Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എസ് 400ന്റെ കണ്ണ് വെട്ടിയ്‌ക്കും; കരയില്‍ നിന്നും തൊടുക്കാം;നിര്‍ഭയിന്റെ ഈ പുതിയ മിസൈല്‍ പതിപ്പില്‍ തുര്‍ക്കിക്ക് പേടി; ഗ്രീസിന് കിട്ടിയാല്‍ പണിയാകും

ഡിആര്‍ഡിഒ വികസിപ്പിച്ച ഇന്ത്യയുടെ നിര്‍ഭയ് എന്ന ക്രൂസ് മിസൈലിന്റെ വീര്യം കൂടിയ പുതിയ പതിപ്പില്‍ ഭീതി പ്രകടിപ്പിച്ച് തുര്‍ക്കിയിലെ മാധ്യമങ്ങള്‍. ഈ ക്രൂസ് മിസൈല്‍ ഗ്രീസിന് കിട്ടിയാല്‍ പല രീതികളില്‍ തുര്‍ക്കിക്ക് പണിയാകുമെന്നാണ് ഈ ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 11:19 pm IST
inIndia, Defence
നിര്‍ഭയ് എന്ന ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഗ്രീസിലെ പ്രദര്‍ശനവേദിയില്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

നിര്‍ഭയ് എന്ന ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഗ്രീസിലെ പ്രദര്‍ശനവേദിയില്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച ഇന്ത്യയുടെ നിര്‍ഭയ് എന്ന ക്രൂസ് മിസൈലിന്റെ വീര്യം കൂടിയ പുതിയ പതിപ്പില്‍ ഭീതി പ്രകടിപ്പിച്ച് തുര്‍ക്കിയിലെ മാധ്യമങ്ങള്‍. ഈ ക്രൂസ് മിസൈല്‍ ഗ്രീസിന് കിട്ടിയാല്‍ പല രീതികളില്‍ തുര്‍ക്കിക്ക് പണിയാകുമെന്നാണ് ഈ ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

തുര്‍ക്കി വ്യോമപ്രതിരോധത്തിന് ആശ്രയിക്കുന്നത് റഷ്യയുടെ എസ് 400 തന്നെയാണ്. പക്ഷെ നിര്‍ഭയിന്റെ പുതിയ പതിപ്പിന് എസ് 400ന്റെ കണ്ണ് വെട്ടിക്കാനാവും. കാരണം ഇത് കരയില്‍ നിന്നും മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് വിക്ഷേപിക്കാനാവും. അതുപോലെ കപ്പലില്‍ നിന്നും തൊടുക്കാം. ഇത് എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനത്തിന് പിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

ഈ ലോംഗ് റേഞ്ച് മിസൈലിന്റെ ദൂരപരിധി 1000 മുതല്‍ 1500 കിലോമീറ്ററോളം ഉള്ളതിനാല്‍ തുര്‍ക്കിയിലെ ഏത് സൈനിക വിമാനത്താവളങ്ങളും തകര്‍ക്കാനാവും. തുര്‍ക്കിയുടെ റഡാര്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, മറ്റ് ഉയര്‍ന്ന മൂല്യങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങള്‍ എന്നിവ കൃത്യതയോടെ തകര്‍ക്കാന്‍ ഈ നിര്‍ഭയ് മിസൈലിനാകും. ലോംഗ് റേഞ്ച്- ലാന്‍റ് അറ്റാക് ക്രൂയിസ് മിസൈലിന് (എല്‍ആര്‍- എല്‍എസിഎം) ആണവായുധവും വഹിക്കാനുള്ള ശേഷിയുണ്ട്. ഇത് ഈ ക്രൂയിസ് മിസൈലിന്റെ സംഹാരശേഷി വര്‍ധിപ്പിക്കുന്നു.

ഗ്രീസിലെ ആതന്‍സില്‍ നടന്ന പ്രതിരോധ ആയുധങ്ങളുടെ പ്രദര്‍ശനമായ ഡിഇഎഫ് എ 2025ല്‍ ഇന്ത്യ ഈ എല്‍ആര്‍-എല്‍എസിഎം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഈ മിസൈല്‍ തുര്‍ക്കിക്ക് തന്ത്രപരമായ ഭീഷണി തന്നെയാണെന്നും തുര്‍ക്കി മാധ്യമങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ പ്രദേശത്തെ സൈനികബലാബലം മാറ്റിമറിയ്‌ക്കാന്‍ ശേഷിയുള്ളതാണ് ഇന്ത്യയുടെ ഈ മിസൈല്‍ എന്നും ചില തുര്‍ക്കി മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിട്ടണ്ട്. ഇന്ത്യ ഈ മിസൈല്‍ ഗ്രീസിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വരെ ടിആര്‍ ഹാബര്‍ എന്ന തുര്‍ക്കി മാധ്യമസ്ഥാപനം അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്തായാലും ഇന്ത്യയും ഗ്രീസും തമ്മില്‍ വിവിധ സൈനികമേധാവികള്‍ തമ്മിലുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വൈകാതെ ആയുധക്കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു.

Tags: DEFA2025TurkeyCruise missileErdoganIndiaPakWarNirbhay cruise missileGreece India friendship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.