Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന് വേദനിച്ചു തുടങ്ങി; പാകിസ്ഥാനില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും സൃഷ്ടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും; ഇതോടെ ഭയന്ന് പാക് മന്ത്രിയുടെ ഭീഷണി

ഇന്ത്യയുടെ ഉയരത്തിലുള്ള പ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലേക്കാണ് സിന്ധുനദി ഒഴുകുന്നത് എന്നതിനാല്‍ യുദ്ധത്തില്‍ പാകിസ്ഥാനെ വരള്‍ച്ചയിലേക്ക് നയിക്കാനോ പാകിസ്ഥാനില്‍ വെള്ളപ്പൊക്കമുണ്ടാക്കാനോ ഇന്ത്യയ്‌ക്ക് സാധിക്കും. എന്തായാലും ഇന്ത്യയുടെ ഈ ഭീഷണി മര്‍മ്മത്തില്‍ തട്ടിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ശനിയാഴ്ചത്തെ പ്രസ്താവന. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 10:47 pm IST
in India, World
പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് (ഇടത്ത്) സിന്ധുനദീജലം കിട്ടിയില്ലെങ്കില്‍ പാകിസ്ഥാനിലെ കൃഷിയിടങ്ങള്‍ ഇതുപോലെ വരളും (വലത്ത്)

പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് (ഇടത്ത്) സിന്ധുനദീജലം കിട്ടിയില്ലെങ്കില്‍ പാകിസ്ഥാനിലെ കൃഷിയിടങ്ങള്‍ ഇതുപോലെ വരളും (വലത്ത്)

ഇസ്ലാമബാദ് : സിന്ധുനദീജലം പാകിസ്ഥാന് നല്‍കുന്ന കരാര്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ ഭീഷണി പാകിസ്ഥാനെ വേദനിപ്പിച്ചു തുടങ്ങി. അതിന് തെളിവാണ് ഈ തീരുമാനം നടപ്പാക്കിയാല്‍ ഇന്ത്യയോട് പകരം വീട്ടുമെന്നുള്ള പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ പ്രസ്താവന. സിന്ധുനദീജലം കിട്ടാതെ വന്നാല്‍ ഇപ്പോഴേ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നുകിടക്കുന്ന പാകിസ്ഥാന്‍ അനുഭവിക്കാന്‍ പോകുന്ന ഭീഷണി മുന്‍കൂട്ടികണ്ടുകൊണ്ടുള്ള ഭയം മുഴുവന്‍ പാകിസ്ഥാന്‍ മന്ത്രിയുടെ വാക്കുകളില്‍ കാണാം. ഇനി ഒരു കര്‍ഷകരുടെ കലാപം കൂടി താങ്ങാനുള്ള ശേഷി പാകിസ്ഥാനില്ലെന്ന് പാക് പ്രതിരോധമന്ത്രിക്ക് നന്നായി അറിയാം. അതായത് മോദിയുടെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രം ഫലിച്ചുവെന്ന് അര്‍ത്ഥം.

ഇന്ത്യയുടെ ഉയരത്തിലുള്ള പ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലേക്കാണ് സിന്ധുനദി ഒഴുകുന്നത് എന്നതിനാല്‍ യുദ്ധത്തില്‍ പാകിസ്ഥാനെ വരള്‍ച്ചയിലേക്ക് നയിക്കാനോ പാകിസ്ഥാനില്‍ വെള്ളപ്പൊക്കമുണ്ടാക്കാനോ ഇന്ത്യയ്‌ക്ക് സാധിക്കും. എന്തായാലും ഇന്ത്യയുടെ ഈ ഭീഷണി മര്‍മ്മത്തില്‍ തട്ടിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ശനിയാഴ്ചത്തെ പ്രസ്താവന.

സിന്ധുനദിയിലെ ജലം കിട്ടാതെ പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച കണ്ടുതുടങ്ങിയതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇതെല്ലാം അറിഞ്ഞിട്ടും ഇന്ത്യയ്‌ക്കെതിരെ പൊള്ളയായ ഭീഷണി മുഴക്കി പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഖ്വാജാ ആസിഫിന്റെ വാദം.

സിന്ധുനദിയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലം തടയാന്‍ ഇന്ത്യ ഡാം കെട്ടിയാല്‍ അത് പാകിസ്ഥാന്‍ സൈന്യം ബോംബിട്ട് തകര്‍ക്കുമെന്നും ഖ്വാജാ ആസിഫ് ഭീഷണിപ്പെടുത്തുമ്പോള്‍ ഇന്ത്യയ്‌ക്ക് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. കാരണം സിന്ധുനദീജലം കിട്ടാതെ പാകിസ്ഥാന്റെ ചില മേഖലകളിലെ കൃഷിക്കളങ്ങള്‍ വരണ്ടു തുടങ്ങിക്കഴിഞ്ഞിട്ടാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയുടെ വീമ്പിളക്കല്‍.

ഈ കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകബാങ്ക് പോലും എതിര്‍ത്തില്ലെന്നതാണ് സത്യം. പാകിസ്ഥാന് വാരിക്കോരി മുന്‍കാലങ്ങളില്‍ വായ്‌പകള്‍ നല്കിയിട്ടുള്ള കടങ്ങള്‍ ലോകബാങ്കിന് തിരിച്ചുപിടിക്കണമെങ്കില്‍ പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ പരിപോഷിച്ചേ മതിയാവൂ. പാകിസ്ഥാന്റെ സമ്പദ് ഘടനയുടെ 24 ശതമാനം വരുമാനം വരുന്നത് കൃഷിയില്‍ നിന്നാണ്. ഈ കൃഷിയാണ് സിന്ധുനദീജലം കിട്ടാതെ തളരുന്നത്. പാകിസ്ഥാനില്‍ കാര്‍ഷികാവശ്യത്തിനുള്ള 80 ശതമാനം ജലവും സിന്ധുനദിയില്‍ നിന്നാണ്. അതാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനും സിന്ധുനദീജലം ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിസ്ഥലങ്ങളെയാണ് ബാധിക്കുക. പഞ്ചാബാണ് പാകിസ്ഥാന് വേണ്ട 85 ശതമാനം കാര്‍ഷികാവശ്യങ്ങളും നിര്‍വ്വഹിക്കുന്നത്.

 

 

Tags: IndiavsPakistanIndiaPakWarinduswatertreatyKhwajaAsif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

India

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം;24 മണിക്കൂറിനുള്ളില്‍ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ

നിര്‍ഭയ് എന്ന ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഗ്രീസിലെ പ്രദര്‍ശനവേദിയില്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

എസ് 400ന്റെ കണ്ണ് വെട്ടിയ്‌ക്കും; കരയില്‍ നിന്നും തൊടുക്കാം;നിര്‍ഭയിന്റെ ഈ പുതിയ മിസൈല്‍ പതിപ്പില്‍ തുര്‍ക്കിക്ക് പേടി; ഗ്രീസിന് കിട്ടിയാല്‍ പണിയാകും

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)
India

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.