Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 04:39 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിനെതിരായി പാകിസ്ഥാന് സഹായം നല്‍കാന്‍ ധിക്കാരം കാട്ടിയ തുര്‍ക്കിയെ സാമ്പത്തികമായി ഉപരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. നാറ്റോ അംഗമെന്ന നിലയില്‍ സ്വയം മതേതര റിപ്പബ്ലിക്കെന്ന് പ്രഖ്യാപിക്കുന്ന രാജ്യമാണ് തുര്‍ക്കി. എന്നാല്‍ അവര്‍ ഭാരതത്തിന്റെ പരമാധികാരത്തെ എതിര്‍ക്കുന്ന തീവ്ര ഇസ്ലാമിക ഭരണകൂടങ്ങളുമായും സൈനിക സ്ഥാപനങ്ങളുമായും കൂടുതല്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് എസ്‌ജെഎം ദേശീയ സഹസംയോജകന് ഡോ. അശ്വനി മഹാജന്‍ പറഞ്ഞു.

1.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ തുര്‍ക്കി പാകിസ്ഥാന് യുദ്ധക്കപ്പലുകള്‍ കൈമാറി. ലിബിയ, സിറിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉപയോഗിച്ച സായുധ ഡ്രോണുകള്‍ തുര്‍ക്കി കമ്പനിയായ ബെയ്‌കറാണ് പാകിസ്ഥാന് കൈമാറിയതെന്ന് അശ്വനി മഹാജന്‍ ചൂണ്ടിക്കാട്ടി. 350 മില്യണ്‍ ഡോളറിന്റെ കരാറിന് കീഴില്‍ തുര്‍ക്കിയാണ് പാകിസ്ഥാന്റെ അഗോസ്റ്റ 90 ബി അന്തര്‍വാഹിനികളെ നവീകരിക്കുന്നത്. അവരുടെ പ്രതിരോധ ഇലക്ട്രോണിക്‌സ് കമ്പനിയായ ഹാവല്‍സാന്റെ സഹായത്തോടെ പാകിസ്ഥാനില്‍ ഒരു ഇലക്ട്രോണിക് യുദ്ധ പരീക്ഷണ ശ്രേണി സ്ഥാപിച്ചു. ഭാരതത്തിനെതിരായ അവിശുദ്ധ സഖ്യമാണിത്. ഈ സഹകരണം വാണിജ്യപരമല്ല; പത്യയശാസ്ത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തെ തുര്‍ക്കി ഇന്നേവരെ അപലപിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ തുര്‍ക്കിക്ക് ഭാരതം നല്‍കിയ ഉദാരമായ മാനുഷിക സഹായം അവര്‍ മറന്നുപോയിരിക്കുന്നു. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലുണ്ടായ വിനാശകരമായ ഭൂകമ്പ സമയത്ത്, ഓപ്പറേഷന്‍ ദോസ്ത് ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഭാരതം. 100 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കളാണ് നമ്മള്‍ അവര്‍ക്ക് നല്കിയത്.

ജി20, യുഎന്‍ പോലുള്ള ബഹുമുഖ വേദികളില്‍, ഊര്‍ജ്ജ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വിശാലമായ പശ്ചിമേഷ്യന്‍ അയല്‍പക്കത്തിന്റെ ഭാഗമായി തുര്‍ക്കിയുമായുള്ള സമഗ്ര ഇടപെടലിനെ നമ്മള്‍ പിന്തുണച്ചിട്ടുണ്ട്. തുര്‍ക്കിയുടെ ടൂറിസം വരുമാനത്തില്‍ ഭാരതം ഗണ്യമായ സംഭാവന നല്‍കുന്നു. 2024-25 ല്‍ മാത്രം ഏകദേശം നാല് ലക്ഷം ഭാരതീയര്‍ തുര്‍ക്കി സന്ദര്‍ശിച്ചു. എന്നിട്ടും വഞ്ചനാത്മകമായ നിലപാടാണ് അവര്‍ ഭാരതത്തോട് സ്വീകരിച്ചത്.
ഇത്തരക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കുകയും മാര്‍ബിള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ പ്രധാന തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുകയും വേണം.

പാകിസ്ഥാനിലേക്കുള്ള പ്രതിരോധ വിതരണം നിര്‍ത്തുന്നത് വരെ തുര്‍ക്കിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കണം. ടൂറിസം പ്രമോഷന്‍ സഹകരണം പിന്‍വലിക്കുകയും നയതന്ത്ര ഇടപെടലുകള്‍ പുനരവലോകനം ചെയ്യുകയും വേണം. ‘രാഷ്‌ട്രം ആദ്യം’ എന്ന തത്വം നമ്മുടെ വ്യാപാര, നിക്ഷേപ, നയതന്ത്ര ബന്ധങ്ങളെ നയിക്കണമെന്ന് അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു.

Tags: indiapakisthanTurkeySwadeshi Jagaran Manchaswini mahajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.