Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും 

പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ പുറത്തുപറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 08:34 pm IST
in Kerala, Wayanad

വയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തു വന്നു. നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ചെയ്തുതരാമെന്ന് പറഞ്ഞ കാര്യം എപ്പോള്‍ ചെയ്യും എന്ന കാര്യത്തില്‍ ഇതുവരെയും നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നും എന്‍എം വിജയന്റെ കുടുംബം പറഞ്ഞു. മേയ് മാസത്തിനകം ഇക്കാര്യങ്ങളില്‍ നീക്കുപോക്ക് ഉണ്ടാകേണ്ടതുണ്ട്.

നേരത്തേ ഉറപ്പുനല്‍കിയ ഒരു നേതാക്കളും കാര്യങ്ങള്‍ എന്തായി എന്ന് ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല. സംരക്ഷണം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയെ കാണാന്‍ പോലും അവസരം നല്‍കുന്നില്ലെന്ന് മരുമകള്‍ പത്മജ ആരോപിച്ചു.

പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ പുറത്തുപറയും. കുടുംബത്തോടൊപ്പം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിച്ച ഒരു വ്യക്തിയാണ് അച്ഛന്‍. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം അച്ഛന്‍ ഉണ്ടാക്കിയ സമ്പാദ്യമല്ല ഒന്നും.അതൊക്കെ തങ്ങളുടെ മക്കള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അതിനാല്‍ ഒരമ്മ എന്ന നിലയിലാണ് തന്റെ പോരാട്ടമെന്നും ഏതറ്റം വരെയും പോകുമെന്നും പത്മജ പറഞ്ഞു. തങ്ങളുടെ കാര്യങ്ങള്‍ സംസാരിക്കാനായി നേത്യത്വം ചുമതലപ്പെടുത്തിയിട്ടുള്ള എംഎല്‍എ ഉണ്ട്. അവരുമായി ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടന്നും പത്മജ വെളിപ്പെടുത്തി.

അച്ഛന്‍ മരിച്ചിട്ട് 129 ദിവസമായി.വീട്ടിലേക്ക് ദിവസവും ബാങ്കില്‍ നിന്നുള്ളവരും സ്വകാര്യ ഇടപാടുകാരും എത്തുന്നു.വീട്ടില്‍ വന്ന നേതാക്കള്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല. തെരുവില്‍ അലയേണ്ട അവസ്ഥയാണുളളത്. രണ്ടര കോടിയിലധികം രൂപയുടെ ബാധ്യത കുടുംബത്തിന് ഉണ്ടെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കും ഉത്തരവാദി എന്നും എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. പത്ത് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Tags: congressFamilyDCCNM Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.