Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണ്….വെറുപ്പ് ചീറ്റുന്ന പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീറിന്റെ പ്രസംഗം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീറിന്റെ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രസംഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും രണ്ടാഴ്ച മുന്‍പ് ഇസ്ലാമബാദില്‍ നടന്ന ഒരു സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഹിന്ദുക്കള്‍ക്കും ഇന്ത്യയ്‌ക്കും എതിരായ അസിം മുനീറിന്റെ വിഷം ചീറ്റല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 08:39 pm IST
in India, World
പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് എതിരേല്‍ക്കുന്ന അനുയായികള്‍. ഈ യോഗത്തിലെ പ്രസംഗത്തിലാണ് ഹിന്ദുക്കള്‍ക്കെതിരെ അസിം മുനീര്‍ വിഷം ചീറ്റയത്.

പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് എതിരേല്‍ക്കുന്ന അനുയായികള്‍. ഈ യോഗത്തിലെ പ്രസംഗത്തിലാണ് ഹിന്ദുക്കള്‍ക്കെതിരെ അസിം മുനീര്‍ വിഷം ചീറ്റയത്.

ഇസ്ലാമബാദ് :പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീറിന്റെ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രസംഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും രണ്ടാഴ്ച മുന്‍പ് ഇസ്ലാമബാദില്‍ നടന്ന ഒരു സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഹിന്ദുക്കള്‍ക്കും ഇന്ത്യയ്‌ക്കും എതിരായ അസിം മുനീറിന്റെ വിഷം ചീറ്റല്‍.

അസിം മുനീറിന്റെ മുഴുവന്‍ പ്രസംഗം കേള്‍ക്കാം:

“പാകിസ്ഥാന്റെ കഥ നമ്മള്‍ ഒരിയ്‌ക്കലും മറക്കരുത്. നമ്മള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണെന്ന് നമ്മുടെ പൂര്‍വ്വീകര്‍ ചിന്തിച്ചിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണ്. നമ്മുടെ മതം വ്യത്യസ്തമാണ്. ആചാരം വ്യത്യസ്തമാണ്. പാരമ്പര്യം വ്യത്യസ്തമാണ്. സംസ്കാരം, ഭക്ഷണം എന്നിവ വ്യത്യസ്തമാണ്. നമ്മുടെ ചിന്തകള്‍ വ്യത്യസ്തമാണ്. നമ്മുടെ ആഗ്രഹങ്ങളും ഹിന്ദുക്കളില്‍ നിന്നും വ്യത്യാസമാണ്. അതായിരുന്നു രണ്ട് രാജ്യങ്ങളുടെ സൃഷ്ടിക്ക് കാരണമായ അടിസ്ഥാനം. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്. ഒരു രാജ്യമല്ല. ഈ രാജ്യം സൃഷ്ടിക്കാന്‍ അതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ വിശ്രമമില്ലാതെ കഷ്ടപ്പെട്ടത്. നമ്മള്‍ ധാരാളം ത്യാഗം ചെയ്തു, ഈ രാജ്യത്തിന്റെ സൃഷ്ടിക്കായി. “- അസിം മുനീര്‍ നടത്തിയ പ്രകോപനപ്രസംഗത്തിലെ ഒരു പ്രധാനഭാഗമാണിത്. 1947ല്‍ ഭാരതത്തില്‍ നിന്നും പാകിസ്ഥാനെ മുറിച്ച് മാറ്റുന്നതില്‍ വിജയിച്ച മുഹമ്മദ് അലി ജിന്നയുടെ രണ്ട് രാഷ്ടം എന്ന വാദത്തെ പിന്തുണയ്‌ക്കുന്നതായിരുന്നു പ്രസംഗത്തിലെ ഈ ഭാഗം.

“കശ്മീര്‍ പാകിസ്ഥാന്‍റേതാണ്. കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും പിരിക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും ആകില്ല. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ പ്രധാന ഞരമ്പായിരുന്നു. ഇന്നും കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ പ്രധാന ഞരമ്പാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ കശ്മീരികള്‍ക്കെതിരായ സമരത്തെ പിന്തുണയ്‌ക്കും..” – അസിം മുനീറിന്റെ വിവാദപ്രസംഗത്തിലെ മറ്റൊരു ഭാഗമാണിത്.

ഈ പ്രസംഗത്തിന് പിന്നാലെയാണ് ഹിന്ദുവാണോ എന്ന് ചോദിച്ച് ഏപ്രില്‍ 22ന് 26 ഹിന്ദുക്കളെ ലഷ്കര്‍ ഭീകരര്‍ കശ്മീരിലെ പഹല്‍ഗാമില്‍ വെടിവെച്ച് കൊന്നത്.

 

 

 

 

 

Tags: pakistanJammuKashmirIndiaPakWarAsimMunirTwonationtheoryAntiHinduspeech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.