Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ രാത്രിയിൽ മിന്നലാക്രമണം നടത്തുമെന്ന് ഭയം ; അർധരാത്രിയിൽ മീറ്റിംഗുകളും , അടിയന്തിര സമ്മേളനങ്ങളുമായി പാകിസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 03:07 pm IST
in India

ഇസ്ലാമാബാദ് ; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ എടുത്ത കടുത്ത തീരുമാനങ്ങൾ കാരണം പരിഭ്രാന്തിയിലാണ് പാകിസ്ഥാൻ . അതുകൊണ്ട് തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസും കൂട്ടരും എല്ലാ ദിവസവും അർധരാത്രിയിൽ മീറ്റിംഗുകളും , അടിയന്തിര സമ്മേളനങ്ങളും നടത്തുകയാണിപ്പോൾ .ശനിയാഴ്ച രാത്രിയാണ് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കുമെന്ന് പ്രഖ്യാപിച്ചത്.

പാകിസ്ഥാൻ ദേശീയ അസംബ്ലിയുടെ അടിയന്തര സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വിളിച്ചിട്ടുണ്ട്. ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 54 ലെ സെക്ഷൻ (1) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, 2025 മെയ് 5 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പ്രസിഡന്റ് ദേശീയ അസംബ്ലിയുടെ ഒരു യോഗം വിളിച്ചുചേർത്തിരിക്കുന്നു.’എന്നാണ് പാകിസ്ഥാൻ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന .

പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ അർദ്ധരാത്രിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പുകൾ ഭയന്ന് പാകിസ്ഥാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ (എൻ‌എസ്‌എ) അധിക ഉത്തരവാദിത്തം അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന് നൽകിയതും രാത്രിയിലായിരുന്നു.

ഈ നിയമനത്തിനുള്ള ഔപചാരിക ഉത്തരവും രാത്രിയിൽ പുറത്തിറങ്ങി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അസിം മാലിക് ഐഎസ്‌ഐ മേധാവിയായി ചുമതലയേറ്റത്. നേരത്തെ, പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള തരാർ പുലർച്ചെ 2 മണിക്ക് പത്രസമ്മേളനം നടത്തി. അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയേക്കാമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു അർധരാത്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ തരാർ പറഞ്ഞത്.

ഇന്ത്യ എടുത്ത കടുത്ത തീരുമാനങ്ങൾക്ക് ശേഷം, പാകിസ്ഥാൻ എല്ലാ രാത്രിയും നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഞായറാഴ്ച, തുടർച്ചയായ പത്താം ദിവസവും, ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, രജൗരി, സുന്ദർബാനി, അഖ്നൂർ മേഖലകളിൽ പാകിസ്ഥാനിൽ നിന്ന് ഷെല്ലാക്രമണം ഉണ്ടായി, ഇതിന് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടിയും നൽകി.

 

Tags: indiamodipakistanindian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.