Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌നേഹത്തിന്റെ ഭാഷയാണെങ്കിലും ലോകം കേള്‍ക്കണമെങ്കില്‍ ശക്തി പ്രകടമാകണം: ഡോ. മോഹന്‍ ഭഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 10:08 am IST
inIndia

ജയ്‌പൂര്‍: ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേള്‍ക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. വിശ്വപ്രേമത്തിന്റെയും ലോക മംഗളത്തിന്റെയും ഭാഷയാണ് ഭാരതത്തിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും പുരാതനമായ രാഷ്‌ട്രമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങള്‍ക്കു മുന്നില്‍ നമുക്ക് മുതിര്‍ന്ന സഹോദരന്റെ സ്ഥാനമുണ്ട്. ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഭാരതം നിലകൊള്ളുന്നത്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ജയ്‌പൂരിലെ ഹര്‍മദ രവിനാഥ് ആശ്രമത്തില്‍ രവിനാഥ് മഹാരാജിന്റെ സ്മൃതിപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആശ്രമം എന്നെ ആദരിക്കുന്നു. എന്നാല്‍ അതിന് ഞാന്‍ അര്‍ഹനല്ല. ഒന്നും ഞാന്‍ ഒറ്റയ്‌ക്ക് ചെയ്യുന്നില്ല. നൂറ് വര്‍ഷമായി തുടരുന്ന പരമ്പരയുടെ ഭാഗം മാത്രമാണ് ഞാന്‍. ആ പരമ്പരയില്‍ എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുണ്ട്. പ്രചാരകരും ഗൃഹസ്ഥരുമുണ്ട്. ഇത്രയധികം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം മാത്രമാണ് രവിനാഥ് ആശ്രമം നല്കുന്ന ആദരം, മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാരതത്തിന്റെ പാരമ്പര്യം ത്യാഗത്തിന്റേതാണ്. ലോകത്തിന് ധര്‍മത്തിന്റെ പാഠങ്ങള്‍ പകരേണ്ട കടമ ഭാരതത്തിനുണ്ട്. എന്നാല്‍ ആ ചുമതല നിര്‍വഹിക്കാന്‍ ശക്തി ആവശ്യമാണ്. നമുക്ക് ആരോടും വിദ്വേഷമില്ല. എന്നാല്‍ സ്‌നേഹഭാഷണമാണെങ്കില്‍ പോലും ലോകം കേള്‍ക്കണമെങ്കില്‍ നമുക്ക് ശക്തിയുണ്ടാകണം.

ഇത് ലോകത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവം മാറ്റാന്‍ കഴിയില്ല, അതുകൊണ്ട് ലോകക്ഷേമത്തിനായി നാം ശക്തരായിരിക്കണം. നമ്മുടെ ശക്തി ഇപ്പോള്‍ ലോകം അറിഞ്ഞു. ലോകക്ഷേമമാണ് നമ്മുടെ ധര്‍മമെന്നും ലോകം മനസിലാക്കുന്നുണ്ട്. വിശ്വമംഗളമാണ് നമ്മുടെ കടമയെന്ന് ഹിന്ദുധര്‍മം ഉറച്ചു പ്രഖ്യാപിക്കുന്നു. രവിനാഥ് മഹാരാജിന്റെ കാരുണ്യം ജീവിതത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: Dr.Mohan BhagwatSpecialRSS SarsangchalakHarmada Ravinath Ashram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.