Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാകിസ്ഥാനെ പറഞ്ഞാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പൊള്ളുന്നതെന്തിന്: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസ് അഴിമതിയും സിപിഎം അക്രമ രാഷ്‌ട്രീയവും ചെയ്യുന്ന പാര്‍ട്ടികളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2025, 12:23 am IST
inKerala, Kozhikode

വടകര: പാകിസ്ഥാനെ പറഞ്ഞാല്‍ പൊള്ളുന്ന കോണ്‍ഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്‌നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ രംഗത്തുണ്ട്. ദക്ഷിണേന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും പാകിസ്ഥാന് വേണ്ടിയുള്ളതാണ്. വടകരയില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ വികസന കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കണം. അത് നമ്മുടെ ഒരു ദൗത്യമായി ഓരോ പ്രവര്‍ത്തകരും കാണണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ കേരളത്തിനും വികസനം ആവശ്യമാണ്. അതിനാണ് നമുക്ക് സംസ്ഥാനത്ത് അധികാരത്തില്‍ എത്തേണ്ടത്. യുവാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കേരളത്തില്‍ മാറ്റം വരണം. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഏത് പാര്‍ട്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ നോക്കും. വാഗ്ദാനങ്ങള്‍ പാലിച്ച പാര്‍ട്ടിയാണ് ബിജെപി എന്ന് ജനങ്ങള്‍ക്ക് അറിയാം. ആറു പതിറ്റാണ്ട് നാട് ഭരിച്ചത് കോണ്‍ഗ്രസ് ആണ്. പത്തുവര്‍ഷത്തെ യുപിഎ ഭരണം അഴിമതികളാല്‍ നിറഞ്ഞതായിരുന്നു. തൊഴിലില്ലായ്‌മയും വിലക്കയറ്റവും നിറഞ്ഞ യുപിഎ കാലത്ത് കേരളത്തില്‍ നിന്നും എട്ടു കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും കേരളത്തിന് ഒരു കേന്ദ്ര പദ്ധതിയും ലഭിച്ചില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വലിയ കുതിപ്പ് ലോകത്തിനാകെ അറിയാം. രാജ്യത്ത് നടക്കുന്ന വികസനം മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. അവര്‍ ബിജെപിക്കൊപ്പം അണിനിരക്കുമെന്നുറപ്പുണ്ട്.

കേരളത്തിലെ ഇടതു വലത് മുന്നണികളെ യുവാക്കള്‍ മടുത്തു കഴിഞ്ഞു. കോണ്‍ഗ്രസ് അഴിമതിയും സിപിഎം അക്രമ രാഷ്‌ട്രീയവും ചെയ്യുന്ന പാര്‍ട്ടികളാണ്. എന്നാല്‍ പിണറായി വിജയന്‍ ഭരണത്തില്‍ സിപിഎമ്മും അഴിമതിയാല്‍ നിറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. പതിനൊന്നു വര്‍ഷം കേന്ദ്രം ഭരിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പി കെ

കേരളത്തിന്റെ രാഷ്‌ട്രീയ മണ്ണ് ബിജെപിക്ക് ഏറെ അനുകൂലമായി മാറിക്കഴിഞ്ഞതായി കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. വികസിത കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. രാജ്യത്തെ 25 കോടി പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചതായും കൃഷ്ണദാസ് പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, വി കെ സജീവന്‍, രാംദാസ് മണലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ വികസന കേരളം കണ്‍വന്‍ഷനും ഇന്നലെ നടന്നു. റൂറല്‍ ജില്ലാ അധ്യക്ഷന്‍ ടി ദേവദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

Tags: cpmbjppakistancongressRajeev ChandrasekharVikasana Keralam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.