Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുക്താർ അൻസാരിയുടെ ഭാര്യ അഫ്ഷാൻ അൻസാരിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു ; പിടികൂടുന്നവർക്ക് 50,000 രൂപ പാരിതോഷികം

2019 നും 2023 നും ഇടയിൽ അഫ്ഷാൻ അൻസാരിക്കെതിരെ ഗാസിപൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചന, നിയമവിരുദ്ധ ബിസിനസ്സ്, ഭീഷണിപ്പെടുത്തൽ, ഐഎസ്-191 സംഘത്തിന്റെ തലവനായ മുക്താർ അൻസാരിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 02:39 pm IST
inIndia

ലഖ്നൗ : ഉത്തർപ്രദേശിൽ ഒളിവിൽ പോയ കുറ്റവാളികളെ പിടികൂടുന്നതിനായി ഗാസിപൂർ പോലീസ് കാമ്പയിൻ ആരംഭിച്ചു. ഇതിൽ തിരയുന്ന 29 കുറ്റവാളികളുടെ പട്ടികയും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ഗുണ്ടാ നേതാവും മുൻ എംഎൽഎ യുമായിരുന്ന ബഹുജൻ സമാജ് പാർട്ടി നേതാവ് മുക്താർ അൻസാരിയുടെ ഭാര്യ അഫ്ഷാൻ അൻസാരിയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

മുക്താറിന്റെ ഭാര്യയെ പിടികൂടാൻ രണ്ട് പ്രത്യേക സംഘത്തിനെയും വിനിയോഗിച്ചിട്ടുണ്ട്. കൂടാതെ ഇവരെ പിടികൂടുന്നവർക്ക്  50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2019 നും 2023 നും ഇടയിൽ അഫ്ഷാൻ അൻസാരിക്കെതിരെ  ഗാസിപൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വഞ്ചന, നിയമവിരുദ്ധ ബിസിനസ്സ്, ഭീഷണിപ്പെടുത്തൽ, ഐഎസ്-191 സംഘത്തിന്റെ തലവനായ മുക്താർ അൻസാരിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുണ്ടാ സംഘത്തിന് സാമ്പത്തിക സഹായം നൽകിയതിനും അഫ്ഷാൻ അൻസാരിക്കെതിരെ കുറ്റമുണ്ട്.

2020ലാണ് അഫ്ഷാൻ അൻസാരിക്കെതിരെ ഗ്യാങ്സ്റ്റർ ആക്ട് ചുമത്തിയത്. യുപി ഗ്യാങ്സ്റ്റർ ആക്ടിലെ 120B, 420, 423, 465, 467, സെക്ഷൻ 2,3 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് അഫ്ഷാൻ അൻസാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്താർ അൻസാരിയുടെ മരണസമയത്ത് പോലും അഫ്ഷാൻ അൻസാരി പോലീസിനെ ഭയന്ന് മുന്നോട്ട് വന്നില്ലായിരുന്നു.

അതേ സമയം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി 15 ദിവസത്തെ പ്രത്യേക കാമ്പയിൻ നടത്തുന്നുണ്ടെന്ന് എസ്പി ഡോ. ഇരാജ് രാജ പറഞ്ഞു. പിടിക്കപ്പെട്ടാൽ ഒളിച്ചോടിയ കുറ്റവാളികൾക്കെതിരെ മാത്രമല്ല അവർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: arrestpolicegoonsUthar PradeshMukthar ansari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.