈനയെ ഒന്നാമത്തെ എതിരാളിയായും പാകിസ്ഥാനെ അനുബന്ധ സുരക്ഷാ പ്രശ്‌നമായുമാണ് ഭാരതം കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലനില്‍പ്പിനു തന്നെ ഭീഷണിയായാണ് പാകിസ്ഥാന്‍ ഭാരതത്തെ കാണുന്നത്. അതിാല്‍ ഭാരതത്തിന്റെ സൈനിക ശക്തിയെ മറികടക്കാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആയുധ ശേഖരണം അവര്‍ തുടരും. നിലവില്‍ ആണവായുധ ശേഖരം ആധുനികവല്‍ക്കരിക്കുകയാണ് അവര്‍.

ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ആഗോളതലത്തില്‍ നേതൃത്വപരമായ പങ്ക് വര്‍ദ്ധിപ്പിക്കാനുമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിന് ഭാരതം മുന്‍ഗണന നല്കുന്നുണ്ട്. 2020ലെ ഭാരതം-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേഖലയില്‍നിന്നു സൈനിക പിന്മാറ്റം നടത്തിയെങ്കിലും ദീര്‍ഘകാലമായുള്ള തര്‍ക്കം പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, ആഭ്യന്തര പ്രതിരോധ വ്യവസായം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലെ ആശങ്കകള്‍ ലഘൂകരിക്കുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനുമായി ഭാരതം മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഭാരതം ആണവ ശേഷിയുള്ള അഗ്‌നി-V പ്രൈം എംആര്‍ബിഎമ്മിന്റെയും അഗ്‌നി-I ന്റെയും പരീക്ഷണം നടത്തിയിരുന്നു. ആണവ ത്രയത്തെ ശക്തിപ്പെടുത്തുന്നതിനും എതിരാളികളെ തടയാനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി രണ്ടാമത്തെ ആണവ അന്തര്‍വാഹിനി കമ്മിഷന്‍ ചെയ്തു.
റഷ്യയുമായുള്ള ബന്ധം ഭാരതം ഈ വര്‍ഷവും തുടരും. ഇത് സാമ്പത്തിക, പ്രതിരോധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രധാനമാണെന്ന് ഭാരതം കരുതുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags: indiachinaUS reportUS Defense Intelligence AgencyWorldwide Threat Assessment-2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.