Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ .ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 03:37 pm IST
inKerala

കോട്ടയം: ശബരിമലയ്‌ക്ക് പോകാൻ മാലയിട്ടാൽ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന സിപിഎം ആ പാർട്ടിയുടെ ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് എൻ. ഹരി. ക്ഷേത്ര ഉത്സവങ്ങളിൽ ചെഗുവരെയെ പോലുള്ള പാർട്ടിയുടെ ഗോഡ് ഫാദർമാരുടെ ചിത്രവുമായി അണികൾ ഉറഞ്ഞുതുള്ളുമ്പോൾ ഭരണകൂടം പുഞ്ചിരിക്കുകയാണ്. ക്ഷേത്രങ്ങളെയും വിശ്വാസി സമൂഹത്തെയും ആചാരങ്ങളെയും എന്നും അവഹേളിച്ചിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനും നേതാക്കൾക്കും ഉള്ളത്. ആ നേതൃനിരയിലെ വാസവനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ക്ഷേത്രത്തിൽ പോയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന പാർട്ടിയാണ് സിപിഎം. ഗണപതി മിത്താണെന്ന് ഉദ്ഘോഷിക്കുകയും ഗണപതി ഹോമം വേദിയിലെ വിളക്കുകൾ നിന്ദ്യയോടെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും മന്ത്രിമാരുമാണ് പാർട്ടിയുടെ മുൻനിരക്കാർ. അതേസമയം നിസ്കാരത്തിന് പാർട്ടി യോഗങ്ങളിൽ സൗകര്യമൊരുക്കുകയും ചെയ്യുന്നു. പാർട്ടി കോൺഗ്രസിലും ഐക്യദാർഢ്യ വേദികളിലും പലസ്തീന്റെ പ്രതീകമായ കഫിയ അണിഞ്ഞ് പരസ്യപ്രകടനം നടത്തിയ നേതാക്കന്മാരാണ് സിപിഎമ്മിന് ഉള്ളത്.

സിപിഎം എന്ന പ്രസ്ഥാനം ഹിന്ദു വിശ്വാസത്തെ തച്ചുടയ്‌ക്കാനും ആക്ഷേപിക്കാനും തുടക്കം മുതൽ ശ്രമിച്ചുവരികയാണ്. സംസ്ഥാനത്തെ നിയമസഭാ സ്പീക്കർ തന്നെ ഗണപതി ഭഗവാനെ അപഹസിച്ചത് നമ്മൾ കേട്ടതാണ്. ആ അപഹസിക്കലിനെ പാർട്ടി നേതൃത്വം പിന്തുണയ്‌ക്കുകയായിരുന്നു.

ഹിന്ദു ദൈവങ്ങളിലും ക്ഷേത്രാരാധനയിലും വിശ്വാസമില്ലാത്ത മന്ത്രി ധാർമികമായി ഹൈന്ദവ ആരാധനാ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഒട്ടും ശരിയല്ല. ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തുകയും മറ്റു ചിലരെ സന്തോഷിപ്പിക്കലും ആണ് ദേവസ്വം മന്ത്രിയും സിപിഎമ്മും എന്നും ചെയ്യുന്നതെന്നും ഹരി പറഞ്ഞു.

Tags: Devaswom BoardV N VasavanN.HariThrissurpooramTalibanism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.