Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 06:08 pm IST
inIndia

കൊച്ചി : ഇന്ത്യ -പാക് സംഘർഷം ശമിക്കുന്നതിനു പിന്നാലെ കുത്തിതിരിപ്പ് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് .‘ ഇന്ത്യയുടെ ഉരുക്ക് വനിതാ ഇന്ദിര ഗാന്ധി 1971 ലെ ഇന്ത്യ, പാകിസ്ഥാൻ യുദ്ധത്തിൽ ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ ഒപ്പം പാക്ക് അതിർത്തിയിലെ തുരങ്കം പരിശോധിക്കുന്ന അപൂർവ ഫോട്ടോ ‘ എന്ന ക്യാപ്ഷനോടെയാണ് യൂത്ത് കോൺഗ്രസ് ഇന്ദിരാഗാന്ധിയുടേ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് .

എന്നാൽ 1970-ൽ ഇന്ദിരാഗാന്ധി വൈഷ്ണോദേവി ക്ഷേത്രം ദർശിക്കാൻ എത്തിയ സമയത്ത് ഗുഹയിൽ പ്രവേശിച്ചതിന്റെ ചിത്രമാണിതെന്ന് പോലും അറിയാതെയാണ് യൂത്ത് കോൺഗ്രസിന്റെ ഈ പ്രഹസനം .

‘ ഈ യുദ്ധത്തിലാണ് 92000 പാകിസ്ഥാൻ പട്ടാളക്കാർ ഇന്ത്യയ്‌ക്ക് മുന്നിൽ ആയുധം വച്ചു കിഴടങ്ങിയതും, ഇന്ത്യ പാകിസ്ഥാനെ രണ്ടായി മുറിച്ചു ബംഗ്ലാദേശിനെ വിമോചിപ്പിച്ചതും. തോറ്റ് തുന്നം പാടിയ പാകിസ്ഥാന്റെ സഹായത്തിനു എത്തിയ അമേരിക്കയോട് പോടാ പുല്ലേ അമേരിക്ക എന്ന് പറഞ്ഞ ഇന്ദിര ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്ത്യയെ ആക്രമിക്കാൻ എത്തിയ അമേരിക്കയുടെ ഏഴാo കപ്പൽ പടയെ നേരിടാൻ സോവിയറ്റ് യൂണിയന്റെ ന്യൂക്ലിയർ അന്തർ വാഹിനിയെ വിളിച്ചു വരുത്തിയതും 1971 ലെ യുദ്ധത്തിലാണ്. അന്ന് അമേരിക്കയും, ബ്രിട്ടനും, അടക്കമുള്ള എല്ലാ വെസ്റ്റേൺ രാജ്യങ്ങളും, അറബ് രാജ്യ ങ്ങളും, ചൈനയും ഇന്ത്യക്ക്‌ എതിരെ നിന്നപ്പോൾ സോവിയറ്റ് യൂണിയൻ മാത്രമേ ഇന്ത്യക്ക്‌ ഒപ്പം ഉണ്ടായിരുന്നുള്ളു..
India’s great prime minister late sri Indira Gandhi during the 1971 India Pakistan war. 🇮🇳. Pakistan never want to rember 1971 war 😁During the war India liberated Bangladesh. ‘ എന്നൊക്കെയുള്ള വീരവാദങ്ങളും ചിത്രത്തിനൊപ്പമുണ്ട്.

ഇന്ദിരാഗാന്ധിയുടെ ഈ ചിത്രം സോഷ്യൽ മീഡിയ മുതൽ പത്രങ്ങൾ വരെ എല്ലായിടത്തും കാണാം. എന്നിട്ടും അത് പോലും മനസിലാക്കാതെയാണ് ഇന്ദിര തുരങ്കം പരിശോധിക്കുന്നെന്ന പേരിൽ യൂത്ത് കോൺഗ്രസ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത് .

എത്ര വിദഗ്ധമായാണ് നിങ്ങൾ ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നതെന്നാണ് ചിലർ ചോദിക്കുന്നത് . തലയ്‌ക്ക് വെളിവില്ലാത്ത ഊത്തന്മാരെ പറ്റിക്കുന്ന പോലെ എല്ലാവരെയും പറ്റിക്കാം എന്ന് കരുതരുത്, ഒരു മയത്തിലൊക്കെ തള്ളി വിടൂ എന്നൊക്കെയാണ് കമന്റുകൾ .

 

Tags: pakistanindian armyIndiraGadhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.