Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാവാലം ശശികുമാറിന് മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള ആദിമുനി പുരസ്‌കാരം; സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം എം.രാജശേഖര പണിക്കർക്ക്

മികച്ച ചാനൽ റിപ്പോർട്ടർ ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 12:07 pm IST
inKerala

തിരുവനന്തപുരം : “ശരയോഗ സംഗമം 2025 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
സമഗ്ര സംഭാവനയ്‌ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം രാജശേഖരപ്പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുളള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് എ ബി സി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിൽ അർഹനായി. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അഭിമുഖകാരനുള്ള പുരസ്‌കാരത്തിന് വായുജിത്ത്, ബ്രെവ് ഇന്ത്യ എഡിറ്റർ അർഹനായി.

മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷും,മാതൃഭൂമി ബാംഗ്ലൂർ ബ്യൂറോ റിപ്പോർട്ടർ കെ ബി ശ്രീധരനും അർഹനായി.

മികച്ച യുവ സാഹിത്യകാരനുള്ള ആദിമുനി സാഹിത്യ പുരസ്‌കാരം യദു വിജയകൃഷ്ണൻ പരമേശ്വരനും മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്കുള്ള ആദിമുനി സമൂഹമാദ്ധ്യമ പുരസ്‌കാരം പ്രേം ശൈലേഷിനും, പ്രചോദനാത്മക പ്രവർത്തനങ്ങൾക്കുള്ള ആദിമുനി സമൂഹ മാദ്ധ്യമ പുരസ്‌കാരം ഉണ്ണി മാക്സിനും ലഭിക്കും.

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്‌കാരത്തിന് ടോം കുര്യാക്കോസ് (അസോസിയേറ്റ് എഡിറ്റർ , കൊച്ചി റീജണൽ ബ്യൂറോ ചീഫ് ന്യൂസ് 18 കേരളം) അർഹനായി. മികച്ച നിയമ റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് ശ്രീകാന്ത് എസ് (24 ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് റിപ്പോർട്ടർ) അർഹനായി.

ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള, പ്രശാന്ത് അമൃതം, വിജയൻ ഗുരുക്കൾ, സാബൻകുട്ടി ഗുരുക്കൾ, പി മാധവക്കുറുപ്പ് വൈദ്യർ എന്നിവർ ആദി മുനി കർമശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായി. അഡ്വ: ഫിലിപ്പ് ജോസഫ്, ഡോ. ബെന്നീസ് രാജ, സുരേഷ് കുമാർ, ഡോ. അഖിലേശൻ, നന്ദൻ കടലുണ്ടി, രമേശ് കല്ലുപ്പാറ (പടയണി), സന്തോഷ് കുമാർ സിനി മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർ ആദി മുനി ശാക്തീകരണ പുരസ്കാരത്തിന് അർഹരായി.

2025 മെയ് നാലിന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ശരയോഗ സംഗമം 2025 ” ൽ വെച്ച് ശരരാജ യോഗി ഡോ: സുനിൽ ബാബു കെ സി അവാർഡുകൾ സമർപ്പിക്കും.

അഡ്വ. ഫിലിപ്പ് ജോസഫ് പുത്തൻചിറ അധ്യക്ഷത വഹിക്കുന്ന”ശരയോഗ സംഗമം 2025″ ൽ, ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും. തൃദീപ് വൈദ്യർ, ഡോ. ബെന്നിസ് രാജ, ആചാര്യ ഡോ. സുബ്രഹ്മണ്യൻ കൃഷ്ണസ്വാമി, Dr. പി ടി ജയപ്രകാശ് ലാൽ ദാജിവാലേ ജി, ഡോ. സാഹു കിഷോർ ജെയിൻ സഫർ , ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗാശ്രമം മഠാധിപതി സദ്ഗുരു രമാദേവി അമ്മ, പ്രശാന്ത് അമൃതം, ശ്രീ സുരേഷ് കുമാർ, ശ്രീ ഉണ്ണികൃഷ്ണൻ,എന്നിവർ വിശിഷ്ടാതിഥികളായി സന്നിഹിതരായിരിക്കും. സ്വാഗത പ്രസംഗം നടത്തുന്നത് ഡോക്ടർ ഡോൺ വി ഷാജു ആണ്‌. ശ്രീ ജോർജ് കോശിയും, ബിജു കെ ശിവാനന്ദനും ആശംസകൾ അർപ്പിക്കും.ശരയോഗ സംഗമത്തിനൊപ്പം യുവതി – യുവാക്കളുടെ വിവാഹവും നടത്തപ്പെടുന്നു.

തുടർന്ന് “അടിസ്ഥാനശരയോഗം നാൾവഴി” എന്ന വിഷയത്തിൽ ശരരാജയോഗി ഡോ: സുനിൽ ബാബു കെ സി ക്ലാസ്സ്‌ എടുക്കും. പുരസ്കാര വിതരണത്തിനു ശേഷം വൈകുന്നേരം 4.30 മുതൽ ഡോ: സുനിൽ ബാബു കെ സി നയിക്കുന്ന ശരയോഗ ക്രിയ പരിശീലന മുണ്ടായിരിക്കും.

പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാർക്കും ഗൃഹസ്ഥാശ്രമവാസികൾക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി Dr സുനിൽ ബാബു കെ സി യുടെ നേതൃത്വത്തിൽ വെണ്ണിക്കുളം മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗ സംഗമം എന്ന പേരിൽ നടത്തിവരുന്നുണ്ട്.

Tags: JournalistKavalam SasikumarAdimuni award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Kerala

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.