Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഡോ.കെ.കസ്തൂരിരംഗന്‍ ബഹിരാകാശ പദ്ധതികളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു- നരേന്ദ്രമോദി

നമുക്ക് ആഗോള അംഗീകാരം നേടിത്തന്ന ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് നയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2025, 05:35 pm IST
inIndia

ന്യൂദല്‍ഹി: ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ട് ഡോ. കെ. കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒയെ ഏറെ ഉത്സാഹത്തോടെ സേവിച്ചുവെന്ന് മോദി പറഞ്ഞു.

‘ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) തയാറാക്കുന്നതില്‍ പങ്ക് വഹിച്ചതിനും ഇന്ത്യയിലെ വിദ്യാഭ്യാസം കൂടുതല്‍ സമഗ്രവും ഭാവിക്കായി സജ്ജവുമാണെന്ന് ഉറപ്പാക്കിയതിനും ഡോ. കസ്തൂരിരംഗനോട് രാജ്യം കടപ്പെട്ടിരിക്കും. നിരവധി യുവ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും മികച്ച മാര്‍ഗദര്‍ശി കൂടിയായിരുന്നു അദ്ദേഹമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ എക്‌സിലെ പോസ്റ്റ്

‘ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഉന്നത വ്യക്തിത്വമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തില്‍ ഞാന്‍ ഏറെ ദുഃഖിക്കുന്നു.അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാര്‍ന്ന നേതൃത്വവും രാഷ്‌ട്രത്തിന് നല്‍കിയ നിസ്വാര്‍ത്ഥ സംഭാവനയും എന്നും ഓര്‍മ്മിക്കപ്പെടും.

അദ്ദേഹം ഏറെ ഉത്സാഹത്തോടെ ഐ.എസ്.ആര്‍.ഒയെ സേവിച്ചു. നമുക്ക് ആഗോള അംഗീകാരം നേടിത്തന്ന ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം അഭിലാഷപൂര്‍ണമായ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും നൂതനാശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.’

‘ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) തയ്യാറാക്കുന്നതിലും ഇന്ത്യയില്‍ പഠനം കൂടുതല്‍ സമഗ്രവും ഭാവിക്കായി സജ്ജവുമാണെന്ന് ഉറപ്പുവരുത്തുന്നതിലും ഡോ. കസ്തൂരിരംഗന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. നിരവധി യുവ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും മികച്ച മാര്‍ഗദര്‍ശി കൂടിയായിരുന്നു അദ്ദേഹം.

എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, വിദ്യാര്‍ത്ഥികളോടും, ശാസ്ത്രജ്ഞരോടും, അസംഖ്യം ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി.’

Tags: narendramodiprimeministerCondoleDr K Kasthurirangan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.